Archive

Back to homepage
Slider Top Stories

സ്വകാര്യതയ്ക്കുള്ള അവകാശങ്ങളില്‍ ട്രായ് വിശ്വസിക്കുന്നു: ആര്‍ എസ് ശര്‍മ

ന്യൂഡെല്‍ഹി: ഓരോ വ്യക്തിയുടെയും സ്വകാര്യതയ്ക്കുള്ള അവകാശങ്ങളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വിശ്വസിക്കുന്നുണ്ടെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ. ഡാറ്റ സുരക്ഷ, സ്വകാര്യത, ഉടമസ്ഥത എന്നിവ സംബന്ധിച്ച് ഈ മാസം ആദ്യം കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയതിന്റെ കാരണം ഇതാണെന്നും

Slider Top Stories

സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്കായി പ്രതിവര്‍ഷം കേന്ദ്രം ചെലവിടുന്നത് രണ്ട് കോടി രൂപ

ന്യൂഡെല്‍ഹി: ഭരണകാര്യങ്ങളിലും വകുപ്പുകളുടെ ഇടപെടലുകളിലും ശ്രദ്ദേയമായ പല പരിഷ്‌കരണ നടപടികളും മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ് സമൂഹമാധ്യമങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികളുടെ സജീവ ഇടപെടല്‍. ജനങ്ങളും ജനപ്രതിനിധികളുമായുള്ള ഇടപെടലില്‍ പ്രൊഫഷണല്‍ സമീപനം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ പ്രൊഫഷണല്‍

Slider Top Stories

പുതിയ 50,200 രൂപ നോട്ടുകള്‍ പ്രാബല്യത്തില്‍, എടിഎമ്മില്‍ ഉടനെത്തില്ല

ന്യുഡെല്‍ഹി: പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. നോട്ട് അസാധുവാക്കല്‍ രാജ്യത്ത് സൃഷ്ടിച്ച ചില്ലറ പ്രതിസന്ധിയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ 200 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. ചെറിയ തുകയ്ക്കുള്ള കറന്‍സി

Slider Top Stories

സുപ്രീംകോടതി വിധി ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് തിരിച്ചടിയായേക്കും

ബെംഗളുരു: സ്വകാര്യത ഒരു വ്യക്തിയുടെ മൗലീകാവകാശമാണെന്ന ചരിത്ര വിധി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. സ്വകാര്യ വിവരം ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ വായ്പാ, പേമെന്റ് സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും ഈ വിധി എങ്ങിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് വ്യവസായ

Tech

പുതിയ ചാറ്റിംഗ് സംവിധാനവുമായി എഫ്ബി

മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനം ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ചാറ്റിംഗ് ഡിവൈസ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്ക്. ആമസോണ്‍ എക്കോയ്ക്ക് സമാനമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഡിവൈസില്‍ ക്യാമറയും ടച്ച് സ്‌ക്രീനും സ്പീക്കറുകളും ഉണ്ടാകും. പുതിയ ബ്രാന്‍ഡ് നാമത്തിലാകും ഫേസ്ബുക്ക് ഇത് വിപണിയില്‍ എത്തിക്കുകയയെന്നും റിപ്പോര്‍ട്ടുകള്‍

Business & Economy

ഫെന്‍ഡ ഓഡിയോയുടെ ട്രോളി സ്പീക്കര്‍ ടി2

ഓഡിയോ സൊലൂഷന്‍ ബ്രാന്‍ഡായ ഫെന്‍ഡ ഓഡിയോ തങ്ങളുടെ ഫഌഗ്ഷിപ്പ് ഉല്‍പ്പന്നമായ ട്രോളി സ്പീക്കര്‍ ടി2 വിപണിയില്‍ എത്തിച്ചു. 3000 പിഎംപിഒ പരമാവധി ഔട്ട്പുട്ട് നല്‍കുന്ന സ്പീക്കര്‍ എല്ലാ അംഗീകൃത ഡീലര്‍മാരില്‍ നിന്നും സ്‌നാപ്ഡീലില്‍ നിന്നും ലഭ്യമാകും. 10,990 രൂപയാണ് വില. ബ്ലൂടൂത്ത്

Tech

വിവോടെക്കിന്റെ നിരീക്ഷണ ക്യാമറ

തങ്ങളുടെ 180 ഡിഗ്രി പനോരമിക് നിരീക്ഷണ ക്യാമറ ശ്രേണിയില്‍ വിവോടെക്ക് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു. സിസി8371-എച്ച്‌വി എന്ന പേരില്‍ എത്തുന്ന ഈ നിരീക്ഷണ ക്യാമറയ്ക്ക് 65,000 രൂപയാണ് വില. ഇന്‍ഡോറിലും ഔട്ട്‌ഡോറിലും നിരീക്ഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കാവുന്ന തരത്തിലുള്ളതാണ് ഇവയെന്ന് കമ്പനി വ്യക്തമാക്കുന്നു.

World

ഇന്തോനേഷ്യയില്‍ ഗൂഗിളിന്റെ പബ്ലിക് വൈഫൈ

തങ്ങളുടെ പബ്ലിക് വൈഫൈ പദ്ധതി ‘ഗൂഗിള്‍ സ്റ്റേഷന്‍’ ഇന്ത്യയില്‍ വിജയകരമായി അവതരിപ്പിച്ച ശേഷം ഇന്തോനേഷ്യയിലേക്ക് വ്യാപിപ്പിക്കുകയാണ് ഗൂഗിള്‍. സിബിഎന്‍, ഫൈബര്‍ സ്റ്റാര്‍ എന്നിവയുമായി സഹകരിച്ചാണ് ഇന്തോനേഷ്യയിലെ നൂറിലധികം സ്ഥലങ്ങളില്‍ പബ്ലിക് വൈഫൈ അവതരിപ്പിക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്

Top Stories

എന്‍പിസിഐയെ നിഷ്പക്ഷ ഏജന്‍സിയാക്കി മാറ്റണമെന്ന് പേമെന്റ് കമ്പനികള്‍

ന്യൂഡെല്‍ഹി: രാജ്യത്തെ റീട്ടെയില്‍ പേയ്‌മെന്റ് സംവിധാനങ്ങളെ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷ(എന്‍പിസിഐ)നെ നിഷ്പക്ഷ ഏജന്‍സിയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പേമെന്റ് കമ്പനികള്‍ രംഗത്ത്. പ്രമുഖ പേമെന്റ് കമ്പനികളായ പേടിഎമ്മിന്റെ മേധാവി വിജയ് ശേഖര്‍ ശര്‍മ്മയും ഫോണ്‍പേയുടെ മേധാവി സമീര്‍ നിഗവും ഇക്കാര്യം പ്രധാനമന്ത്രി

Business & Economy

വരുന്നത് സ്ഥിരത ഉറപ്പാക്കാന്‍; ദൗത്യം പൂര്‍ത്തിയായാല്‍ മടങ്ങും: നിലേക്കനി

ബെംഗളുരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇന്‍ഫോസിസിനെ നയിക്കാനും കമ്പനിക്ക് നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനുമായുള്ള നന്ദന്‍ നിലേക്കനിയുടെ തിരിച്ചുവരവിനെ ഉറ്റുനോക്കുകയാണ് ഐടി മേഖല. സമീപകാലത്തെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ തിരിച്ചുവരവായാണ് നിലേക്കനിയുടെ വരവ് വിലയിരുത്തപ്പെുന്നത്. 2011ല്‍ ഇന്‍ഫോസിസ് തലപ്പത്ത്

More

ഓണ്‍ലൈന്‍ നിയമനങ്ങളില്‍ 2% വളര്‍ച്ച് നേടിയതായി നൗക്രി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ജൂലൈയില്‍ നടന്നിട്ടുള്ള ഓണ്‍ലൈന്‍ നിയമന പ്രവര്‍ത്തനങ്ങളില്‍ രണ്ട് ശതമാനം വാര്‍ഷിക വളര്‍ച്ച അനുഭവപ്പെട്ടതായി നൗക്രി സര്‍വെ റിപ്പോര്‍ട്ട്. ഐടി-സോഫ്റ്റ്‌വെയര്‍ മേഖല കേന്ദ്രീകരിച്ച് നടന്നിട്ടുള്ള നിയമനങ്ങളാണ് ജൂലൈ മാസത്തെ നേട്ടത്തില്‍ കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപ കാലത്ത് ഇന്ത്യന്‍

Top Stories

പത്ത് എഫ്ഡിഐ നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നേരിട്ട് വിദേശ നിക്ഷേപം (എഫ്ഡിഐ) നടത്തുന്നതിനുള്ള പത്ത് നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ആമസോണ്‍, ഗ്രോഫേഴ്‌സ്, അര്‍ബന്‍ ലാഡര്‍ തുടങ്ങിയവ ഉള്‍പ്പെടെ സമര്‍പ്പിച്ച നിക്ഷേപ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഭക്ഷ്യോല്‍പ്പന്നങ്ങളിലും ഏക ബ്രാന്‍ഡ് റീട്ടെയ്‌ലിംഗ് വ്യാപാരത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ളതാണ് നിക്ഷേപ

Business & Economy

വിശാല്‍ സിക്ക എച്ച്പി സിടിഒ ആയി ചുമതലയേല്‍ക്കുമെന്ന് സൂചന

ബെംഗളൂരു: എച്ച്പി എന്റര്‍പ്രൈസസിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്‍ഫോസിസിസ് മുന്‍ സിഇഒ വിശാല്‍ സിക്ക ചുമതയേല്‍ക്കാന്‍ സാധ്യത. ഇന്‍ഫോസിസ് സിഇഒ പദവി വിട്ടെങ്കിലും സിക്കയ്ക്കു മുന്നില്‍ കാര്യങ്ങള്‍ അത്ര നിരാശാജനകമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്‍ഫോസിസിന്റെ തലപ്പത്തു നിന്നും സ്വയം

Arabia

സേവനങ്ങള്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി അബുദാബി

എമിറേറ്റികള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനും താമസക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പദ്ധതി ആരംഭിച്ചത് അബുദാബി: കാറിന്റെ ടയര്‍ പഞ്ചറായാലും വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കേടായാലും ഇനി അബുദാബിയിലെ താമസക്കാര്‍ ടെന്‍ഷനടിക്കേണ്ട. നിങ്ങള്‍ക്കാവശ്യമായ സര്‍വീസുകള്‍ നിങ്ങളുടെ വീട്ടിലേക്കെത്തും. വളരെ വേഗത്തില്‍

Arabia

സെപ്റ്റംബറില്‍ എത്തും വിര്‍ജിന്‍ മൊബീല്‍

ദുബായ്: യുഎഇയുടെ മൊബീല്‍ ഉപഭോക്താക്കളുടെ മുമ്പില്‍ വര്‍ഷങ്ങളായി രണ്ട് ബ്രാന്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എത്തിസലാത്തും എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍ കമ്പനിയും (ഡു). എന്നാല്‍ അടുത്ത മാസം വിര്‍ജിന്‍ മൊബീല്‍സ് ഔദ്യോഗികമായി വിപണിയിലേക്ക് എത്തുന്നതോടെ യുഎഇയുടെ മൊബീല്‍ സേവന മേഖലയില്‍ മത്സരം കടുക്കും.

Arabia

‘സൗദി ഫസ്റ്റി’ല്‍ ഇന്ത്യക്കാര്‍ ഔട്ടാകും

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ സൗദി അറേബ്യ കഴിഞ്ഞ കുറച്ച് വര്‍ഷം മുന്‍പ് വരെ എണ്ണ അല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. എന്നാല്‍ എണ്ണ വിപണി തകര്‍ന്നതോടെ വരുമാനം സമാഹരിക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് രാജ്യം. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം

Arabia

സൗദി പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിലേക്ക്

റിയാദ്: വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ പൂര്‍ണ സ്വകാര്യവല്‍ക്കരണം കൊണ്ടുവരാന്‍ ഒരുങ്ങി സൗദി അറേബ്യ. മേഖലകളില്‍ 100 ശതമാനം നിക്ഷേപം നടത്താനുള്ള അനുവാദം വിദേശ കമ്പനികള്‍ക്ക് നല്‍കുമെന്ന് സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഗവര്‍ണര്‍ ഇബ്രഹിം അല്‍ ഒമര്‍ വ്യക്തമാക്കി. വിദേശ

Arabia

ഈഗ്ള്‍ ഹില്‍സിന് നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ വായ്പ അനുവദിച്ചു

അബുദാബി: അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിര്‍മാതാക്കളായ ഈഗ്ള്‍ ഹില്‍സിന് നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ (എന്‍ബിഎഫ്) 300 മില്യണ്‍ ദിര്‍ഹത്തിന്റെ ലോണ്‍ അനുവദിച്ചു. ഫുജൈറയില്‍ ഒരുങ്ങുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് പണം അനുവദിച്ചത്. ആഡംബര റസിഡന്‍ഷ്യല്‍, ഹോട്ടല്‍ പദ്ധതിയായ അഡ്രസ്

Arabia

മാറ്റമില്ലാതെ ഡിപി വേള്‍ഡിന്റെ ആദ്യ പകുതിയിലെ ലാഭം

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പോര്‍ട്ട് ഓപ്പറേറ്റര്‍മാരില്‍ ഒന്നായ ഡിപി വേള്‍ഡിന്റെ ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ അറ്റ ലാഭത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല. ജൂണ്‍ 30 വരെയുള്ള ആറ് മാസത്തില്‍ 606 മില്യണ്‍ ഡോളറിന്റെ അറ്റ ലാഭമാണ് നേടിയതെന്ന് ദുബായ് ആസ്ഥാനമാക്കി

FK Special Slider

തെരഞ്ഞെടുപ്പിന് തയാറെടുത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍

ദശാബ്ദങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തെ ചൂഴ്ന്നുനിന്ന അസ്ഥിരതയും അനിശ്ചിതത്വങ്ങളും അവസാനിപ്പിച്ച് രാജ്യത്തെ മൂന്നര വര്‍ഷം നയിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയാറെടുക്കുകയാണ്. ഭരണത്തിന്റെ ഫൈനല്‍ ലാപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ അടുത്ത തെരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും അധികാരം