ജിയോ കൊടുത്ത അടി

ജിയോ കൊടുത്ത അടി

ടെലികോം വിപണിയിലെ ജിയോ ഇംപാക്റ്റ് തുടരുകയാണ്. ആദ്യ പാദത്തില്‍ മേഖലയുടെ മൊത്തം വരുമാനത്തില്‍ 4.7 ശതമാനം കുറവ് സംഭവിച്ചതായാണ് പുതിയ കണക്കുകള്‍. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ കമ്പനികളുടെ പ്രകടനത്തെ റിലയന്‍സ് ജിയോയുടെ മുന്നേറ്റം കാര്യമായി ബാധിച്ചു. സര്‍ക്കാരിന്റെ വരുമാനത്തിലും കുറവുണ്ടാകും.

Comments

comments

Categories: Tech