Archive

Back to homepage
Business & Economy

കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കൊരുങ്ങി വിര്‍ച്ച്വസ് റീട്ടെയ്ല്‍

മുംബൈ : സാണ്ടര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ വിഭാഗമായ വിര്‍ച്ച്വസ് റീട്ടെയ്ല്‍ സൗത്ത് ഏഷ്യ (വിആര്‍എസ്എ) ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കും. നിലവിലെ 5.5 മില്യണ്‍ ചതുരശ്ര അടിയെന്ന റീട്ടയ്ല്‍ സ്‌പേസ് വര്‍ധിപ്പിക്കുകയാണ് വിആര്‍എസ്എ യുടെ ലക്ഷ്യം. സ്വകാര്യ ഓഹരി കമ്പനിയായ സാണ്ടര്‍ ഗ്രൂപ്പിന്റെയും

Slider Top Stories

സ്വകാര്യത വ്യക്തിയുടെ മൗലിക അവകാശം

ന്യൂഡെല്‍ഹി: സ്വകാര്യത ഓരോ വ്യക്തിക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി. വ്യക്തി സ്വാകര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും മേല്‍ കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ജെ എസ് കേഹര്‍, ജെ ചെലമേശ്വര്‍, എസ് എ ബോബ്‌ഡെ, ആര്‍ കെ അഗര്‍വാള്‍,

Slider Top Stories

ബാങ്ക് ലയനത്തിന് വെല്ലുവിളികള്‍ ഏറെ

മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ അതിവേഗത്തില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകള്‍ (പിഎസ്ബി)ക്കിടയില്‍ വേഗത്തിലുള്ള ഏകീകരണം നടത്താന്‍ ഒരു ‘ബദല്‍ സംവിധാനം’ സ്ഥാപിക്കുന്നതിനുള്ള സര്‍ക്കാരിന്റെ തീരുമാനം ശക്തമായ വായ്പാദാതാക്കളെ സൃഷ്ടിക്കുന്നതിനു വഴിവെച്ചേക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ റിസ്‌ക്

Slider Top Stories

ആധാറിന് വെല്ലുവിളി ആയേക്കും

സ്വകാര്യത പൗരന്റെ മൗലിക അവകാശമാണെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി ആധാര്‍ വ്യാപകമാക്കുന്നതിനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് തിരിച്ചടി ആയേക്കും. 1954ല്‍ ആറംഗ ബെഞ്ചും 1962ല്‍ എട്ടംഗ ബെഞ്ചും സ്വകാര്യത മൗലിക അവകാശമല്ലെന്ന് വിധിച്ചിരുന്നു. പുതിയ വിധിയോടെ അതെല്ലാം അസാധുവായി. ആധാര്‍

Slider Top Stories

200 രൂപ നോട്ടുകള്‍ ആര്‍ബിഐ വെള്ളിയാഴ്ച പുറത്തിറക്കും

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 200 രൂപാ നോട്ടുകള്‍ വെള്ളിയാഴ്ച പുറത്തിറക്കും. ചരിത്രത്തിലാദ്യമായാണ് 200 രൂപാ മൂല്യമുള്ള നോട്ടുകള്‍ കേന്ദ്ര ബാങ്ക് പുറത്തിറക്കുന്നത്. മഹാത്മഗാന്ധി (പുതിയ) സീരീസിലുള്ള 200 രൂപാ നോട്ട് വെള്ളിയാഴ്ച വിനിമയത്തിലിറക്കുന്നതായി ആര്‍ബിഐ പത്രകുറിപ്പിലൂടെ അറിയിച്ചു.

Auto

ഡ്രൈവറില്ലാ കാറുകള്‍ക്ക് വാഹന നിയമങ്ങള്‍ തയ്യാറാക്കി ജര്‍മ്മനി ഒരുങ്ങി

ബര്‍ലിന്‍ : നിരത്തുകളില്‍ മനുഷ്യ ജീവനാണ് ഏറ്റവും വില കല്‍പ്പിക്കേണ്ടതെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തി ഡ്രൈവറില്ലാ കാറുകള്‍ക്കായി ജര്‍മ്മനി വാഹന നിയമങ്ങള്‍ തയ്യാറാക്കി. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ വസ്തുവകകള്‍ക്കോ മൃഗങ്ങള്‍ക്കോ അത്യാഹിതം സംഭവിച്ചാലും പാതകളില്‍ മനുഷ്യ രക്തം പൊടിയരുതെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നതെന്ന്

Auto

സ്‌കോഡ മോണ്ടി കാര്‍ലോ വിപണിയില്‍

കൊച്ചി : സ്‌കോഡയുടെ സ്‌പോര്‍ടി മോഡലായ മോണ്ടി കാര്‍ലോ വിപണിയിലെത്തി. 10.75 ലക്ഷം രൂപയിലാണ് എക്‌സ് ഷോറൂം വില തുടങ്ങുന്നത്. മോണ്ടി കാര്‍ലോ റേസിംഗ് പാരമ്പര്യത്തിന് പ്രണാമമര്‍പ്പിക്കുന്നതിനാണ് മോണ്ടി കാര്‍ലോ മോഡലുകള്‍ സ്‌കോഡ പുറത്തിറക്കുന്നത്. കറുത്ത റൂഫോടു കൂടിയ ഫഌഷ് റെഡ്,

Auto

ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ ഇന്ത്യയില്‍

ന്യൂ ഡെല്‍ഹി : ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.1 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഒറ്റ നോട്ടത്തില്‍ ട്രയംഫ് ബോണ്‍വില്‍ ആണെന്നുതോന്നുമെങ്കിലും വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ കാണാനാകും. ഇവയില്‍ ഏറ്റവും പ്രധാനം ഉയര്‍ന്നുനില്‍ക്കുന്ന, വശങ്ങളില്‍ നല്‍കിയ, ‘സ്‌ക്രാംബ്ലര്‍-സ്റ്റൈല്‍’

Tech

എക്‌സ് ഹൗളുമായി ഹ്വാവെയ്

പ്രമുഖ ടെക് കമ്പനിയായ ഹ്വാവെയ് 5ജി അധിഷ്ഠിത മൊബീല്‍ സൊലൂഷനായ എക്‌സ് ഹൗള്‍ അവതരിപ്പിച്ചു. 5ജി ശൃംഖലകളിലെ പ്രവര്‍ത്തനത്തിന് ടെലികോം സേവനദാതാക്കളെ സഹായിക്കുന്ന ഉല്‍പ്പന്നമാണിത്. 4ജിയില്‍ നിന്ന് 5ജിയിലേക്കുള്ള പരിണാമപ്രക്രിയയിലേക്ക് സഹായിക്കുന്ന ഉല്‍പ്പന്നം കൂടിയാണിത്.

Tech

ജിയോ കൊടുത്ത അടി

ടെലികോം വിപണിയിലെ ജിയോ ഇംപാക്റ്റ് തുടരുകയാണ്. ആദ്യ പാദത്തില്‍ മേഖലയുടെ മൊത്തം വരുമാനത്തില്‍ 4.7 ശതമാനം കുറവ് സംഭവിച്ചതായാണ് പുതിയ കണക്കുകള്‍. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ കമ്പനികളുടെ പ്രകടനത്തെ റിലയന്‍സ് ജിയോയുടെ മുന്നേറ്റം കാര്യമായി ബാധിച്ചു.

Business & Economy

പുതുവിപണികളിലേക്ക് കടക്കാന്‍ ബി9

ബി9 ബെവറേജസ് പ്രവൈറ്റ് ലിമിറ്റഡ് 8 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സെക്ക്വോയ കാപ്പിറ്റല്‍ ഇന്ത്യ അഡൈ്വസേഴ്‌സില്‍ നിന്നാണ് നിക്ഷേപം സമാഹരിച്ചതെന്ന് കമ്പനി അറിയിച്ചു. ബിര 91 ക്രാഫ്റ്റ് ബീറാണ് കമ്പനിയുടെ ജനകീയ ഉല്‍പ്പന്നം. പുതിയ

Tech

ഗിയര്‍ സ്മാര്‍ട്ട് വാച്ചുമായി സാംസംഗ്

ഗിയര്‍ ബ്രാന്‍ഡില്‍ സാംസംഗ് പുതിയ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കും. അടുത്തയാഴ്ച്ച നടക്കുന്ന പരിപാടിയില്‍ വാച്ച് പുറത്തിറക്കുമെന്നാണ് സൂചന. ആപ്പിളിന്റെ പുതിയ വാച്ച് പുറത്തിറങ്ങും മുമ്പ് തങ്ങളുടെ ഉല്‍പ്പന്നം എത്തിച്ച് വിപണിയില്‍ ചലനം ഉണ്ടാക്കാനാണ് സാംസംഗിന്റെ ശ്രമം. സാംസംഗിന്റെ മൊബീല്‍ ഹെഡ് ഇത്

Top Stories

ഫോണ്‍ നിര്‍മാതാക്കള്‍ക്കുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കും

ന്യൂഡെല്‍ഹി: മൊബീല്‍ കമ്പനികള്‍ വഴി (പ്രത്യേകിച്ച് ചൈനീസ് കമ്പനികള്‍) വ്യക്തിഗത-സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ കണക്കിലെടുത്ത് മൊബീല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളും സ്വകാര്യത മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നറിയിച്ചുകൊണ്ട് ഉത്തരവിറക്കാനാണ്

Business & Economy

ആദ്യപാദത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.5 ശതമാനം?

ന്യൂഡെല്‍ഹി: ഉപഭോഗവും കാര്‍ഷിക മേഖലയിലെ അനുകൂലാന്തരീക്ഷവും സര്‍ക്കാര്‍ ചെലവിടലും ജൂണ്‍ പാദത്തിലെ പ്രകടനത്തില്‍ പ്രതിഫലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 6.5 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്താന്‍ ഈ ഘടകങ്ങള്‍ സഹായകമായേക്കുമെന്നാണ് വിലയിരുത്തല്‍. തൊട്ടു മുന്‍ പാദത്തില്‍ 6.1

Business & Economy

അഫോഡബിള്‍ ഭവനങ്ങള്‍ക്ക് വേണ്ടിയുള്ള തൊഴില്‍ കരാറുകളിലെ ജിഎസ്ടി കുറച്ചു

ന്യൂഡെല്‍ഹി: അഫോഡബിള്‍ ഭവനങ്ങള്‍ക്ക് വേണ്ടിയുള്ള തൊഴില്‍ കരാറുകളിലെ ജിഎസ്ടി നിരക്ക് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. മുന്‍ നിശ്ചയിച്ച 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയാണ് നിരക്ക് കുറച്ചത്. എന്നാല്‍ വാങ്ങുന്നവരെ സംബന്ധിച്ച് ഈ നിരക്ക് മാറ്റം അഫോഡബിള്‍ ഭവനങ്ങളുടെ വിലയില്‍ യാതൊരു സ്വാധീനവും

Business & Economy

ഓഹരിയുടമകള്‍ക്ക് അധിക തുക നല്‍കി എസ്സാര്‍ ഓയില്‍

മുംബൈ: ഓഹരികള്‍ പിന്‍വലിച്ചപ്പോള്‍ നല്‍കിയ തുകയ്ക്ക് പുറമേ നിക്ഷേപകര്‍ക്ക് അധിക തുക അനുവദിച്ച് എസ്സാര്‍ ഓയില്‍. ഓഹരി ഒന്നിന് 75.48 രൂപയാണ് നല്‍കുക. റോസ്‌നെഫ്റ്റും യുണൈറ്റഡ് ക്യാപിറ്റല്‍ പാര്‍ട്‌നേഴ്‌സ് (യുസിപി) ട്രാഫിഗുറ കണ്‍സോര്‍ഷ്യവും എസ്സാറിന്റെ ഓഹരി വാങ്ങിയതിനോടനുബന്ധിച്ചാണ് അധിക തുക അനുവദിച്ചിരിക്കുന്നത്.

Business & Economy

ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി 100 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കും!

മുംബൈ: 2022 ആകുമ്പോഴേക്കും രാജ്യത്തെ കാര്‍ഷിക വരുമാനം ഇരട്ടിയാകുമെന്നും കാര്‍ഷിക കയറ്റുമതി നിലവിലെ 36 ബില്യണ്‍ ഡോളറില്‍ നിന്ന് 100 ബില്യണ്‍ ഡോളറായി വളരുമെന്നും വ്യവസായ വിദഗ്ധരുടെ വിലയിരുത്തല്‍. കാര്‍ഷിക ഉല്‍പ്പാദനത്തില്‍ 367 ബില്യണ്‍ ഡോളറുമായി ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Business & Economy

പതഞ്ജലിയെ വെല്ലുവിളിച്ച് ശ്രീ ശ്രീയും

മുംബൈ: യോഗാ ഗുരു ബാബാ രാംദേവിന്റെ പഞ്ജലിയുടെ റീട്ടെയ്‌ലിംഗ് വിഭാഗത്തിന് വെല്ലുവിളി തീര്‍ക്കാന്‍ മറ്റൊരു ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ രംഗത്തെത്തുന്നു. ഇന്ത്യയില്‍ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമേറുന്ന സാഹചര്യത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ

More

കൈലാഷ് സത്യാര്‍ത്ഥി ഭാരത് യാത്ര നടത്തുന്നു

ന്യൂഡെല്‍ഹി: നോബല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി രാജ്യത്ത് കുട്ടികള്‍ക്കെതിരായി നടക്കുന്ന ലൈംഗികചൂഷണത്തിനും കുട്ടിക്കടത്തിനുമെതിരെ ഭാരത് യാത്ര നടത്തുന്നു.’സുരക്ഷിതരായ കുട്ടികള്‍ സുരക്ഷിതഭാരതം’ എന്ന ആശയമടിസ്ഥാനമാക്കിയാണ് യാത്ര. സെപ്റ്റംബര്‍ 11ന് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തില്‍ വിവേകാനന്ദ ജന്‍മദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭാരത് യാത്രക്ക്

Auto

ടാറ്റ മോട്ടോഴ്‌സ് ഈ വര്‍ഷം 4,000 കോടി രൂപയുടെ നിക്ഷേപം നടത്തും

ന്യൂ ഡെല്‍ഹി : ഈ സാമ്പത്തിക വര്‍ഷം 4,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. പുതിയ പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നതിനാണ് നിക്ഷേപം നടത്തുന്നത്. വിവിധ ചെലവുചുരുക്കല്‍ പരിപാടികളിലൂടെ 1,500 കോടിയോളം രൂപ മിച്ചം പിടിക്കാമെന്നും കമ്പനി