ചര്‍മാര്‍ബുദം അറിയാന്‍ എഐ സംവിധാനം

ചര്‍മാര്‍ബുദം അറിയാന്‍ എഐ സംവിധാനം

മലെനോമ സ്‌കിന്‍ കാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം കാനഡയിലെ വാട്ടലൂ സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊലിയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെയാണ് രോഗ നിര്‍ണയം നടത്തുന്നത്.

Comments

comments

Categories: Life