Archive

Back to homepage
Auto

ഔഡി സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പനോരമിക് സണ്‍റൂഫ് ഉപയോഗിക്കും

ബെയ്ജിംഗ് : സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പനോരമിക് സണ്‍റൂഫ് നിര്‍മ്മിച്ചുവരികയാണെന്ന് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഔഡി. ചൈനയിലെ ഹാനര്‍ജി തിന്‍ ഫിലിം പവര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് സവിശേഷ പനോരമിക് സണ്‍റൂഫ് വികസിപ്പിക്കുന്നത്. പനോരമിക് ഗ്ലാസ്സ് റൂഫും സോളാര്‍ സെല്ലുകളും സംയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

Auto

ബജാജ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് അവതരിപ്പിച്ചു

പുണെ : ബജാജ് ഓട്ടോയുടെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളായ ബജാജ് സിടി100 നെ ഇലക്ട്രിക് സ്റ്റാര്‍ട്ട് നല്‍കി പരിഷ്‌കരിച്ചു. വിപണിയില്‍ അവതരിപ്പിച്ച പുതിയ വേരിയന്റിന് 38,806 രൂപയാണ് മഹാരാഷ്ട്ര എക്‌സ് ഷോറൂം വില. ഡെല്‍ഹിയില്‍ 41,997 രൂപയാണ് എക്‌സ് ഷോറൂം വില.

Slider Top Stories

ഐയുസി ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ ട്രായ് പദ്ധതിയിടുന്നു

ന്യൂഡെല്‍ഹി: ഒരു നെറ്റ്‌വര്‍ക്കില്‍ നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് (ഐയുസി) ഘട്ടംഘട്ടമായി പൂര്‍ണമായും ഒഴിവാക്കാനുള്ള നിര്‍ദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ സജീവ പരിഗണനയില്‍. മിനുറ്റിന് 14 പൈസയാണ് നിലവില്‍ ഐയുസിയായി ഈടാക്കുന്നത്.

Slider Top Stories

ജലപാതയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ 2020ഓടെ പൂര്‍ത്തീകരിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ ജലഗതാഗമേഖലയുടെ വികസനത്തിനാവശ്യമായ ചില പ്രധാനപ്രവര്‍ത്തനങ്ങള്‍ 2020ഓടെ പൂര്‍ത്തീകരിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രധാന ജലപാതയെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ലിങ്ക് കനാലുകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ ആരംഭിക്കുവാന്‍ സാധിക്കും. കോവളംകൊല്ലം, കോഴിക്കോട്‌നീലേശ്വരം

Slider Top Stories

കൂടുതല്‍ പൊതുമേഖല ബാങ്കുകളുടെ ലയനം മന്ത്രിസഭ അംഗീകരിച്ചു

ന്യൂഡെല്‍ഹി: ചില ബാങ്കുകളുടെ ലയനത്തിലൂടെ പൊതുമേഖലാ ബാങ്കുകളെ ഏകോപിപ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് കേന്ദ്ര മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. ബാങ്കിംഗ് മേഖലയില്‍ ഏകീകരണം നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തേ തന്നെ തുടക്കമിട്ടിട്ടുണ്ട്. അഞ്ചോ ആറോ വലിയ ബാങ്കുകളായി പൊതുമേഖലാ

Slider Top Stories

ഇന്‍ഫോസിസിലേക്ക് നിലേക്കനിയെ തിരികെ കൊണ്ടു വരണമെന്ന് മുന്‍നിര നിക്ഷേപകര്‍

മുംബൈ: വിശാല്‍ സിക്കയുടെ രാജിയെ തുടര്‍ന്ന് നേതൃത്വ പ്രതിസന്ധിം നേരിടുന്ന ഇന്‍ഫോസിസിലേക്ക് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് നന്ദന്‍ നിലേക്കനിയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കമ്പനി ബോര്‍ഡിന് പ്രമുഖ ആഭ്യന്തര ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ കത്ത്. 12 മ്യൂചല്‍ ഫണ്ടുകളിലെയും ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ അസറ്റ്

Auto

പുതിയ പഗാനി സോണ്ടയും വരുന്നു ; സോണ്ട എച്ച്പി ബാര്‍കെറ്റ

കാലിഫോര്‍ണിയ : ഡബ്ല്യുഡബ്ല്യുഇ റെസ്റ്റ്‌ലര്‍ അണ്ടര്‍ടേക്കറെ പോലെയാണ് പഗാനി സോണ്ട സൂപ്പര്‍ കാറുകള്‍. ഇതാണ് അവസാന സോണ്ട കാര്‍, ഇനിയൊരെണ്ണം ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കള്‍ ഇടയ്ക്കിടെ പറയുമെങ്കിലും സംഭവിക്കുന്നത് അങ്ങനെയല്ല. അണ്ടര്‍ടേക്കറെപോലെ മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവരും. ഇനിയില്ല

Arabia

എക്‌സൈസ് നികുതി ഒക്‌റ്റോബര്‍ ഒന്ന് മുതല്‍

അബുദാബി: പുകയില ഉല്‍പ്പന്നങ്ങള്‍ക്കും സോഫ്റ്റ് ഡ്രിങ്കുകള്‍ക്കും മേലുള്ള എക്‌സൈസ് നികുതി യുഎഇയില്‍ ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി ഡബ്ല്യൂഎഎം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിനുള്ളില്‍ വില്‍ക്കുന്ന എല്ലാ എക്‌സൈസ് ഉല്‍പ്പന്നങ്ങളേയും നികുതി നിയമത്തിന്

Arabia

അബുദാബി കിരീടാവകാശി 18.4 മില്യണ്‍ ദിര്‍ഹം സംഭാവന ചെയ്തു

അബുദാബി: ആഗോള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അബുദാബി കിരീടാവകാശി ഷേയ്ഖ് മൊഹമ്മെദ് ബിന്‍ സയേദ് 18.4 മില്യണ്‍ ദിര്‍ഹം സംഭാവന ചെയ്തു. വികസ്വര രാജ്യങ്ങളിലെ കുട്ടികളുടെ ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമായ ഗവി ദ വാക്‌സിന്‍ അലയന്‍സിനാണ് ധനസഹായം

Business & Economy

പ്ലാസ ഹോട്ടല്‍ വില്‍പ്പനയ്ക്ക് ജെഎല്‍എലിന്റെ സഹായം തേടി സഹാറ ഗ്രൂപ്പ്

ന്യൂയോര്‍ക് / ന്യൂഡെല്‍ഹി : യുഎസ്സിലെ പ്ലാസ ഹോട്ടല്‍ വിറ്റുകാശാക്കുന്നതിന് സഹാറ ഗ്രൂപ്പ് റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജെഎല്‍എലിനെ സമീപിച്ചു. ഹോട്ടല്‍ വാങ്ങുന്നതിന് ആരെയെങ്കിലും കണ്ടെത്തുന്നതിന് സഹാറ ഗ്രൂപ്പിനെ ജെഎല്‍എല്‍ സഹായിക്കും. ഹോട്ടലിന് 500 മില്യണ്‍ ഡോളറിലധികം മൂല്യമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Auto

ഹ്യുണ്ടായ് സാൻട്രോ തിരിച്ചുവരുന്നു

ന്യൂ ഡെൽഹി : ഇന്ത്യയിൽ പുതിയ കോംപാക്റ്റ് ഹാച്ച്ബാക്ക് അവതരിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ഹ്യുണ്ടായ്. സാൻട്രോയുടെ അപര നാമത്തിൽ 2018 പകുതിയോടെ പുതിയ ഹാച്ച്ബാക്ക് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘകാലത്തോളം, ഏറ്റവുമധികം വിജയം വരിച്ചതും ജനപ്രീതിയാർജ്ജിച്ചതുമായ ഹ്യുണ്ടായ് മോഡലുകളിലൊന്നായിരുന്നു സാൻട്രോ. 2015 ലാണ് സാൻട്രോയുടെ

Tech

വിആര്‍ പ്ലാറ്റ്‌ഫോമിന്റെ വില കുറച്ചു

എച്ച്ടിസ് തങ്ങളുടെ വിര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമായ വൈവിന്റെ വില 16,000 രൂപ കുറച്ച് 76990 രൂപയാക്കി. വിആര്‍ ആപ്പ് സ്‌റ്റോറിന്റെ ട്രയല്‍ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലഭ്യമാകും. ഹൈ എന്‍ഡ് വിആര്‍ ഹെഡ്‌സെറ്റോടു കൂടിയ വിആര്‍ ഗെയ്മിംഗ് പ്ലാറ്റ്‌ഫോമുകളുടെ വിപണിയില്‍ 60 ശതമാനം

Life

ചര്‍മാര്‍ബുദം അറിയാന്‍ എഐ സംവിധാനം

മലെനോമ സ്‌കിന്‍ കാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം കാനഡയിലെ വാട്ടലൂ സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊലിയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെയാണ് രോഗ നിര്‍ണയം നടത്തുന്നത്.

World

മീനിന്റെ വലുപ്പം കുറയുന്നു

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രങ്ങളില്‍ താപനില ഉയരുന്നതിന്റെ ഫലമായി ആഗോളതമല്‍സ്യങ്ങളുടെ വലുപ്പം 20 മുതല്‍ 30 ശതമാനം വരെ ചുരുങ്ങുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലാണ് പഠനം നടന്നത്. തണുത്ത രക്തം ശരീരത്തിലുള്ള മല്‍സ്യങ്ങള്‍ക്ക് ശരീരോഷ്മാവ് ഏറെ

World

ഏറ്റവും വലിയ സമൂസ

ലോകത്തിലെ ഏറ്റവും വലിയ സമൂസയ്ക്കുള്ള റെക്കോഡ് ലണ്ടനിലെ മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ നിര്‍മിച്ച സമൂസ സ്വന്തമാക്കി. കിഴക്കന്‍ ലണ്ടനിലെ ഒരു പള്ളിയില്‍ പ്രത്യേകം നിര്‍മിച്ച പാത്രത്തിലാണ് 15 മണിക്കൂര്‍ കൊണ്ട് സമൂസ നിര്‍മിച്ചത്. പന്ത്രണ്ടംഗ സംഘമാണ് ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള

More

ഇന്ത്യന്‍ റെയ്ല്‍വേ രണ്ട് ലക്ഷം ജീവനക്കാരെ നിയമിക്കും

ന്യൂഡെല്‍ഹി: കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ട്രെയ്ന്‍ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ തയാറെടുക്കുന്നു. റെയ്ല്‍വെ ട്രാക്കുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനും ഗ്രൗണ്ട് പട്രോളിംഗ് വിഭാഗം ശക്തിപ്പെടുത്തുന്നതിനുമായി സമീപ വര്‍ഷങ്ങളില്‍ രണ്ട് ലക്ഷത്തിനടുത്ത് ജീവനക്കാരെ നിയമിക്കാനാണ് ഇന്ത്യന്‍ റെയ്ല്‍വേയുടെ പദ്ധതി.

Business & Economy

ആഗോള സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന 6.7% വര്‍ധിച്ചു

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം രണ്ടാം പാദത്തില്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 366.2 മില്യണ്‍ യൂണിറ്റിലെത്തിയതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 6.7 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണി ഗവേഷണ സംരംഭമായ ഗാര്‍ട്ണര്‍ ആണ് റിപ്പോര്‍ട്ട്

Business & Economy

നിരക്ക് യുദ്ധത്തില്‍ താരിഫുകള്‍ ഇനിയും ഇടിയുമെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: ടെലികോം മേഖലയില്‍ തുടരുന്ന നിരക്ക് യുദ്ധം മൊബില്‍ ഫോണ്‍ ബില്ലുകള്‍ വീണ്ടും കുറയുന്നതിന് ഇടയാക്കുമെന്ന് വിലയിരുത്തല്‍. അടുത്ത വര്‍ഷത്തോടെ താരിഫുകളില്‍ 25-30 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെയും ടെലികോം മേഖലക്കുള്ളിലുള്ളവരുടെയും നിഗമനം. ഡാറ്റ ഭീമമായി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടങ്ങളുണ്ടാകുമെന്നാണ്

Slider Top Stories

വിവിധ മേഖലകളിലെ നേതൃത്വങ്ങളുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡെല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി, സൗത്ത്-ഈസ്റ്റ്-മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്ക, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുമുള്ള വിവിധ നേതൃത്വങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ചൈനയിലെ ഷിയാമെനിലാണ് ബ്രിക്‌സ് രാജ്യങ്ങളുടെ

Top Stories

സെപ്റ്റംബര്‍ ആദ്യത്തോടെ 200 രൂപ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കും

ന്യൂഡെല്‍ഹി: ചരിത്രത്തിലാദ്യമായി 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതിന് തയാറെടുക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). കറന്‍സികള്‍ അനധികൃതമായി വിനിമയം ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിനും റിസര്‍വ് ബാങ്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. നിര്‍ദ്ദിഷ്ട 200 രൂപ നോട്ടുകള്‍ ഓഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബര്‍ ആദ്യ