വിഡിയോകോണ്‍ മെറ്റര്‍ പ്രോ2

വിഡിയോകോണ്‍ മെറ്റര്‍ പ്രോ2

വിഡിയോകോണ്‍ മൊബീല്‍സ് തങ്ങളുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലെ പുതിയ മോഡല്‍ മെറ്റല്‍ പ്രോ 2 വിപണിയില്‍ അവതരിപ്പിച്ചു. 2ജിബി റാം, ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ട് എന്നീ സവിശേഷതകളുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 6999 രൂപയാണ്. 13 എംപി റിയര്‍ ക്യാമറ, 3.2 എംപി സെല്‍ഫി ക്യാമറ തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.

Comments

comments

Categories: Tech