സ്‌നാപ്ചാറ്റ് യുഎസില്‍ ഒന്നാം സ്ഥാനത്തേക്ക്

സ്‌നാപ്ചാറ്റ് യുഎസില്‍ ഒന്നാം സ്ഥാനത്തേക്ക്

യുഎസിലെ സോഷ്യല്‍ മീഡിയാ വിപണിയില്‍ ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റ് ഒന്നാം സ്ഥാനത്തേക്കെത്തുന്നതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം ഇ മാര്‍ക്കറ്ററിന്റെ വിലയിരുത്തല്‍. നിലവില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ 40.8 ശതമാനം വിഹിതം സ്‌നാപ്ചാറ്റിനുണ്ട്. കൗമാരക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഫേസ്ബുക്കിന്റെ വളര്‍ച്ച കുറയുന്നുവെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Tech