Archive

Back to homepage
Business & Economy

മൂര്‍ത്തിയെ ചെറുക്കുന്നതിനും നിക്ഷേപകരെ ശാന്തരാക്കുന്നതിനുമൊരുങ്ങി ഇന്‍ഫോസിസ് മാനേജ്‌മെന്റ്

മുംബൈ: സിഇഒ, മാനേജിംഗ് ഡയറക്റ്റര്‍ പദവികളില്‍ നിന്നുള്ള വിശാല്‍ സിക്കയുടെ നാടകീയ രാജിയില്‍ ആടിയുലഞ്ഞിരിക്കുകയാണ് രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസ്. കമ്പനി സ്ഥാപകന്മാരിലൊരാളായ എന്‍ ആര്‍ നാരായണമൂര്‍ത്തിയില്‍ നിന്ന് നിരന്തരമായി പരസ്യ ആക്രമണങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നതിനെയും ഇന്‍ഫോസിസ് ബോര്‍ഡും

Business & Economy

ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കു വേണ്ടിയുള്ള ചെലവിടല്‍ 9,700 കോടിയിലെത്തും

ന്യൂഡെല്‍ഹി: 2017 അവസാനത്തോടെ ഇന്ത്യയില്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കു വേണ്ടിയുള്ള ചെലവിടല്‍ 9,700 കോടി രൂപയിലെത്തുമെന്ന് പഠനം. ഡിജിറ്റല്‍ പരസ്യ ചെലവിടലിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) 33 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ആന്‍ഡ്

Business & Economy

ജിയോയെ എതിരിടാന്‍ 2500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്‌ഫോണുമായി എയര്‍ടെല്‍

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയെ നേരിടാന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കും എയര്‍ടെല്‍ പ്രവേശിക്കുന്നു. ദീപാവലിക്കു മുന്നോടിയായി 2500 രൂപയുടെ 4ജി ഫോണ്‍ വിപണിയിലെത്തിക്കുന്നതിനാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളുമായി എയര്‍ടെല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വന്‍തോതിലുള്ള

Arabia

യുഎഇയുടെ ജിഡിപി 2.9 ശതമാനമായി വര്‍ധിക്കും

അബുദാബി: അടുത്ത വര്‍ഷം എണ്ണ ഉല്‍പ്പാദനം വളര്‍ച്ചയിലേക്ക് തിരിച്ചുവരുന്നതോടെ യുഎഇയുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 2.9 ശതമാനമായി മാറുമെന്ന് ഗവേഷണ സ്ഥാപനമായ ബിഎംഐ. ഒപെക്കിന്റെ കരാര്‍ പ്രകാരം എണ്ണയുടെ ഉല്‍പ്പാദനം കുറച്ചതോടെ ഈ വര്‍ഷത്തെ സമ്പദ് വ്യവസ്ഥ 2.2 ശതമാനമായി കുറയുമെന്നാണ്

Arabia

പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാന്‍ അബുദാബി

അബുദാബി: പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് പ്രഥമ പരിഗണ നല്‍കാന്‍ ഒരുങ്ങി അബുദാബി. ജലത്തിന്റേയും വായുവിന്റേയും ഗുണനിലവാരം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യമേറിയ പാരിസ്ഥിതിക വെല്ലുവിളിയെന്ന് എന്‍വയോണ്‍മെന്റ് ഏജന്‍സി അബുദാബി (ഇഎഡി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂഗര്‍ഭ ജലം നിലനിര്‍ത്തുക, വായുവിനെ മലിനീകരണത്തില്‍

FK Special Slider

ഒരു ബിസ്‌ക്കറ്റുണ്ടാക്കിയ കഥ

ബ്രിട്ടീഷ് ഭരണകാലത്ത് ഓറഞ്ച് മിഠായി, ചോക്ലേറ്റ്, വേവിച്ച മധുര പലഹാരങ്ങള്‍ എന്നിവയിലൂടെ മധുരം വിതറിയ പാര്‍ലേ ഇന്ന് ഗ്ലൂക്കോസ് ബിസ്‌കറ്റിന്റെ പര്യായമാണ്. ഇന്ത്യയുടെ സ്വന്തം പാര്‍ലേ ഒരിക്കല്‍ കൂടി മധുരപലഹാരങ്ങളുമായി ബന്ധപ്പെട്ട ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മുംബൈ പട്ടണത്തിന്റെ പ്രാന്തപ്രദേശമാണ് വിലെ

FK Special Slider

പ്ലാസ്റ്റിക് വേലിയേറ്റം

പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് നാടുനീളെ ബോധവല്‍ക്കരണവും ആണ്ടോടാണ്ട് പ്രചാരണവും നടക്കുമ്പോഴും രാജ്യത്തെ പാതയോരങ്ങളിലും ജലാശയങ്ങളിലും മാലിന്യക്കുഴികളിലും പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നു. ടണ്‍ കണക്കിനു പ്ലാസ്റ്റിക്കാണ് മാലിന്യമായും നിയമവിരുദ്ധമായി നിര്‍മ്മിച്ചുകൊണ്ടുമിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യതലസ്ഥാനത്ത് കിലോക്കണക്കിനു പ്ലാസ്റ്റിക്കാണ് അധികൃതര്‍ പിടിച്ചെടുത്തത്. നിരോധനഉത്തരവുകള്‍ക്കും ബോധവല്‍ക്കരണത്തിനുമപ്പുറം പ്ലാസ്റ്റിക് ഉപയോഗം

FK Special Slider

ബോളിവുഡില്‍ സാമൂഹിക പ്രമേയങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നു

ബോളിവുഡില്‍ സാമൂഹിക പ്രാധാന്യമുള്ള പ്രമേയങ്ങള്‍ക്കു ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. അമീര്‍ ഖാന്‍ ചിത്രമായ ദംഗല്‍ നേടിയ വിജയവും ഈ മാസം 11-ന് അക്ഷയ്കുമാര്‍ നായകനായി അഭിനയിച്ച ടോയ്‌ലെറ്റ് ഏക് പ്രേം കഥ എന്ന ചിത്രം റിലീസ് ചെയ്ത് എട്ട് ദിവസങ്ങള്‍ കൊണ്ട് 100

FK Special Slider

ഒടുവില്‍ ട്രംപിന്റെ വിശ്വസ്തന്‍ സ്റ്റീവ് ബാനനും പുറത്ത്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ നടക്കുന്ന ഉപജാപങ്ങളും ആഭ്യന്തര കലഹങ്ങളും പുതുമയുള്ള കാര്യമല്ലെങ്കിലും ഈ മാസം 18നു വൈറ്റ് ഹൗസ് ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനനെ പുറത്താക്കിയതോടെ കലഹങ്ങള്‍ പുതിയ തലങ്ങളിലെത്തിയിരിക്കുകയാണ്. ട്രംപിന്റെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന ബാനന്റെ പുറത്തേയ്ക്കുള്ള

FK Special

കായിക പ്രകടനം മെച്ചപ്പെടുത്തുന്ന ബാക്റ്റീരിയയെ കണ്ടെത്തി

കായിക പ്രകടനം ഉയര്‍ത്താന്‍ സഹായിക്കുന്ന ബാക്റ്റീരിയകളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. പ്രത്യേക പരിതസ്ഥിതികളില്‍ ഓട്ടക്കാരുടെയും തുഴച്ചിലുകാരുടെയും ശരീരത്തിലുള്ള സൂക്ഷ്മാണുക്കളുടെ നിലവാരം പരിശോധിച്ചതില്‍ നിന്നാണ് അവരുടെ ശരീരത്തില്‍ കായിക പ്രകടനം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. അത്‌ലറ്റുകളുടെ ദഹനേന്ദ്രിയത്തില്‍ അധിവസിക്കുന്ന ഈ ബാക്റ്റീരിയ

FK Special

കുരങ്ങിന്റെ മുഖസാദൃശ്യവുമായി പന്നിക്കുട്ടി ജനിച്ചു

കുരങ്ങിന്റെ മുഖ സാദ്യശ്യവുമായി ക്യുബയില്‍ ജനിച്ച അപൂര്‍വ പന്നിക്കുട്ടി കൗതുകമാകുന്നു. പടിഞ്ഞാറന്‍ ക്യൂബയിലെ പിനര്‍ ഡെല്‍ റിയോ പ്രവിശ്യയില്‍ സാന്‍ ജുവാന്‍ വൈ മാര്‍ട്ടിനെസ് നഗരത്തിലാണ് ഇരുണ്ടനിറത്തിലുള്ള ഈ പന്നിക്കുട്ടി കഴിഞ്ഞയാഴ്ച ജനിച്ചത്. ജനിച്ച് ഒരു ദിവസത്തിനകം പന്നിയെ പരിശോധിക്കാനായി ഉടമസ്ഥര്‍

FK Special Slider

ഇനി ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ‘ഡോണ്ട് ഫിയര്‍’

രാത്രികാലങ്ങളിലെ ഒറ്റയ്ക്കുള്ള യാത്ര സ്ത്രീകളെ സംബന്ധിച്ച് പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഓഫീസിലെ ജോലിത്തിരക്കില്‍ വൈകി ഇറങ്ങേണ്ടി വന്നാല്‍, രാത്രിയില്‍ എപ്പോഴെങ്കിലും വഴിയില്‍ ഒറ്റപ്പെട്ടുപോയാല്‍ വീടെത്തുംവരെ ഓരോ സ്ത്രീയുടേയും ഹൃദയമിടിപ്പും കൂടും. സ്ത്രീകളുടെ സുരക്ഷ എല്ലാക്കാലത്തും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ആശങ്ക നല്‍കുന്ന വിഷയമാണ്.

FK Special Slider

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്തിനാണ് പ്രത്യേക സ്‌കൂള്‍ ?

പത്മ അയ്യര്‍ എന്ന പേര് രാജ്യം ശ്രദ്ധിച്ചു തുടങ്ങിയതിന് ഒരു കാരണമുണ്ടായിരുന്നു. സ്വവര്‍ഗരതിക്കാരനായ തന്റെ മകന് വേണ്ടി പുരുഷ ജീവിത പങ്കാളിയെ ആവശ്യപ്പെട്ടുള്ള അവരുടെ പരസ്യം ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ രാജ്യം പത്മ അയ്യരെ കൗതുകത്തോടെ നോക്കി. ഇങ്ങനെയും ഒരു അമ്മയോ

FK Special Slider

സിക്കയ്ക്ക് പകരക്കാരനെ കണ്ടെത്തുക കനത്ത വെല്ലുവിളി

ഇന്‍ഫോസിസിന്റെ സിഇഒ പദവിയില്‍ നിന്നും രാജിവെച്ച വിശാല്‍ സിക്കയുടെ പകരക്കാരനെ കണ്ടെത്തുന്നത് കമ്പനിക്ക് കനത്ത തലവേദന സൃഷ്ടിക്കുമെന്ന് വേണം കരുതാന്‍. ഒഴിഞ്ഞുകിടക്കുന്ന പദവിയിലേക്ക് പുതിയ മേധാവിയെ വളരെ വേഗത്തില്‍ നിയമിക്കുന്നത് ഇന്‍ഫോസിസിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയായി മാറും. 2014ല്‍ നിരവധി

Editorial Slider

റെയ്ല്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം

റെയ്ല്‍വേ സുരക്ഷ എന്തുകൊണ്ട് വിവിധ സര്‍ക്കാരുകള്‍ക്ക് അതീവ പ്രാധാന്യമുള്ള വിഷയമായി മാറുന്നില്ല എന്നത് ചിന്തിക്കേണ്ട, ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തുണ്ടായത് 586 ട്രെയ്ന്‍ അപകടങ്ങളാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 53 ശതമാനവും സംഭവിച്ചത് റെയ്ല്‍പാളത്തിലുണ്ടായ അപാകതകള്‍