ജിയോണി എക്‌സ്1 ഇന്ത്യന്‍ വിപണിയില്‍

ജിയോണി എക്‌സ്1 ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണി ഫിംഗര്‍പ്രിന്റ് സ്‌കാനറോടു കൂടിയ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ് 1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 256 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 3000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളുള്ള ഈ മോഡലിന്റെ വില 8999 രൂപയാണ്.

Comments

comments

Categories: Tech