Archive

Back to homepage
Slider Top Stories

സബര്‍ബന്‍ റെയ്ല്‍ കേരളത്തിന്റെ അടിയന്തര ആവശ്യം: ഇ ശ്രീധരന്‍

കൊച്ചി: റെയ്ല്‍വെയെ നവീകരിച്ച് സംസ്ഥാനത്തിലുടനീളം സബര്‍ബന്‍ സര്‍വീസ് കൊണ്ടുവരേണ്ടത് കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലെ അടിയന്തര ആവശ്യമാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഭാവിയില്‍ കേരളത്തിന് ഏറ്റവുമധികം ആവശ്യമായി വരുന്നത് ഹൈസ്പീഡ് റെയ്ല്‍വെയാണെന്നും അതിന് ഇപ്പോള്‍ തുടക്കം കുറിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നടപ്പാക്കാന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം

Slider Top Stories

സൂര്യഗ്രഹണത്തില്‍ ഉദിച്ചയുയര്‍ന്ന് ആന്‍ഡ്രോയ്ഡ് ഓറിയോ

ന്യൂയോര്‍ക്ക്: സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് അമേരിക്ക സാക്ഷ്യം വഹിച്ചപ്പോള്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡിന്റെ എട്ടാം പതിപ്പായ ഓറിയോ ന്യൂയോര്‍ക്കില്‍ നിന്നും ഉദിച്ചുയര്‍ന്നു. കഴിഞ്ഞദിവസം ഇന്ത്യന്‍ സമയം രാത്രി 12.10ഓടെ ന്യൂയോര്‍ക്കില്‍ വച്ചു നടന്ന ചടങ്ങിലാണ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ഗൂഗിള്‍ അവതരിപ്പിച്ചത്. ഒക്ടോപസ്, ഓട്ട്മീല്‍

Slider Top Stories

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി

  ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീം കോടതി. മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും അന്തസും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് പരിശോധിച്ചാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു അഞ്ചംഗ ഭരണഘടനാ

Slider Top Stories

ലങ്കന്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്ക് ലഭിച്ചേക്കും

 ന്യൂഡെല്‍ഹി: ഹംബന്‍ടോട്ട വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്ക് കൈമാറാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ചൈനയുടെ നിയന്ത്രണത്തിലുള്ള ആഴക്കടല്‍ തുറമുഖത്തിനടുത്താണ് ഹംബന്‍ടോട്ട വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ഇന്ത്യക്ക് സഹായകരമാകുന്ന സാഹചര്യം നീക്കം ചൈനയ്ക്ക് തലവേദനയാകും. നഷ്ടം നേരിടുന്ന എംആര്‍ഐഎ

Arabia

കല്യാണ്‍ ജൂവലേഴ്‌സ് ഷാര്‍ജയിലെ മുവൈയ്‌ലായിലും ബൂട്ടീനയിലും പുതിയ ഷോറൂമുകള്‍ തുറന്നു

കൊച്ചി: പ്രമുഖ ആഭരണബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് ഷാര്‍ജയിലെ മുവൈയ്‌ലായിലും ബൂട്ടീനയിലും പുതിയ ഷോറൂമുകള്‍ തുറന്നു. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന്റെ ആകെ ഷോറൂമുകളുടെ എണ്ണം 114 ആയി. രണ്ട് സ്ഥലങ്ങളിലും നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പുതിയ ഷോറൂമുകള്‍. കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂമുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട

Arabia

ഒപെക് കരാറിന്റെ ഭാവി നവംബറില്‍ അറിയാമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: നവംബറില്‍ ചേരുന്ന ഒപെക്കിന്റെ യോഗത്തില്‍ വെച്ച് എണ്ണ ഉല്‍പ്പാദന നിയന്ത്രണം നീട്ടണോ അവസാനിപ്പിക്കണോ എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് കുവൈറ്റിന്റെ ഓയ്ല്‍ മന്ത്രി എസ്സം അല്‍ മര്‍സൗഖ് വ്യക്തമാക്കി. ഒപെക്കിന്റെ അടുത്ത യോഗം നവംബറിന്റെ അവസാനമാണ് നടത്തുന്നത്. എണ്ണ ഉല്‍പ്പാദന

Arabia

നഴ്‌സറികളും സ്‌കൂളുകളും വാറ്റിന് പുറത്ത്

അടുത്ത വര്‍ഷം നടപ്പാക്കുന്ന മൂല്യ വര്‍ധിത നികുതി(വാറ്റ്) നേഴ്‌സറികള്‍ക്കും സ്‌കൂളുകള്‍ക്കും ബാധകമായിരിക്കില്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സയേദ് അല്‍ ഖഡൗമി. 2018 ന്റെ പകുതിയോടെ മാത്രമേ രാജ്യത്തെ യൂണിവേഴ്‌സിറ്റികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വാറ്റ് എങ്ങനെ ബാധിച്ചുവെന്നുള്ള വിവരങ്ങള്‍ ലഭ്യമാകൂവെന്നും

Arabia

യുഎഇ എക്‌സൈസ് നികുതി നിയമം പ്രസിദ്ധീകരിച്ചു

അബുദാബി: പുകയില ഉല്‍പ്പന്നങ്ങള്‍ക്കും സോഫ്റ്റ് ഡ്രിങ്കുകള്‍ക്കും എക്‌സൈസ് നികുതി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിയമം യുഎഇ പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം നാലാം പാദത്തില്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ എക്‌സൈസ് നികുതി ഇല്ലെങ്കില്‍ ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ 07 കൊണ്ടുവന്നത്. പുകയില

More

‘വീടിനുള്ളിലെ വായു മലിനീകരണവും വെല്ലുവിളി’

വീടുകള്‍ക്കുള്ളിലെ വായു മലിനീകരണത്തെ കുറിച്ചും അതുയര്‍ത്തുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും പലരും ബോധവാന്‍മാരല്ലെന്ന് ബോളിവുഡ് താരം ദീപിക പദുകോണ്‍. ഏഷ്യന്‍ പെയ്ന്റ്‌സിന്റെ ബ്രാന്‍ഡ് പ്രചാരക കൂടിയായ ദീപിക കമ്പനിയുടെ പരസ്യ പ്രചാരണത്തിന്റെ ഭാഗമായ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

Tech

സ്‌നാപ്ചാറ്റ് യുഎസില്‍ ഒന്നാം സ്ഥാനത്തേക്ക്

യുഎസിലെ സോഷ്യല്‍ മീഡിയാ വിപണിയില്‍ ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റ് ഒന്നാം സ്ഥാനത്തേക്കെത്തുന്നതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം ഇ മാര്‍ക്കറ്ററിന്റെ വിലയിരുത്തല്‍. നിലവില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ 40.8 ശതമാനം വിഹിതം സ്‌നാപ്ചാറ്റിനുണ്ട്. കൗമാരക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഫേസ്ബുക്കിന്റെ വളര്‍ച്ച കുറയുന്നുവെന്നാണ് വിലയിരുത്തല്‍.

Slider Top Stories

രാജസ്ഥാനില്‍ 9,500 റോഡ് വികസന പദ്ധതികള്‍ക്ക് ഓഗസ്റ്റ് 29ന് തുടക്കം കുറിക്കും

ന്യൂഡെല്‍ഹി: ഒറ്റ ദിവസം, 9,500 റോഡ് വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 29ന് രാജസ്ഥാനിലെ ഉയദ്പൂരില്‍ സന്ദര്‍ശനം നടത്തുന്ന മോദി ഒറ്റയടിക്ക് 9,500ല്‍ അധികം റോഡ് പദ്ധതികളാണ് രാജ്യത്തിനു സമര്‍പ്പിക്കുക. ചില പദ്ധതികളുടെ

Business & Economy

സെബി നിര്‍ദേശമനുസരിച്ച് 200 കമ്പനികളെ ഓഹരി വ്യാപാരത്തില്‍ നിന്ന് ബിഎസ്ഇ പുറത്താക്കുന്നു

മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) ലിസ്റ്റില്‍ ഉള്‍പ്പെട്ട 200 കമ്പനികളെ ഓഹരി വ്യാപാരത്തില്‍ നിന്ന് ബുധനാഴ്ച മുതല്‍ പുറത്താക്കും. ഡീലിസ്റ്റ് ചെയ്യപ്പെടുന്ന ഈ കമ്പനികളുടെ പ്രമോട്ടര്‍മാര്‍ക്ക് 10 വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തും. രാസവസ്തുക്കള്‍-വളങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫിനാന്‍സ്, ടെക്‌സ്‌റ്റൈല്‍

Top Stories

ബ്രിക്‌സില്‍ നിക്ഷേപ നയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സമ്മതിച്ചു

ന്യൂഡെല്‍ഹി: ബ്രിക്‌സില്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, നിക്ഷേപ നയ രൂപീകരണത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യ സമ്മതമറിയിച്ചു. ഇന്ത്യയുടെ നിലപാടിലെ ഒരു പ്രധാന മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധരുടെ നിരീക്ഷണം. ഈ

Tech

ജിയോണി എക്‌സ്1 ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണി ഫിംഗര്‍പ്രിന്റ് സ്‌കാനറോടു കൂടിയ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ് 1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 256 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 3000 എംഎഎച്ച് ബാറ്ററി എന്നീ

Tech

വിഡിയോകോണ്‍ മെറ്റര്‍ പ്രോ2

വിഡിയോകോണ്‍ മൊബീല്‍സ് തങ്ങളുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലെ പുതിയ മോഡല്‍ മെറ്റല്‍ പ്രോ 2 വിപണിയില്‍ അവതരിപ്പിച്ചു. 2ജിബി റാം, ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ട് എന്നീ സവിശേഷതകളുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 6999 രൂപയാണ്. 13 എംപി റിയര്‍ ക്യാമറ, 3.2

Business & Economy

മൂര്‍ത്തിയെ ചെറുക്കുന്നതിനും നിക്ഷേപകരെ ശാന്തരാക്കുന്നതിനുമൊരുങ്ങി ഇന്‍ഫോസിസ് മാനേജ്‌മെന്റ്

മുംബൈ: സിഇഒ, മാനേജിംഗ് ഡയറക്റ്റര്‍ പദവികളില്‍ നിന്നുള്ള വിശാല്‍ സിക്കയുടെ നാടകീയ രാജിയില്‍ ആടിയുലഞ്ഞിരിക്കുകയാണ് രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസ്. കമ്പനി സ്ഥാപകന്മാരിലൊരാളായ എന്‍ ആര്‍ നാരായണമൂര്‍ത്തിയില്‍ നിന്ന് നിരന്തരമായി പരസ്യ ആക്രമണങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നതിനെയും ഇന്‍ഫോസിസ് ബോര്‍ഡും

Business & Economy

ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കു വേണ്ടിയുള്ള ചെലവിടല്‍ 9,700 കോടിയിലെത്തും

ന്യൂഡെല്‍ഹി: 2017 അവസാനത്തോടെ ഇന്ത്യയില്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കു വേണ്ടിയുള്ള ചെലവിടല്‍ 9,700 കോടി രൂപയിലെത്തുമെന്ന് പഠനം. ഡിജിറ്റല്‍ പരസ്യ ചെലവിടലിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) 33 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ആന്‍ഡ്

Business & Economy

ജിയോയെ എതിരിടാന്‍ 2500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്‌ഫോണുമായി എയര്‍ടെല്‍

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയെ നേരിടാന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കും എയര്‍ടെല്‍ പ്രവേശിക്കുന്നു. ദീപാവലിക്കു മുന്നോടിയായി 2500 രൂപയുടെ 4ജി ഫോണ്‍ വിപണിയിലെത്തിക്കുന്നതിനാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളുമായി എയര്‍ടെല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വന്‍തോതിലുള്ള

Arabia

യുഎഇയുടെ ജിഡിപി 2.9 ശതമാനമായി വര്‍ധിക്കും

അബുദാബി: അടുത്ത വര്‍ഷം എണ്ണ ഉല്‍പ്പാദനം വളര്‍ച്ചയിലേക്ക് തിരിച്ചുവരുന്നതോടെ യുഎഇയുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 2.9 ശതമാനമായി മാറുമെന്ന് ഗവേഷണ സ്ഥാപനമായ ബിഎംഐ. ഒപെക്കിന്റെ കരാര്‍ പ്രകാരം എണ്ണയുടെ ഉല്‍പ്പാദനം കുറച്ചതോടെ ഈ വര്‍ഷത്തെ സമ്പദ് വ്യവസ്ഥ 2.2 ശതമാനമായി കുറയുമെന്നാണ്

Arabia

പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാന്‍ അബുദാബി

അബുദാബി: പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് പ്രഥമ പരിഗണ നല്‍കാന്‍ ഒരുങ്ങി അബുദാബി. ജലത്തിന്റേയും വായുവിന്റേയും ഗുണനിലവാരം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യമേറിയ പാരിസ്ഥിതിക വെല്ലുവിളിയെന്ന് എന്‍വയോണ്‍മെന്റ് ഏജന്‍സി അബുദാബി (ഇഎഡി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂഗര്‍ഭ ജലം നിലനിര്‍ത്തുക, വായുവിനെ മലിനീകരണത്തില്‍