ഇന്ത്യയുടെ സൈനിക ചരിത്രം ഹ്രസ്വചിത്ര രൂപത്തില്‍

ഇന്ത്യയുടെ സൈനിക ചരിത്രം ഹ്രസ്വചിത്ര രൂപത്തില്‍

1971 യുദ്ധകാലയളവിലെ ഇന്ത്യയുടെ സൈനിക ചരിത്രം ആസ്പദമാക്കി നിര്‍മിച്ച ഹ്രസ്വചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. ‘മുക്തി-ഒരു രാജ്യത്തിന്റെ പിറവി’ എന്നാണ് ചിത്രത്തിന്റെ പേര്. മിലിന്ദ് സോമന്‍, യശ്പാല്‍ ശര്‍മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. മനു ചോബെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മുക്തി-ഒരു രാജ്യത്തിന്റെ പിറവി’ ഓഫീസേഴ്‌സ് ചോയ്‌സ് ബ്ലൂ സ്‌നാക്‌സ് ആണ് അവതരിപ്പിക്കുന്നത്.

Comments

comments

Categories: Top Stories