Archive

Back to homepage
Business & Economy

മുന്‍കാല നികുതികള്‍ക്ക് ക്രെഡിറ്റ് ക്ലെയിം വേണ്ടവര്‍ക്ക് ജിഎസ്ടി റിട്ടേണ്‍ സമയപരിധി നീട്ടി

ന്യൂഡെല്‍ഹി: ആദ്യത്തെ ജിഎസ്ടി റിട്ടേണ്‍, ജിഎസ്ടിആര്‍-3ബി എന്നിവ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 20ല്‍ നിന്ന് ഓഗസ്റ്റ് 28ലേക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഓഗസ്റ്റില്‍ പ്രീ-ജിഎസ്ടി ക്രെഡിറ്റ് ബാലന്‍സ് തുറക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. നിലവിലെ മാസത്തില്‍ ഓപ്പണിംഗ് ക്രെഡിറ്റ് ക്ലെയിം ചെയ്യാത്തവര്‍ക്കും

Arabia

ഖത്തറിന്റെ വളര്‍ച്ച രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തും

ദോഹ: 1995 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കും ഈ വര്‍ഷം ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിനെ ബഹിഷ്‌കരിച്ചത് വാണിജ്യത്തേയും നിക്ഷേപകരുടെ ആത്മവിശ്വാസത്തേയും ബാധിച്ചതാണ് വളര്‍ച്ചയില്‍ ഇടിവുവരാന്‍ കാരണമാകുന്നതെന്ന് ഈ മാസം ബ്ലൂംബര്‍ഗ്

Arabia

അബുദാബിയുടെ ജിഡിപി 2.9 ശതമാനമായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

അബുദാബി: സമ്പദ്ഘടനയില്‍ വൈവിധ്യം കൊണ്ടുവരാനുള്ള ശ്രമങ്ങളും എണ്ണ ഉല്‍പ്പാദന വളര്‍ച്ചയിലെ മുന്നേറ്റവും 2018 ലെ അബുദാബിയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാവുമെന്ന് ബിഎംഐയുടെ പ്രവചനം. നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ അടുത്ത വര്‍ഷം 2.9 ശതമാനമായി വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക്കിന്റെ കരാര്‍

More

സര്‍വറുകള്‍ രാജ്യത്ത് തന്നെ സ്ഥാപിക്കുന്നതിന് വിദേശ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദവുമായി ഇന്ത്യ

ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വിദേശ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളോട് അവരുടെ സര്‍വറുകള്‍ ഇന്ത്യയില്‍ തന്നെ സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. സുരക്ഷാ ലംഘനങ്ങള്‍ സംബന്ധിച്ച് ആശങ്ക വര്‍ധിക്കുന്നതിനാലാണ് കേന്ദ്രം ഇക്കാര്യം ആലോചിക്കുന്നത്. മിക്ക ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനക്കാര്‍ക്കും

More

ചൈനയെ കടത്തിവെട്ടി ഇന്ത്യ കുതിക്കുന്നു

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷത്തെ ആഗോള റീട്ടെയ്ല്‍ ഡെവലപ്പ്‌മെന്റ് സൂചികയില്‍ ഇന്ത്യ ചൈനയേക്കാള്‍ മുന്നിലെത്തിയതായി റിപ്പോര്‍ട്ട്. ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ ഇഷ്ട കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിക്കുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിംഗ് സംരംഭമായ സിബിആര്‍ഇ സൗത്ത് ഏഷ്യയാണ് ഇന്ത്യന്‍

Top Stories

ചൈനീസ് കമ്പനികളുടെ നിക്ഷേപ കരാറുകള്‍ക്ക് വെല്ലുവിളിയാകില്ല: ആഭ്യന്തര മന്ത്രാലയം

ന്യൂഡെല്‍ഹി: ഡോക്‌ലാം ഉള്‍പ്പെടെയുള്ള അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം പരിഹാരമാകാതെ തുടരുക ആണെങ്കിലും ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൈനീസ് കമ്പനികളുടെ നിക്ഷേപ നീക്കങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന്

Business & Economy

ഉപയോക്താക്കള്‍ക്ക് മൊബീല്‍ വാലറ്റുമായി ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് മൊബീല്‍ വാലറ്റുമായി പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്‍. നിലവിലുള്ള 100 മില്യണ്‍ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഈ മൊബീല്‍ വാലറ്റ് വഴി ബില്‍ പേയ്‌മെന്റും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഇടപാടുകളും നടത്താന്‍ സാധിക്കും. പ്രമുഖ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ മൊബിക്വിക്കാണ്

FK Special Slider

ഇന്ത്യയുടെ മനഃസാക്ഷിക്കു മുന്നിലെ ചില ചോദ്യശരങ്ങള്‍

‘പ്രതിപക്ഷ കക്ഷികള്‍ക്ക് ഭരണകക്ഷിയുടെ നയങ്ങളെ സര്‍വ്വതന്ത്രസ്വതന്ത്രമായി നിശിത വിമര്‍ശനം നടത്താന്‍ അവസരമുണ്ടാവണം. ഇല്ലെങ്കില്‍ ജനാധിപത്യം സ്വേച്ഛാധിപത്യ ദുഷ്പ്രഭുത്വമായി പരിണമിക്കും’ – ഡോ. എസ് രാധാകൃഷ്ണന്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വര്‍ഷങ്ങളില്‍ ഉപരാഷ്ട്രപതിസ്ഥാനമലങ്കരിച്ച മഹാനുഭാവനാണ് ഡോ. എസ് രാധാകൃഷ്ണന്‍. സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഡോ.

FK Special Slider

ഭീതി പരത്തുന്ന യുദ്ധ ത്വര

‘അഗ്നിയും കൊടും രോഷവും ഉത്തര കൊറിയയില്‍ വര്‍ഷിക്കും’ എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോടെ കൊറിയന്‍ ഉപഭൂഖണ്ഡം ഒരിക്കല്‍ കൂടി ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുകയാണ്. ഉത്തര കൊറിയന്‍ നേതാവായ കിം ജോംഗ് ഉന്‍ ആകട്ടെ പസഫിക് സമുദ്രത്തിലുള്ള അമേരിക്കന്‍ അതിര്‍ത്തി

FK Special Slider

ഇന്ത്യയുടെ പരിസ്ഥിതിസംരക്ഷണ പരീക്ഷണങ്ങള്‍

നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം ഇന്ത്യയുടെ രാഷ്ട്രീയ ആവാസവ്യവസ്ഥയെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ശ്രുതിമധുരമായ സഹവര്‍ത്തിത്വത്തെ കൂടിയാണ്. ജൈവവൈവിധ്യത്തിനും വന്യജീവിസമ്പത്തിനും പണ്ടേ പുകള്‍പെറ്റ രാജ്യം അപൂര്‍വ്വ ജനുസില്‍പ്പെട്ട ജീവികളുടെയും സസ്യജാലങ്ങളുടെയും പേരില്‍ത്തന്നെ പുറംലോകത്ത് അറിയപ്പെട്ടു പോന്നു. വന്യജീവിസമ്പത്തും

FK Special Slider

കാളിന്ദീവിഷം തീണ്ടിയ നായ്ക്കള്‍

മുംബൈയില്‍ ഈയിടെ നായ്ക്കളുടെ ദേഹത്തിനു സംഭവിച്ച അസാധാരണ നിറംമാറ്റം പൊതുവേ രാജ്യം നേരിടുന്ന വലിയൊരു പ്രശ്‌നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളില്‍ പ്രകടമായ നിറവ്യത്യാസമാണ് കാണപ്പെട്ടത്. വെളുത്ത രോമം നിറഞ്ഞ നായ്ക്കളുടെ ശരീരമാസകലം നീലനിറമായി മാറിയിരിക്കുന്നു. കഥയിലെ നീലക്കുറുക്കന്റേതു പോലെ നീലമോ

FK Special World

മൂന്നാം എന്‍വയോണ്‍മെന്റല്‍ അസംബ്ലി കെനിയയില്‍

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ മൂന്നാം എന്‍വയോണ്‍മെന്റല്‍ അസംബ്ലി ഡിസംബര്‍ നാലു മുതല്‍ ആറു വരെ തീയതികളില്‍ കെനിയയിലെ നെയ്‌റോബിയില്‍ വച്ച് നടക്കും. സര്‍ക്കാര്‍, മള്‍ട്ടി നാഷണല്‍ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, പൊതുജനം തുടങ്ങിയവര്‍ക്ക് 2030-ലേക്കുള്ള പരിസ്ഥിതിയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ എത്രത്തോളം നേടിയെടുത്തുവെന്നു വിലയിരുത്താനുള്ള ഒരു

FK Special World

വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി രാജിവച്ചു

തായ്‌പേയ്: മന്ത്രിമാര്‍ക്കെതിരേ അഴിമതിയാരോപണം ഉയരുന്നത് നമ്മുടെ നാട്ടില്‍ പതിവ് സംഭവമാണ്. എന്നാല്‍ ആരോപണം ഉയരുമെന്നല്ലാതെ ബന്ധപ്പെട്ട മന്ത്രിമാര്‍ രാജിവയ്ക്കുന്നത് കുറവാണ്. എന്നാല്‍ തായ്‌വാനില്‍ സംഗതി മറിച്ചാണ്. മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് ഉത്തരവാദിത്വമേറ്റെടുത്തു ധനമന്ത്രി ലീ ചിന്‍ കുങ് രാജിവച്ചു.

FK Special

ആഗോള സംരംഭക സമ്മേളനത്തില്‍ 1500 പേര്‍ പങ്കെടുക്കും

160 രാജ്യങ്ങളില്‍ നിന്നുള്ള 1500 പ്രതിനിധികള്‍ ഹൈദരാബാദില്‍ വച്ചു നടക്കുന്ന ആഗോള സംരംഭക സമ്മേളനത്തില്‍ (ജിഇഎസ്) പങ്കെടുക്കും. നവംബര്‍ 28-30 തീയതികളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇവാന്‍ക ട്രംപ് അമേരിക്കയെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ, അമേരിക്ക തുടങ്ങിയ

FK Special Slider

പ്രവാസിക്ഷേമം ഉറപ്പുവരുത്തിയ രണ്ട് പതിറ്റാണ്ടുകള്‍

നോര്‍ക്കയെ കുറിച്ച് ? നോര്‍ക്ക എന്ന വകുപ്പ് 1996-ലാണു കേരള സര്‍ക്കാര്‍ തുടങ്ങുന്നത്. പ്രവാസികളുടെ കേരളത്തിനു വേണ്ടിയുള്ള സംഭാവന കണക്കിലെടുത്തു കൊണ്ടാണ് പ്രവാസികള്‍ക്കു വേണ്ടി ഇങ്ങനെയൊരു വകുപ്പ് ആരംഭിച്ചത്. ലോകത്തില്‍ ഫിലിപ്പൈന്‍സ് ആണ് ആദ്യമായി പ്രവാസികള്‍ക്കു വേണ്ടി ഇങ്ങനെയൊരു വകുപ്പ് തുടങ്ങിയത്.