ഇന്റര്‍നെറ്റിന്റെ അമിതോപയോഗം ശ്രദ്ധിക്കുക

ഇന്റര്‍നെറ്റിന്റെ അമിതോപയോഗം ശ്രദ്ധിക്കുക

ഇന്റര്‍നെറ്റിന്റെ അമിതോപയോഗം അലസത, ഉത്കണ്ഠ, സമ്മര്‍ദമുണ്ടാക്കുക തുടങ്ങിയ ശാരീരിക മാനസിക വിഷമതകളിലേക്ക് നയിക്കുമെന്ന് പഠനം. ന്യൂറോബയോളജിസ്റ്റുകളും സൈന്റിസ്റ്റുകളും അടങ്ങുന്ന ഡോക്റ്റര്‍മാരുടെ ഒരു ഗ്രൂപ്പാണ് ഇതു സംബന്ധിച്ച പഠനം തയാറാക്കിയത്. ഇന്റര്‍നെറ്റിന്റെ അമിതോപയോഗം മയക്കുമരുന്നിന് അടിമപ്പെടുന്നതിനു സമമാണെന്നും പഠനത്തില്‍ പറയുന്നു. വ്യക്തി-സാമൂഹിക ബന്ധങ്ങളിലും ഇന്റര്‍നെറ്റ് സ്വാധീനം ചെലുത്തുന്നതായാണ് കണ്ടെത്തല്‍.

 

Comments

comments

Categories: Life