ഹ്വാവെയ് മേറ്റ് 10 ഓക്‌റ്റോബറില്‍

ഹ്വാവെയ് മേറ്റ് 10 ഓക്‌റ്റോബറില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹ്വാവെയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹ്വവെയ് മേറ്റ് 10 പുറത്തിറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കമ്പനി പൂര്‍ത്തിയാക്കി. ഒക്‌റ്റോബര്‍ 16ന് ജര്‍മനിയിലെ മ്യൂണിച്ചില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫോണ്‍ അവതരിപ്പിക്കും. പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ വ്യക്തമായ പേരും മറ്റു വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇത് മേറ്റ് 10 ആയിരിക്കുമെന്നാണ് സൂചന.

Comments

comments

Categories: Tech