Archive

Back to homepage
Slider Top Stories

മനം മടുത്ത് വിശാല്‍ സിക്ക പടിയിറങ്ങി

ബെംഗളൂരു: ഇന്ത്യയുടെ ഐടി വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ച ഇന്‍ഫോസിസില്‍ പൊട്ടിത്തെറി. സിഇഒ, മാനേജിംഗ് ഡയറക്റ്റര്‍ പദവികളില്‍ നിന്നു വിശാല്‍ സിക്ക രാജിവെച്ചു. സിക്കയുടെ രാജി ഇന്‍ഫോസിസ് തന്നെയാണ് സ്ഥിരീകരിച്ചത്. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യു ബി പ്രവീണ്‍ റാവുവിനെ ഇടക്കാല

Slider Top Stories

നളിനി നെറ്റോ 31ന് ചീഫ് സെക്രട്ടറി സ്ഥാനമൊഴിയും

തിരുവനന്തപുരം: കരുത്തുറ്റ തീരുമാനങ്ങളിലൂടെ സിവില്‍ സര്‍വീസിലെ ശക്തമായ സാന്നിധ്യമായി മാറിയ നളിനി നെറ്റോ ഈ മാസം 31ന് ചീഫ് സെക്രട്ടറി സ്ഥാനമൊഴിയും. 1981 ബാച്ച് ഐഎഎസ് ഓഫീസറാണ് നളിനി നെറ്റോ. ആഭ്യന്തര സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്ന നളിനി നെറ്റോ കഴിഞ്ഞ

Auto

ഇന്ത്യയില്‍ ‘മിനി’ വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ബിഎംഡബ്ല്യു

ചെന്നൈ : ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ലക്ഷ്വറി സെഗ്‌മെന്റില്‍ ‘മിനി’ വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ജര്‍മ്മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു. ഈ കലണ്ടര്‍ വര്‍ഷം തുടങ്ങിയശേഷം വണ്‍ സീരീസ് നിര്‍മ്മിച്ചിട്ടില്ലെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ വ്യക്തമാക്കി.

Auto

അപ്രീലിയ എസ്ആര്‍150 പരിഷ്‌കരിക്കും

ന്യൂ ഡെല്‍ഹി : മുന്നില്‍ അഡ്ജസ്റ്റബിള്‍ ഫോര്‍ക്കുകള്‍ നല്‍കി ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനി അപ്രീലിയ എസ്ആര്‍150 ആഗോളതലത്തില്‍ പരിഷ്‌കരിക്കും. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ സ്‌കൂട്ടര്‍ കയ്യടി വാങ്ങുമ്പോഴും ‘വിട്ടുവീഴ്ചയില്ലാത്ത’ സസ്‌പെന്‍ഷന്‍ സംവിധാനം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പരാതി പരിഹരിക്കാനാണ് അപ്രീലിയയുടെ തീരുമാനം.

Arabia

ദുബായിലെ ബഹിരാകാശ നിരീക്ഷണ കേന്ദ്രം അടുത്തമാസം പ്രവര്‍ത്തനമാരംഭിക്കും

ദുബായ്: ദുബായില്‍ 50 മില്യണ്‍ ദിര്‍ഹം ചെലവാക്കി നിര്‍മിച്ച ബഹിരാകാശ നിരീക്ഷണ കേന്ദ്രം അടുത്ത മാസം തുറന്നു പ്രവര്‍ത്തനമാരംഭിക്കും. നിര്‍മാണം പൂര്‍ത്തിയായ അല്‍ തുറയ ആസ്‌ട്രോണമി സെന്ററിന്റെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 15 ന് ആരംഭിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ദേശീയ ദിനമായ ഡിസംബര്‍

Arabia

വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ട് ഖത്തര്‍

ദോഹ: ഗവണ്‍മെന്റ് ഫണ്ടിനെ പ്രധാനമായി ആശ്രയിക്കുന്നതിന് പകരം അന്താരാഷ്ട്ര നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ പണം സമാഹരിക്കാന്‍ ബാങ്കുകളോട് ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം ഖത്തറിനെ ബഹിഷ്‌കരിച്ചതോടെ ദ്രവകത്വത്തില്‍ സമ്മര്‍ദ്ദമേറിയതാണ് പുതിയ മാറ്റങ്ങള്‍ക്ക് കാരണമായതെന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. ദ്രവകത്വശേഷിയെക്കുറിച്ച് വിലയിരുത്തുന്നതിനായി

Arabia

മികച്ച ലാഭ പ്രതീക്ഷയില്‍ സൗദി ബാങ്കുകള്‍

റിയാദ്: പലിശ നിരക്ക് ഉയര്‍ത്തിയതും ചെലവ് ചുരുക്കാനുള്ള മാനദണ്ഡങ്ങള്‍ കൊണ്ടുവന്നതും സൗദി അറേബ്യന്‍ ബാങ്കുകളുടെ ലാഭസാധ്യത മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിന്‍ച്. നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനം മികച്ച വളര്‍ച്ചയിലേക്ക്

Auto

2017 സുസുകി ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

ന്യൂ ഡെല്‍ഹി : സുസുകി ജിക്‌സര്‍ എസ്പി, ജിക്‌സര്‍ എസ്എഫ് എസ്പി സ്‌പെഷല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌പെഷല്‍ എഡിഷന്‍ സുസുകി ജിക്‌സര്‍ എസ്പി മോഡലിന് 81,175 രൂപയും ജിക്‌സര്‍ എസ്എഫ് എസ്പി മോഡലിന് 99,312 രൂപയുമാണ് ഡെല്‍ഹി എക്‌സ്

Business & Economy

റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റിലെത്തിയത് 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം

ന്യൂ ഡെല്‍ഹി : രാജ്യത്തെ റീട്ടെയ്ല്‍ റിയല്‍ എസ്‌റ്റേറ്റില്‍ 2017 ആദ്യ പകുതിയിലെത്തിയത് 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയായ സിബിആര്‍ഇ. സ്വകാര്യ ഓഹരി കമ്പനികളും വെല്‍ത്ത് ഫണ്ടുകളുമാണ് ഇന്ത്യയിലെ റീട്ടെയ്ല്‍ റിയല്‍റ്റിയില്‍ ആകൃഷ്ടരായത്. ഈ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍

Auto

ഉയര്‍ന്ന സെസ്സ് വിപണിയെ തളര്‍ത്തുമെന്ന് ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍

മുംബൈ : വലിയ വാഹനങ്ങള്‍ക്ക് ചരക്ക് സേവന നികുതിയോടൊപ്പമുള്ള സെസ്സ് വര്‍ധിപ്പിക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ തീരുമാനം വിപണിയെ തളര്‍ത്തുമെന്ന് ആഡംബര കാര്‍ നിര്‍മ്മാതാക്കളുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ ആഡംബര കാര്‍ വിപണി ഇരട്ടയക്ക വളര്‍ച്ച നേടാന്‍ തയ്യാറെടുക്കുമ്പോഴാണ് സെസ്സ് വര്‍ധിപ്പിക്കുമെന്ന ഇപ്പോഴത്തെ പ്രഹരം.

Arabia

വാറ്റ് യുഎഇയില്‍ വലിയ വിലക്കയറ്റം സൃഷ്ടിക്കില്ലെന്ന് വിദഗ്ധര്‍

ദുബായ്: 2018 ജനുവരി ഒന്നിന് യുഎഇയില്‍ നടപ്പിലാക്കാന്‍ പോകുന്ന മൂല്യ വര്‍ധിത നികുതി(വാറ്റ്) ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ കാര്യമായ വിലക്കയറ്റം സൃഷ്ടിക്കില്ലെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും (ഐഎംഎഫ്) സാമ്പത്തിക വിദഗ്ധരും വിലയിരുത്തി. തീരുമാനിച്ചിരിക്കുന്ന അഞ്ച് ശതമാനം നികുതി നിരക്കില്‍ കുറവായിരിക്കും രാജ്യത്തെ വാര്‍ഷിക

Life

ഇന്റര്‍നെറ്റിന്റെ അമിതോപയോഗം ശ്രദ്ധിക്കുക

ഇന്റര്‍നെറ്റിന്റെ അമിതോപയോഗം അലസത, ഉത്കണ്ഠ, സമ്മര്‍ദമുണ്ടാക്കുക തുടങ്ങിയ ശാരീരിക മാനസിക വിഷമതകളിലേക്ക് നയിക്കുമെന്ന് പഠനം. ന്യൂറോബയോളജിസ്റ്റുകളും സൈന്റിസ്റ്റുകളും അടങ്ങുന്ന ഡോക്റ്റര്‍മാരുടെ ഒരു ഗ്രൂപ്പാണ് ഇതു സംബന്ധിച്ച പഠനം തയാറാക്കിയത്. ഇന്റര്‍നെറ്റിന്റെ അമിതോപയോഗം മയക്കുമരുന്നിന് അടിമപ്പെടുന്നതിനു സമമാണെന്നും പഠനത്തില്‍ പറയുന്നു. വ്യക്തി-സാമൂഹിക ബന്ധങ്ങളിലും

Top Stories

ഇന്ത്യയുടെ സൈനിക ചരിത്രം ഹ്രസ്വചിത്ര രൂപത്തില്‍

1971 യുദ്ധകാലയളവിലെ ഇന്ത്യയുടെ സൈനിക ചരിത്രം ആസ്പദമാക്കി നിര്‍മിച്ച ഹ്രസ്വചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. ‘മുക്തി-ഒരു രാജ്യത്തിന്റെ പിറവി’ എന്നാണ് ചിത്രത്തിന്റെ പേര്. മിലിന്ദ് സോമന്‍, യശ്പാല്‍ ശര്‍മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. മനു ചോബെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മുക്തി-ഒരു രാജ്യത്തിന്റെ പിറവി’

Tech

ഷഓമി റെഡ്മി നോട്ട് 5എ ഉടനെത്തും

ഷഓമി റെഡ്മി നോട്ട് 5എയുടെ ലോഞ്ചിംഗ് തിയതി, ഷഓമി സിഇഒ ലീ ജുന്‍ സ്ഥിരീകരിച്ചു. നേരത്തെ ഈ മാസം 21ന് ഫോണ്‍ പുറത്തിറക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫോണിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 2ജിബി

Tech

ഹ്വാവെയ് മേറ്റ് 10 ഓക്‌റ്റോബറില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹ്വാവെയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹ്വവെയ് മേറ്റ് 10 പുറത്തിറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കമ്പനി പൂര്‍ത്തിയാക്കി. ഒക്‌റ്റോബര്‍ 16ന് ജര്‍മനിയിലെ മ്യൂണിച്ചില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫോണ്‍ അവതരിപ്പിക്കും. പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ വ്യക്തമായ പേരും മറ്റു വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും