Archive

Back to homepage
Auto

ഇന്ത്യയിലെ 3.23 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നതിന് ഫോക്‌സ്‌വാഗണ്‍ രൂപരേഖ സമര്‍പ്പിച്ചു

ന്യൂ ഡെല്‍ഹി : ‘കൃത്രിമ ഉപകരണം’ ഘടിപ്പിച്ച 3.23 ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതിന് ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ രൂപരേഖ സമര്‍പ്പിച്ചു. മലിനീകരണ നിയന്ത്രണ പരിശോധനകളില്‍നിന്ന് രക്ഷപ്പെടുന്നതിനായി ഫോക്‌സ്‌വാഗണ്‍ നടത്തിയ തട്ടിപ്പ് ആഗോളതലത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആഗോളതലത്തില്‍

Auto

ഔഡി ക്യു7, എ6 മോഡലുകളുടെ ഡിസൈന്‍ എഡിഷനുകള്‍ അവതരിപ്പിച്ചു

മുംബൈ : പ്രമുഖ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി എ6, ക്യു7 മോഡലുകളുടെ ഡിസൈന്‍ എഡിഷന്‍ വിപണിയിലിറക്കി. ഔഡി സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസ്, സ്‌മോക്ഡ് ടെയ്ല്‍ ലാംപുകള്‍, റണ്ണിംഗ് ബോര്‍ഡ്, തിളക്കമാര്‍ന്ന കറുപ്പ് നിറത്തിലുള്ള എക്‌സ്‌ഹോസ്റ്റ് ടിപ്പുകള്‍, 5 സ്‌പോക്

Auto

മാരുതി സുസുകി പുതിയ സ്‌പോര്‍ടി വേര്‍ഷന്‍ ‘സിയാസ് എസ്’ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ജനപ്രിയ സി സെഗ്‌മെന്റ് സെഡാനായ സിയാസിന്റെ പുതിയ സ്‌പോര്‍ടി വേര്‍ഷന്‍ ‘സിയാസ് എസ്’ മാരുതി സുസുകി അവതരിപ്പിച്ചു. 9.39 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത് (ഡെല്‍ഹി എക്‌സ് ഷോറൂം വില). പുതിയ സ്‌പോര്‍ടി ബോഡി കിറ്റ്, പ്രീമിയം

Slider Top Stories

യുഎസിലെ വംശീയ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടെക് മേധാവികള്‍

സാന്‍ഫ്രാന്‍സിസ്‌കോ: വിര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലെയില്‍ വെളുത്തവര്‍ഗക്കാര്‍ നടത്തിയ പ്രതിഷേധറാലിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വംശീയഅതിക്രമത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ച് സിലിക്കണ്‍ വാലി സംരംഭകര്‍. സാമൂഹ്യ വിഷയങ്ങളില്‍ മിണ്ടാട്ടം മുട്ടുന്ന സമീപനം എടുക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള ശക്തികേന്ദ്രങ്ങളുടെ വംശീയതയോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനത്തെ

Slider Top Stories

‘പ്രകൃതിയെ സംരക്ഷിച്ച് അതിരപ്പിള്ളി പദ്ധതി നടപ്പാക്കും’

തിരുവനന്തപുരം: പരിസ്ഥിതി സംഘടനകളുടെയടക്കം വിയോജിപ്പുകള്‍ പരിഹരിച്ച് സമവായത്തിലൂടെ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത വിധത്തിലാകും പദ്ധതി നടപ്പാക്കുയെന്നും ഒരു തുള്ളി വെള്ളം പോലും പാഴാകാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം

Slider Top Stories

ടെലികോം രംഗത്ത് 30 ലക്ഷം തൊഴിലവസരങ്ങള്‍!

ന്യൂഡെല്‍ഹി: പരമ്പരാഗത തൊഴില്‍ മേഖലകള്‍ മറന്നേക്കൂ…ഇനി ടെലികോം രംഗമാണ് ഹോട്ട് കരിയര്‍ ഓപ്ഷനായി മാറാന്‍ പോകുന്നത്. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ രാജ്യത്ത് തരംഗമായി മാറിയ 4 ജി സാങ്കേതികവിദ്യയും ഡിജിറ്റല്‍ വാലറ്റുകളും വര്‍ധിച്ചുവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ടെലികോം രംഗത്ത്

Slider Top Stories

വിദ്യാര്‍ത്ഥി സംരംഭക ഉച്ചകോടിക്ക് മാറ്റ് കൂട്ടാന്‍ ഗൂഗിളും ഫേസ്ബുക്കും

കൊച്ചി: കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഐഇഡിസി (ഇന്നൊവേഷന്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മന്റ് സെന്റേഴ്‌സ്) 2017 ല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മൂവായിരത്തോളം വിദ്യാര്‍ത്ഥി സാങ്കേതിക സംരംഭകര്‍ പങ്കെടുക്കും, അവര്‍ക്ക് സംരംഭക അറിവ് പകരാന്‍ എത്തുന്നതാകട്ടെ ഗൂഗിളും ഫേസ്ബുക്കും. വിദ്യാര്‍ഥികളുടെ 50 സംരംഭക

Business & Economy

ചുവടുമാറി അമേരിക്കന്‍ റെസ്‌റ്റോറന്റ് ബിസിനസ്

യുഎസ് റെസ്‌റ്റോറന്റ് ബിസിനസ് മേഖലയില്‍ ടെക്‌നോളജിയുടെ ഉപയോഗം വര്‍ധിച്ചുവരുന്ന പ്രവണതയാണ് കാണുന്നത്. ഫേസ്ബുക്ക്, ആമസോണ്‍ എന്നിവ വഴിയെല്ലാം ഉപഭോക്താക്കള്‍ക്ക് ഫുഡ് ഓഡര്‍ ചെയ്യാനും പേമെന്റ് നടത്താനും പല റെസ്റ്റോറന്റുകളും സൗകര്യമൊരുക്കുന്നുണ്ട്. കഴിഞ്ഞ മാസം 52 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ടിജിഐ ഫ്രൈഡേസ് ആമസോണ്‍

Business & Economy

ഇഐഎസ്എ കണ്‍സ്യൂമര്‍ സ്മാര്‍ട്ട്‌ഫോണ്‍ അവാര്‍ഡ് ഹോണര്‍ 8 പ്രോയ്ക്ക്

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഹ്വാവെയ് ഹോണര്‍ 8 പ്രോ ഇഐഎസ്എ(യൂറോപ്യന്‍ ഇമേജിംഗ് ആന്‍ഡ് സൗണ്ട് അസോസിയേഷന്‍) കണ്‍സ്യൂമര്‍ സ്മാര്‍ട്ട്‌ഫോണ്‍ 2017-18 അവാര്‍ഡിനര്‍ഹമായി. ഹോണര്‍ 8 പ്രോ ഇന്നൊവേറ്റീവ് എന്‍ജിനീയറിംഗിന് ഏറ്റവും ഉചിതമെന്നും മികച്ച പ്രകടനം കാഴ്ച വെക്കാനായതായും ഇഐഎസ്എ വിലയിരുത്തി.

World

ഒഗ്ഗി വീണ്ടും കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കില്‍

കൊച്ചി: ഒഗ്ഗി ആന്‍ഡ് ദ കോക്ക്‌റോച്ചസിന്റെ പുതിയ സീസണുമായി നെറ്റ്‌വര്‍ക്ക്. വിനോദത്തിന്റെയും ആക്ഷന്റെയും തരംഗമാകാന്‍ ഒഗ്ഗി ആന്‍ഡ് ദ കോക്ക്‌റോച്ചസ് തിരിച്ചെത്തുകയാണ്. പുതിയ എപ്പിസോഡുകളില്‍ ഒഗ്ഗിയുടെ ജീവിതം ദുസ്സഹമാക്കാന്‍ ജോയും ഡീഡീയും മാര്‍ക്കിയും ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിക്കുന്ന അതിജീവന

Business & Economy

ഇന്ത്യന്‍ എസ്എംഇകള്‍ക്ക് കൈത്താങ്ങാവാന്‍ ആലിബാബ

കോയമ്പത്തൂര്‍: ആഗോളതലത്തിലെ മുന്‍നിര വാണിജ്യ പ്ലാറ്റ്‌ഫോമായ ആലിബാബ ഡോട്ട് കോം ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആഗോളവിപണിയില്‍ ബിസിനസ് വികസിപ്പിക്കുന്നതിന് സഹായം നല്‍കുമെന്ന് ആലിബാബ ഡോട്ട് കോം ഗ്ലോബല്‍ സപ്ലൈയര്‍ ഡിപ്പാര്‍മെന്റ് മേധാവി ജാക്ക് ഷാംഗ് പറഞ്ഞു. ‘ഇന്‍ഫിനിറ്റി- ഗ്രോ യുവര്‍

More

കാര്‍ഷിക വായ്പകള്‍ക്ക് ആധാര്‍ നിര്‍ബന്ധം

സബ്‌സിഡി പലിശ നിരക്കില്‍ കാര്‍ഷിക വായ്പ ലഭ്യമാകുന്നതിന് കര്‍ഷകര്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് ആര്‍ബിഐ. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ പലിശ സബ്‌സിഡിയോടെ നല്‍കുമെന്നും ആര്‍ബിഐ അറിയിച്ചു. പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന്

More

‘2019ല്‍ എല്‍ഇഡി മാത്രം’

2019 ആകുമ്പോഴേക്കും എല്‍ഇഡി ലൈറ്റ് മാത്രം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. ലൈറ്റിംഗ് ആവശ്യത്തിന് 100 ശതമാനവും എല്‍ഇഡി ഉപയോഗിക്കുന്ന രാജ്യമായിരിക്കും ഇന്ത്യയെന്നും അദ്ദേഹം അറിയിച്ചു. ഇഇഎസ്എല്ലും പൊതു മേഖലാ എണ്ണ

Business & Economy

ജിയോയ്ക്ക് കാഷ് ബാക്ക് ഓഫര്‍

ആകര്‍ഷകമായ കാഷ് ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ. ആമസോണ്‍, പേടിഎം, ഫഌപ്കാര്‍ട്ട് എന്നിവ വഴിയാണ് ഓഫര്‍ ലഭ്യമാക്കുന്നത്. 300 രൂപയ്ക്ക് പേടിഎമ്മില്‍ റീചാര്‍ജ് ചെയ്താല്‍ 76 രൂപ കാഷ് ബാക്ക് ഓഫര്‍ ലഭിക്കും. ആമസോണ്‍ പേ വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 309