മാരുതി മേധാവിക്ക് കിടിലന്‍ ശമ്പളം

മാരുതി മേധാവിക്ക് കിടിലന്‍ ശമ്പളം

മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ കെനിച്ചി അയുകവയുടെ ശമ്പളത്തില്‍ 6.32 ശതമാനം വര്‍ധന. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 4.2 കോടി രൂപയാണ് ശമ്പളയിനത്തില്‍ അദ്ദേഹം കൊണ്ടുപോയത്. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആ കണക്കുകളുള്ളത്.

Comments

comments

Categories: More