2050ല്‍ ഇന്ത്യ നമ്പര്‍ വണ്‍

2050ല്‍ ഇന്ത്യ നമ്പര്‍ വണ്‍

2050 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രമുഖ സംരംഭകന്‍ ആദി ഗോദ്‌റെജ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മികച്ച രീതിയിലാണെന്നും ജിഎസ്ടി മഹത്തായ പരിഷ്‌കരണമാണെന്നും ആദി ഗോദ്‌റെജ് പറഞ്ഞു.

Comments

comments

Categories: Business & Economy