Archive

Back to homepage
More

വര്‍ഷം മുഴുവന്‍ ഇന്റര്‍നെറ്റ്

കൊച്ചി: വിപണിയിലെ ഏറ്റവും കുറഞ്ഞനിരക്കില്‍ വര്‍ഷം മുഴുവന്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന രണ്ടുപ്ലാനുകളുമായി ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ്. ഒരുവര്‍ഷം വൈഫൈ ഇന്റര്‍നെറ്റ് ഉപയോഗത്തിന് 2499/- രൂപയുടെയും 3499/- രൂപയുടെയും രണ്ട് പ്ലാനുകളാണ് പ്രഖ്യാപിച്ചത്. ആവശ്യത്തിന് ഡാറ്റാ ഉപയോഗവും വേഗതയും വാഗ്ദാനം ചെയ്യുന്ന ഇരുപ്ലാനുകളും

Arabia Slider

ഗള്‍ഫ് പ്രതിസന്ധി രൂക്ഷമാക്കുന്നത് ഖത്തര്‍ മാധ്യമങ്ങളാണെന്ന് ബഹ്‌റൈന്‍

മനാമ: ഗള്‍ഫിലെ നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത് ഖത്തറിലെ മാധ്യമങ്ങളാണെന്ന് ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മൊഹമ്മെദ് കുറ്റപ്പെടുത്തി. ബഹ്‌റൈനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിരവധി തെറ്റായ വാര്‍ത്തകളാണ് അല്‍ ജസീറ നല്‍കുന്നത്. അതുപോലെ സൗദിയെക്കുറിച്ചുള്ള ആയിരക്കണക്കിന് നെഗറ്റീവ് റിപ്പോര്‍ട്ടുകളും ഇതില്‍ വരുന്നുണ്ടെന്നും

Slider Top Stories

81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കി

ന്യൂഡെല്‍ഹി: യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഇതുവരെ ഏകദേശം 81 ലക്ഷത്തോളം ആധാര്‍ നമ്പറുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി പിപി ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ആധാര്‍ നിയമത്തിലെ 27, 28 വകുപ്പുകള്‍ പ്രകാരമാണ് ഇത്രയും

Slider Top Stories

10,000 ഇലക്ട്രിക് കാറുകള്‍ക്ക് ആഗോള ടെന്‍ഡര്‍ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ വകുപ്പുകളുടെ ഉപയോഗത്തിനായി എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇഇഎസ്എല്‍) 10,000 ഇലക്ട്രിക് സെഡാന്‍ കാറുകള്‍ക്കുള്ള ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. ഒറ്റ തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 150 കിലോ മീറ്റര്‍ ദൂരം താണ്ടാന്‍ ശേഷിയുള്ള കാറുകള്‍ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ‘2030

Slider Top Stories

ചൈനയില്‍ നിന്നുള്ള ‘ചീപ്പ്’ ഇറക്കുമതി ഇന്ത്യക്ക് വന്‍ഭീഷണി

ന്യൂഡെല്‍ഹി: ചൈനയുമായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് മാത്രമല്ല ഇന്ത്യന്‍ നയനിര്‍മാതാക്കള്‍ക്ക് ആശങ്കയുള്ളത്. ചൈനയുടെ കറന്‍സിയായ യുവാന്റെ മൂല്യമിടിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് വില കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പ്രവാഹമാണ് നടക്കുന്നത്. ചൈനീസ് സാധനങ്ങളുടെ കുത്തൊഴുക്ക് നിലവില്‍ സമ്മര്‍ദ്ദത്തിലായ ഇന്ത്യന്‍ ഫാക്റ്ററികള്‍ക്ക് കൂടുതല്‍ ഭീഷണിയാകുകയും

Slider Top Stories

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സാധ്യതാ പട്ടികയില്‍ നീരജ് ഗംബീറും

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പട്ടികയില്‍ നോമുറ ഇന്ത്യ, ഫിക്‌സഡ് ഇന്‍കം ബിസിനസ് വിഭാഗം മേധാവി നീരജ് ഗംബീറും. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഒരു വിദേശ ബാങ്ക് എക്‌സിക്യൂട്ടീവ് ഉള്‍പ്പെടുന്നത്

Arabia

കുട്ടികളുടെ പഠനത്തിന് മാതാപിതാക്കള്‍ ഒരു മില്യണ്‍ ദിര്‍ഹമെങ്കിലും ചെലവഴിക്കേണ്ടി വരും

അബുദാബി: യുഎഇയിലെ മാതാപിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഒരു മില്യണ്‍ ദിര്‍ഹത്തോളം ചെലവിടല്‍ നടത്തേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍. കുട്ടികളെ പ്രീ സ്‌കൂളില്‍ ചേര്‍ക്കുന്നത് മുതല്‍ രാജ്യത്തിന് പുറത്തെ സര്‍വകലാശാലകളിലേക്ക് പഠനത്തിനായി അയക്കുന്നതുവരെയുള്ള ചെലവുകളാണ് കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനിയായ സുറിച്ച്

Arabia

നഷ്ടത്തിലേക്ക് കൂപ്പുകുത്തി യൂണിയന്‍ പ്രോപ്പര്‍ട്ടീസ്

ദുബായ്: യൂണിയന്‍ പ്രോപ്പര്‍ട്ടീസ് ഈ വര്‍ഷം രണ്ടാം പാദത്തില്‍, ഇതുവരെ ഉണ്ടായതില്‍വെച്ച് ഏറ്റവും മോശം നഷ്ടം രേഖപ്പെടുത്തി. പുതിയ മാനേജ്‌മെന്റ് കമ്പനിയുടെ നിക്ഷേപങ്ങളുടെയും വികസന പദ്ധതികളുടെയും മൂല്യം വെട്ടിക്കുറച്ചതിന് ശേഷമാണ് യൂണിയന്‍ പ്രോപ്പര്‍ട്ടീസ് മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. ദുബായ് മോട്ടോര്‍ സിറ്റിയിലെ

Arabia Slider

വ്യാപാരത്തിനായി അതിര്‍ത്തി തുറന്നു കൊടുക്കാന്‍ സൗദിയും ഇറാഖും

റിയാദ്: 27 വര്‍ഷങ്ങള്‍ക്ക് ശേഷം ആറാര്‍ അതിര്‍ത്തി തുറക്കാന്‍ പദ്ധതിയിട്ട് സൗദി അറേബ്യയും ഇറാഖും. കുവൈറ്റിലേക്കുള്ള സദ്ദാം ഹുസൈനിന്റെ കടന്നു കയറ്റത്തിന് പിന്നാലെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിച്ചതോടെയാണ് 1990 ല്‍ അറാര്‍ അതിര്‍ത്തി അടച്ചത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള

Arabia

നികുതി നിയമങ്ങള്‍ സെപ്റ്റംബറില്‍ പുറത്തിറക്കാന്‍ യുഎഇ

അബുദാബി: മൂല്യ വര്‍ധിത നികുതിയേയും (വാറ്റ്) എക്‌സൈസ് നികുതിയേയും സംബന്ധിക്കുന്ന നിയമം യുഎഇ നിലവിലെ പാദത്തിന്റെ അവസാനത്തോടെ പുറത്തിറക്കിയേക്കും. നികുതി വരുന്നതോടെ ഉപഭോക്തൃ വിലകളില്‍ ശരാശരി 1.4 ശതമാനത്തിന്റെ വര്‍ധനവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യത്തിന്റെ ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ ഡയറക്റ്റര്‍ ജനറല്‍

More

മാരുതി മേധാവിക്ക് കിടിലന്‍ ശമ്പളം

മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ കെനിച്ചി അയുകവയുടെ ശമ്പളത്തില്‍ 6.32 ശതമാനം വര്‍ധന. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 4.2 കോടി രൂപയാണ് ശമ്പളയിനത്തില്‍ അദ്ദേഹം കൊണ്ടുപോയത്. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആ കണക്കുകളുള്ളത്.

Business & Economy

ആദിത്യ ബിര്‍ള കാപ്പിറ്റല്‍ ലിസ്റ്റിംഗ്

ആദിത്യ ബിര്‍ള കാപ്പിറ്റലിന്റെ ലിസ്റ്റിംഗ് ആറ് ആഴ്ച്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. എബിഎന്‍എല്ലിനെ ഗ്രാസിമുമായി ലയിപ്പിച്ചെന്നും ഗ്രാസിം നിക്ഷേപകര്‍ക്ക് ആദിത്യ ബിര്‍ള കാപ്പിറ്റല്‍ ഷെയറുകള്‍ ഇഷ്യൂ ചെയ്‌തെന്നും ഗ്രൂപ്പ് സിഇഒ സുഷീല്‍ അഗര്‍വാള്‍. സെബിയുടെയും സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെയും അനുമതി തേടുന്നതിനുള്ള ശ്രമത്തിലാണെന്നും

Business & Economy

2050ല്‍ ഇന്ത്യ നമ്പര്‍ വണ്‍

2050 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രമുഖ സംരംഭകന്‍ ആദി ഗോദ്‌റെജ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മികച്ച രീതിയിലാണെന്നും ജിഎസ്ടി മഹത്തായ

Business & Economy

സാക്‌സ് സെന്റര്‍ ഇന്ത്യയില്‍

ലോകത്തെ പ്രമുഖ ലക്ഷ്വറി റീട്ടെയ്‌ലറായ സാക്‌സ് ഫിഫ്ത്ത് അവന്യൂ ഇന്ത്യയില്‍ വമ്പന്‍ ടെക്‌നോളജി സെന്റര്‍ തുടങ്ങുന്നു. ബെംഗളൂരുവിലാണ് 1,000 സീറ്റുള്ള ടെക് കേന്ദ്രം വരുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടുത്തിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ന്യൂയോര്‍ക്കിലാണ് കമ്പനി ആദ്യമായി

Top Stories

വളര്‍ച്ച ഉറപ്പാക്കുന്നതില്‍ നിക്ഷേപം പ്രധാനം: സുബ്ബ റാവു

ഹൈദരാബാദ്: നിക്ഷേപം, പ്രധാനമായും മാനുഫാക്ചറിംഗ് രംഗത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ രാജ്യത്ത് സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനുള്ള താക്കോലാണെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഡി സുബ്ബ റാവു. കഴിഞ്ഞ വാരം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടിനെ മുന്‍ നിര്‍ത്തിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍