Archive

Back to homepage
Arabia

ബിസിനസ് ഇവന്റുകളിലൂടെ ദുബായിലേക്ക് എത്തുന്നത് 375 മില്യണ്‍ ദിര്‍ഹം

ദുബായ്: ദുബായിലെ കണ്‍വെന്‍ഷന്‍ സ്ഥാപനമായ ദുബായ് ബിസിനസ് ഇവന്റ്‌സ് (ഡിബിഇ) ഈ വര്‍ഷം ആദ്യ പകുതിയില്‍ നേടിയ പരിപാടികളിലൂടെ 375 മില്യണ്‍ ദിര്‍ഹം സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കാനാവുമെന്ന് പ്രവചനം. ഇതോടൊപ്പം 51,000 പ്രതിനിധികളെ ആകര്‍ഷിക്കാനാവുമെന്നും ഡിബിഇ വ്യക്തമാക്കി. ആദ്യ പകുതിയില്‍ 97

Arabia

ഡമാക്കിന്റെ ലാഭത്തില്‍ 18.56 ശതമാനം ഇടിവ്

ദുബായ്: ഈ വര്‍ഷം ആദ്യ പാദത്തില്‍ ഡമാക് പ്രോപ്പര്‍ട്ടീസിന്റെ ലാഭം 18.56 ശതമാനം കുറഞ്ഞ് 1.58 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തില്‍ 1.94 ബില്യണ്‍ ദിര്‍ഹമായിരുന്നു ഡമാക്കിന്റെ ലാഭം. എന്നാല്‍ കെട്ടിട നിര്‍മാതാക്കളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായി. കഴിഞ്ഞ

Slider Top Stories

മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.88 ശതമാനം ഉയര്‍ന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായി നാല് മാസം കുറഞ്ഞതിന് ശേഷം ജൂലൈയില്‍ ഉയര്‍ന്നു. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ കണക്കുകള്‍ പ്രകാരം മൊത്തവില സൂചിക ജൂലൈയില്‍ 1.88 ശതമാനമാണ് ഉയര്‍ന്നത്. മുന്‍വര്‍ഷം ജൂലൈയിലിത് 0.63

FK Special Politics Slider Top Stories

ഭാരത ദേശീയതയില്‍ മതവാദികള്‍ക്ക് ഇടമില്ല…

ദേശീയതയും ഉപദേശീയതയും ദേശവിരുദ്ധതയും ഭീകരവാദവും സജീവ ചര്‍ച്ചയാകുന്ന, ബഹളങ്ങള്‍ക്ക് വഴിവെക്കുന്ന, സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന സാമൂഹ്യ, രാഷ്ട്രീയ പരിതസ്ഥിതിയിലാണ് ഭാരതം സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളെജില്‍ സംഭവിച്ച 60ലധികം പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയിലൂടെ വീണ്ടും ഉയരുന്ന വികസനകാഴ്ച്ചപ്പാടിലെ

Slider Top Stories

ഇനി മലയാളമുള്‍പ്പടെ എട്ട് ഇന്ത്യന്‍ ഭാഷകള്‍ക്ക് കൂടി ഗൂഗിള്‍ വോയ്‌സ് സെര്‍ച്ച്

ന്യൂഡെല്‍ഹി: എട്ട് ഇന്ത്യന്‍ ഭാഷകളിലേക്ക് വോയ്‌സ് സെര്‍ച്ച് സംവിധാനം വ്യാപിപ്പിച്ച് ഗൂഗിള്‍. ഓണ്‍ലൈന്‍ തിരച്ചില്‍ സംവിധാനം കൂടുതല്‍ ലളിതമാക്കുന്നതിനായി ഗൂഗിള്‍ നടപ്പാക്കുന്ന സംവിധാനമാണ് വോയ്‌സ് സെര്‍ച്ച്. ഗൂഗിളില്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ കീബോര്‍ഡ് ഉപയോഗിക്കുന്നതിന് പകരം സെര്‍ച്ച് ചെയ്യേണ്ടതെന്താണെന്ന് ശബ്ദത്തിലൂടെ പറയുകയാണ്

Slider Top Stories

ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം, 2018 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയമസഭകളിലേക്കും, ലോക്‌സഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാട്് പ്രധാനമന്ത്രി നരേന്ദ്രമോദി

More

സ്വാതന്ത്രദിന ഓഫറുകളുമായി വണ്ടര്‍ലാ

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് സൈനികര്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളത്തിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ. കര, നാവിക, വ്യോമ, ബിഎസ്എഫ് ജവാന്മാര്‍ക്ക് ഈ മാസം 20വരെ വണ്ടര്‍ലായില്‍ പ്രവേശനം സൗജന്യമാണ്. വണ്ടര്‍ലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് അമ്യൂസമെന്റ് പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്ന

Auto More

റെനോ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കും

കൊച്ചി : ഓണാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ട് മുന്‍നിര ഓട്ടോമോട്ടീവ് കമ്പനിയായ റെനോ പത്ത് പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. സംസ്ഥാനത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഡീലര്‍ഷിപ്പുകള്‍. സെപ്റ്റംബര്‍ അവസാനത്തോടെ പുതിയ എട്ട് ഡീലര്‍ഷിപ്പുകള്‍ കൂടി തുറക്കുന്നതോടെ ഇവയുടെ

More

സുപ്പീരിയര്‍ ക്യാപ്‌സുലര്‍ റികണ്‍സ്ട്രക്ഷന്‍ സര്‍ജറി വിപിഎസ് ലേക്ക്‌ഷോറില്‍

കൊച്ചി: കൈകളുടെ റൊട്ടേറ്റര്‍ കഫിന് സംഭവിക്കുന്ന ഭേദമാക്കാനാവാത്ത തേയ്മാനത്തിനുള്ള അത്യന്താധുനിക ചികിത്സയായ സുപ്പീരിയര്‍ ക്യാപ്‌സുലര്‍ റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിക്ക് സംസ്ഥാനത്ത് ഇതാദ്യമായി കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രി സാക്ഷ്യം വഹിച്ചു. മരട് സ്വദേശിനിയായ രഞ്ജിത ടി എ എന്ന അറുപതുകാരിയിലാണ് ഈ നൂതന

More

കലൂര്‍ സ്റ്റേഡിയത്തില്‍ ലേപാക്ഷി പ്രദര്‍ശനവില്‍പ്പന മേള

കൊച്ചി: ആന്ധ്രാ പ്രദേശ് കരകൗശല വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിപുലമായ ലേപാക്ഷി കൈത്തറി, കരകൗശല പ്രദര്‍ശന വില്‍പ്പന മേള കൊച്ചിയില്‍ ആരംഭിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വിശാലമായ പവലിയനില്‍ കൊച്ചി മേയര്‍ സൗമിനി ജയിന്‍ മേള ഉദ്ഘാടനം

Auto

ഇവയാണ് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയ കാറുകള്‍

ന്യൂ ഡെല്‍ഹി : രാജ്യം ഇന്ന് എഴുപതാം സ്വാതന്ത്ര്യ വാര്‍ഷികവും 71 ാം സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുകയാണ്. ഭാരതത്തിന്റെ വാഹന പാരമ്പര്യത്തിലേക്ക് ഒരു എത്തിനോട്ടം നടത്താന്‍ ഇതിനേക്കാള്‍ നല്ലൊരു സമയം വേറെയില്ല. ഇന്ത്യന്‍ നിരത്തുകളില്‍ ആധിപത്യം പുലര്‍ത്തിയ, ജനമനസ്സുകള്‍ ഇന്നും ഗൃഹാതുരതയോടെ

Auto

മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി ‘സെലിബ്രേഷന്‍ എഡിഷന്‍’ ഇന്ന് പുറത്തിറക്കും

ന്യൂ ഡെല്‍ഹി : ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ എഴുപതാം വാര്‍ഷികം പ്രമാണിച്ച് ജിഎല്‍സി ‘സെലിബ്രേഷന്‍ എഡിഷന്‍’ ഇന്ന് പുറത്തിറക്കുമെന്ന് മെഴ്‌സിഡസ് ബെന്‍സ് അറിയിച്ചു. 2016 ജൂണില്‍ അവതരിപ്പിച്ചശേഷം ഇന്ത്യന്‍ വിപണിയില്‍ ജിഎല്‍സി എന്ന ആഡംബര എസ്‌യുവി അസാമാന്യമായ വില്‍പ്പന തുടരുന്നതും സെലിബ്രേഷന്‍

Arabia

സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷവും കിതയ്ക്കും

റിയാദ്: സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ ഈ വര്‍ഷവും ഇടിവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച എണ്ണ വിലയിലെ താഴ്ച്ചയാണ് സൗദിയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാവുന്നത്. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ മുന്നേറ്റമുണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍

Arabia Business & Economy

രണ്ടാം പാദത്തില്‍ ജിഎഫ്എച്ചിന്റെ അറ്റലാഭം 400 ശതമാനം വര്‍ധിച്ചു

മനാമ: ബഹ്‌റൈന്‍ ആസ്ഥാനമാക്കിയുള്ള ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ജിഎഫ്എച്ച് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ രണ്ടാം പാദത്തിലെ അറ്റലാഭം 400 ശതമാനം വര്‍ധിച്ചു. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനമാണ് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കാരണമായതെന്ന് ഗ്രൂപ്പ് പറഞ്ഞു. ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ ഓഹരി ഉടമകള്‍ക്കുള്ള

Arabia

ഉപഭോക്താക്കളുടെ ചെലവിടല്‍ 2021ല്‍ 261 ബില്യണ്‍ ഡോളറിലെത്തും

അബുദാബി: യുഎഇയിലെ ഉപഭോക്താക്കളുടെ ചെലവിടല്‍ 2021 ആകുമ്പോഴേക്കും 261 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷത്തിലെ കോമ്പൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റി(സിഎജിആര്‍)ല്‍ 7.5 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും ദുബായ് ചേംബറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ജസംഖ്യയില്‍ വര്‍ധനവുണ്ടാകുന്നതാണ് ചെലവിടല്‍ വര്‍ധിക്കാന്‍

Arabia

ഇന്ധന ക്ഷമതയുള്ള മോഡലുകള്‍ക്ക് പ്രാധാന്യം നല്‍കി എയര്‍ അറേബ്യ

ഷാര്‍ജ: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയ, ചെലവ് കുറഞ്ഞ വിമാനകമ്പനിയായ എയര്‍ അറേബ്യ സമീപ ഭാവിയില്‍ പുതിയ വിമാനങ്ങള്‍ വാങ്ങിയേക്കും. ഇന്ധന ക്ഷമത കൂടിയ മോഡലുകള്‍ കൊണ്ടുവരുന്ന നിര്‍മാതാക്കളെയായിരിക്കും പരിഗണിക്കുകയെന്ന് വിമാനകമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് അദേല്‍ അലി

Business & Economy Slider Top Stories

ഇന്ത്യന്‍ സാമ്പത്തിക ചക്രം ശക്തമായ ഘട്ടത്തില്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിന്റെ ശക്തമായ വളര്‍ച്ചാ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്നും നിഫ്റ്റി 2018ല്‍ 11,500 പോയ്ന്റ് കടക്കുമെന്നും വിലയിരുത്തല്‍്. സ്റ്റോക്കുകള്‍, ബോണ്ടുകള്‍, ചരക്കുകള്‍ എന്നിവയെല്ലാം ഒന്നിച്ച് അണിനിരക്കുമ്പോള്‍ ഒരു സമ്പദ്ഘടന വളര്‍ച്ചയുടെ ശക്തമായ ഘട്ടത്തില്‍ പ്രവേശിക്കുന്നുവെന്നും ഇന്ത്യ ഈ ഘട്ടത്തിലാണെന്ന്

Business & Economy

എഫ് 3 ദീപിക പദുക്കോണ്‍ ലിമിറ്റഡ് എഡിഷന്‍

ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ബോളിവുഡ് താരം ദീപിക പദുകോണിന് സമര്‍പ്പിച്ചു കൊണ്ട് ഒപ്പോ തങ്ങളുടെ എഫ്3 സ്മാര്‍ട്ട് ഫോണ്‍ മോഡലിന്റെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. 19,900 രൂപ വിലയുള്ള എഫ് 3 ദീപിക പദുക്കോണ്‍ ലിമിറ്റഡ് എഡിഷന്‍ ഓഗസ്റ്റ് 21 മുതല്‍

Auto

മോട്ടോര്‍ വൈദഗ്ധ്യത്തിന് നീണ്ട ഉറക്കം

മോട്ടോര്‍ വൈദഗ്ധ്യങ്ങളെ കൂടുതലുറപ്പിക്കാന്‍ ആഴത്തിലുള്ള ഉറക്കം സഹായിക്കുമെന്ന് ഗവേഷണ ഫലം. നാച്ചുര്‍ ന്യൂറോ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എലികളുടെ തലച്ചോറില്‍ മോട്ടോര്‍ വൈദഗ്ധ്യങ്ങളെ നിയന്ത്രിക്കുന്നന ഭാഗത്തില്‍ നിരീക്ഷണങ്ങള്‍ നടത്തിയാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

Arabia

ട്വിറ്ററിലെ തീവ്ര നിലപാടിനെതിരേ സൗദി

തീവ്രവാദ സ്വഭാവങ്ങള്‍ പ്രചരിപ്പിച്ചു എന്ന കേസില്‍ ഒരു സംഘം ട്വിറ്റര്‍ ഉപയോക്താക്കളോട് ഹാജരാകുവാന്‍ സൗദി കോടതിയുടെ ഉത്തരവ്. സമൂഹത്തില്‍ ഛിദ്രത വളര്‍ത്താന്‍ ഇടയാക്കുന്ന തരത്തില്‍ തീവ്രമായ ആശയങ്ങളാണ് ഇവര്‍ പങ്കുവെച്ചതെന്നാണ് വിലയിരുത്തല്‍. വിവിധ പ്രഭാഷണങ്ങള്‍, ബുക്കുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും