രാംദേവിന്റെ കഥ പറഞ്ഞ പുസ്തകത്തിന് വിലക്ക്

രാംദേവിന്റെ കഥ പറഞ്ഞ പുസ്തകത്തിന് വിലക്ക്

പതഞ്ജലിയുടെ സ്ഥാപകനും യോഗ ഗുരുവുമായ ബാബാ രാംദേവിന്റെ ജീവിതത്തെ ആസ്പദമാക്കി മാധ്യമ പ്രവര്‍ത്തകനായ പ്രിയങ്ക പതക് നരേന്‍ രചിച്ച ‘ ഗോഡ്മാന്‍ ടു ടൈകൂണ്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ്’ എന്ന പുസ്തകത്തിന് ഡെല്‍ഹി കോടതിയുടെ വിലക്ക്. രാംദേവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കീഴ്‌ക്കോടതി വില്‍പ്പന നിരോധിച്ചിട്ടുള്ളത്.

Comments

comments

Categories: More