Archive

Back to homepage
Auto

ചൈനയിലെ സംയുക്ത സംരംഭ ട്രാക്ടര്‍ ബിസിനസ്സില്‍നിന്ന് മഹീന്ദ്ര പിന്‍മാറും

ന്യൂ ഡെല്‍ഹി : ചൈനയിലെ സംയുക്ത സംരംഭ ട്രാക്ടര്‍ ബിസിനസ്സില്‍നിന്ന് പിന്‍മാറുകയാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ്. സംയുക്ത സംരംഭമായ മഹീന്ദ്ര യേദ യാന്‍ചെങ് ട്രാക്ടര്‍ കമ്പനിയുടെ മുഴുവന്‍ ഓഹരികളും 82 മില്യണ്‍ ചൈനീസ് യുവാന് (ഏകദേശം 80 കോടി ഇന്ത്യന്‍

Slider Top Stories

ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 9 കമ്പനികള്‍ക്ക് കഴിഞ്ഞയാഴ്ച മൊത്തം 1,05357 കോടി രൂപയുടെ നഷ്ടം

ന്യൂഡെല്‍ഹി: കഴിഞ്ഞ ആഴ്ച നടന്ന വ്യാപാരത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള പത്ത് കമ്പനികളുടെ പട്ടികയിലുള്‍പ്പെട്ട ഒന്‍പത് കമ്പനികളുടെ വിപണി മൂല്യത്തില്‍ മൊത്തം 1,05,357 കോടി രൂപയുടെ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും (ആര്‍ഐഎല്‍), സ്‌റ്റേറ്റ് ബാങ്ക് ഓഫ്

Arabia Slider

35 ഫെഡറല്‍ സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷ ശക്തമാക്കും

അബുദാബി: യുഎഇ ഗവണ്‍മെന്റിനെ നെറ്റ്‌വര്‍ക്ക് ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 35 ഫെഡറല്‍ സ്ഥാപനങ്ങളെ ആധുനിക സൈബര്‍ സെക്യൂരിറ്റി നെറ്റ്‌വര്‍ക്കിലേക്ക് മാറ്റി. ഫെഡറല്‍ നെറ്റ്‌വര്‍ക്ക് (ഫെഡ്‌നെറ്റ്) എന്ന് അറിയപ്പെടുന്ന നവീകരിച്ച സംവിധാനം പുറത്തിറക്കിയത് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയാണ്. കഴിഞ്ഞ കുറച്ച്

Auto

ഹോണ്ടയെ എതിരിടാന്‍ ഹീറോ മൂന്ന് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കും

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഒന്നാമനായ ഹീറോ മോട്ടോകോര്‍പ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തോടെ മൂന്ന് പുതിയ സ്‌കൂട്ടര്‍ മോഡലുകള്‍ അവതരിപ്പിക്കും. പഴയ പങ്കാളിയായ ഹോണ്ട തങ്ങളുടെ ഒന്നാം സ്ഥാനം തട്ടിയെടുക്കുമോയെന്ന ആശങ്കയുടെ നിഴലിലാണ് ഇപ്പോള്‍ ഹീറോ. ഒന്നാം

Auto

ടാറ്റ ടിയാഗോ എക്‌സ്ടി വേരിയന്റിന് എഎംടി നല്‍കും

ന്യൂ ഡെല്‍ഹി : ടാറ്റ ടിയാഗോ എക്‌സ്ടി വേരിയന്റുകളുടെ എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നു. വിവിധ മോഡലുകളുടെ മിഡ് വേരിയന്റുകളില്‍ കൂടുതല്‍ ഓട്ടോമാറ്റിക്‌സ് കൊണ്ടുവരാനുള്ള വാഹന നിര്‍മ്മാതാക്കളുടെ പ്രവണതയ്ക്കനുസരിച്ചാണ് ടാറ്റ മോട്ടോഴ്‌സിന്റെ തീരുമാനം. എഎംടിയുള്ള

Auto More

ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തിലെ സാമ്പത്തിക മേഖലയില്‍ ടെസ്‌ല പ്രവര്‍ത്തിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

മുംബൈ : ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തിലെ നിര്‍ദ്ദിഷ്ട പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങാനിടയില്ലെന്ന് നിതിന്‍ ഗഡ്കരി. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല മുംബൈയിലെ ജവാഹര്‍ലാല്‍ നെഹ്‌റു

Slider Top Stories

നിഷ്‌ക്രിയാസ്തികളുടെ തീര്‍പ്പ് വായ്പാ വളര്‍ച്ചയ്‌ലേക്ക് നയിക്കും: അരവിന്ദ് പനഗരിയ

ന്യൂഡെല്‍ഹി: ബാങ്കിംഗ് സംവിധാനത്തിലെ നിഷ്‌ക്രിയാസ്തി (എന്‍പിഎ)കള്‍ പരിഹരിക്കുന്നതിനുള്ള പ്രക്രിയ ശരിയായ പാതയിലാണെന്നും ഇത് ദ്രുതഗതിയിലുള്ള വായ്പാ വികാസത്തിനും വളര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്നും നിതി ആയോഗ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. നിഷ്‌ക്രിയാസ്തികള്‍ അല്ലെങ്കില്‍ കിട്ടാക്കടങ്ങളുടെ പ്രശ്‌നം ഒരു പരമ്പരാഗതമായി തുടരുന്നതാണെന്നും എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന്

Slider Top Stories

പുതിയ പരിഷ്‌കരണങ്ങള്‍ ഉണ്ടായേക്കില്ല: സിദ്ധാര്‍ത്ഥ സന്യാള്‍

മുംബൈ: കേന്ദ്ര ഭരണത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കികൊണ്ട്, അടുത്ത പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ 18 മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനപ്പെട്ട പരിഷ്‌കരണ നടപടികള്‍ നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഈ സാര്‍ക്കാരിന്റെ നേട്ടങ്ങള്‍ വാഴ്ത്തുന്നതിനും

Slider Top Stories

എസി റെസ്‌റ്റോറന്റുകളിലെ നോണ്‍ എസി ഏരിയകളിലെ ഭക്ഷണവിതരണത്തിനും 18 ശതമാനം ജിഎസ്ടി

ന്യൂഡെല്‍ഹി: എസി റെസ്‌റ്റോറന്റുകളിലെ നോണ്‍ എസി ഏരിയകളില്‍ നിന്നും ഭക്ഷണം പുറത്തേക്ക് കൊടുത്തു വിടുന്നതിനും 18 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഭക്ഷണം വിതരണം ചെയ്യുകയോ പാര്‍സല്‍ നല്‍കുകയോ ചെയ്യുന്ന ഭാഗത്ത് എസിയില്ലെങ്കിലും ആ ഹോട്ടലില്‍ മറ്റേതെങ്കിലും ഭാഗത്ത്

Slider Top Stories

ഓഗസ്റ്റില്‍ ഇതു വരെ എത്തിയത് 10,419 കോടി രൂപയുടെ നിക്ഷേപം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഡെറ്റ് വിപണിയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ഉത്സാഹം കൂടുന്നു. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് മാസം ഇതു വരെ 10,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍

Arabia

പിടിച്ചെടുത്തത് 72.6 മില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന വ്യാജ വസ്തുക്കള്‍

ദുബായ്: ഈ വര്‍ഷം ആറ് മാസത്തിനുള്ളില്‍ നടത്തിയ 133 പരിശോധനകളില്‍ ദുബായ് കസ്റ്റംസ് പിടിച്ചെടുത്തത് 72.6 മില്യണ്‍ ദിര്‍ഹത്തിന്റെ വസ്തുക്കള്‍. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാച്ചുകള്‍, ഗ്ലാസുകള്‍, വസ്ത്രങ്ങള്‍, പെര്‍ഫ്യൂം, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ്,

Auto

ടിവിഎസ് ഹൈബ്രിഡ്, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കും

ന്യൂ ഡെല്‍ഹി : ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഹൈബ്രിഡ്, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കും. സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ വര്‍ഷം ഡിസംബറില്‍ ഹൈബ്രിഡ് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം നടത്തും. ബാറ്ററിയിലും പെട്രോളിലുമായിരിക്കും സ്‌കൂട്ടര്‍

Auto

ഡാറ്റ്‌സണ്‍ ഗോ ലൈവ് : ജാപ്പനീസ് കമ്പനിയുടെ പുതിയ കണ്‍സെപ്റ്റ്

ന്യൂ ഡെല്‍ഹി : ഡാറ്റ്‌സണ്‍ ഗോ ലൈവ് എന്ന പുതിയ കണ്‍സെപ്റ്റുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഡാറ്റ്‌സണ്‍ രംഗത്ത്. കഴിഞ്ഞയാഴ്ച്ച ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് ഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന്റെ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍, സ്റ്റൈലിംഗ് എന്നിവ

Tech

വ്യാജ ഉല്‍പ്പന്നങ്ങളെ കണ്ടെത്താന്‍ ആപ്പ്

ഒരു ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥവും വ്യാജവുമായ പതിപ്പുകളെ കണ്ടെത്താന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളെ വിശകലനം ചെയ്താണ് വ്യാജമാണോ എന്ന് കണ്ടെത്തുന്നത്.  

More

രാംദേവിന്റെ കഥ പറഞ്ഞ പുസ്തകത്തിന് വിലക്ക്

പതഞ്ജലിയുടെ സ്ഥാപകനും യോഗ ഗുരുവുമായ ബാബാ രാംദേവിന്റെ ജീവിതത്തെ ആസ്പദമാക്കി മാധ്യമ പ്രവര്‍ത്തകനായ പ്രിയങ്ക പതക് നരേന്‍ രചിച്ച ‘ ഗോഡ്മാന്‍ ടു ടൈകൂണ്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ്’ എന്ന പുസ്തകത്തിന് ഡെല്‍ഹി കോടതിയുടെ വിലക്ക്. രാംദേവിന്റെ