നോക്കിയ 6ന് 1 മില്യണ്‍ രജിസ്‌ട്രേഷന്‍

നോക്കിയ 6ന് 1 മില്യണ്‍ രജിസ്‌ട്രേഷന്‍

നോക്കിയ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ 6ന് ആമസോണില്‍ ഇതുവരെ ലഭിച്ചത് 1 മില്യണിലധികം രജിസ്‌ട്രേഷന്‍. 14999 രൂപ വിലയുള്ള ഈ സ്മാര്‍ട്ട് ഫോണ്‍ ഓഗസ്റ്റ് 23 മുതല്‍ ആമസോണില്‍ ലഭ്യമാകും. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, സ്മാര്‍ട്ട് ഓഡിയോ ആംപ്ലിഫയറോടു കൂടിയ മികച്ച ശബ്ദ സംവിധാനങ്ങള്‍ ഈ മോഡലിലുണ്ട്.

Comments

comments

Categories: Tech