ഐടെല്‍ മൊബീലിന്റെ പവര്‍ പ്രോ പി41

ഐടെല്‍ മൊബീലിന്റെ പവര്‍ പ്രോ പി41

ചൈനീസ് മൊബീല്‍ നിര്‍മാണ കമ്പനിയാ ട്രാന്‍ഷന്‍ ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള ഐടെല്‍ മൊബീല്‍സ് തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പവര്‍ പ്രോ പി41 അവതരിപ്പിച്ചു. 1 ജിബി റാം, 8ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി എക്പാന്‍ഡബിള്‍ മെമ്മറി 5000 എംഎഎച്ച് ബാറ്ററി എന്നിവയുള്ള ഈ മോഡലിന്റെ വില 5999 രൂപയാണ്.

Comments

comments

Categories: Tech