ഇന്‍സ്റ്റഗ്രാം ലൈവ് രണ്ട് ലൊക്കേഷനില്‍ നിന്ന്

ഇന്‍സ്റ്റഗ്രാം ലൈവ് രണ്ട് ലൊക്കേഷനില്‍ നിന്ന്

ഫേസ്ബുക്കിന്റെ ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം തങ്ങളുടെ ലൈവ് വിഡിയോ സ്ട്രീമിംഗില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. മറ്റൊരിടത്തുള്ള ഒരാളെ കൂടി നിങ്ങളുടെ ലൈവിലേക്ക് ക്ഷണിക്കാം. അതായത് രണ്ട് പേര്‍ക്ക് വ്യത്യസ്ത ഇടങ്ങളില്‍ ഇരുന്നുകൊണ്ട് ഒരു ലൈവ് സ്ട്രീമിംഗില്‍ പങ്കാളികളാകുന്നതിനാണ് ഇന്‍സ്റ്റഗ്രാം അവസരം നല്‍കുന്നത്.

Comments

comments

Categories: Tech