വാട്ട്‌സാപ്പില്‍ പേമെന്റ് സംവിധാനം വരുന്നു

വാട്ട്‌സാപ്പില്‍ പേമെന്റ് സംവിധാനം വരുന്നു

യുപിഐ മാര്‍ഗത്തിലുള്ള പേമെന്റ് സംവിധാനം അവതരിപ്പിക്കാന്‍ വാട്ട്‌സാപ്പ് ഒരുങ്ങുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ പുതിയ ബീറ്റാ വേര്‍ഷനില്‍ യുപിഐ പണമിടപാടിനുള്ള ഫീച്ചര്‍ വാട്ട്‌സാപ്പ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 200 മില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള വാട്ടിസാപ്പ് യുപിഐ പേമെന്റ് സംവിധാനത്തിന് ശ്രമിക്കുകയാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Comments

comments

Categories: Tech