വാട്ട്‌സാപ്പില്‍ ഇനി കളര്‍ഫുള്‍ സ്റ്റാറ്റസും

വാട്ട്‌സാപ്പില്‍ ഇനി കളര്‍ഫുള്‍ സ്റ്റാറ്റസും

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ടെക്‌സ്റ്റ് സ്റ്റാറ്റസുകള്‍ക്ക് കളര്‍ഫുള്‍ ബാക്ക്ഗ്രൗണ്ട് നല്‍കുന്നതിനുള്ള സംവിധാനം വാട്ട്‌സാപ്പ് അവതരിപ്പിക്കുന്നു. പുതിയ സ്റ്റാറ്റസ് ഇടാന്‍ ശ്രമിക്കുമ്പോള്‍ പോപ് അപായി കളര്‍ നല്‍കാനുള്ള ഓപ്ഷന്‍ കാണാനാകും. ഇതിന്റെ വലതു വശത്തുള്ള പെന്‍സില്‍ ചിഹ്നനത്തില്‍ ക്ലിക്ക് ചെയ്ത് കളര്‍ തെരഞ്ഞെടുക്കാം. എല്ലാ ഉപയോക്താക്കളിലേക്കും ഈ ഫീച്ചര്‍ എത്തിയിട്ടില്ല.

Comments

comments

Categories: Tech