Archive

Back to homepage
Auto

മാറ്റ് ഗ്രേ നിറത്തില്‍ ഹോണ്ട ആക്റ്റിവ 4ജി പുറത്തിറക്കി

ന്യൂ ഡെല്‍ഹി : ജനപ്രീതിയാര്‍ജ്ജിച്ച സ്‌കൂട്ടറായ ഹോണ്ട ആക്റ്റിവ 4ജി യുടെ മാറ്റ് ആക്‌സിസ് ഗ്രേ നിറത്തിലുള്ള പതിപ്പ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ അവതരിപ്പിച്ചു. നിലവില്‍ മറ്റ് നിറങ്ങളില്‍ ലഭിക്കുന്ന ആക്റ്റിവയുടെ അതേ വിലയായ 50,846 രൂപയാണ് പുതിയ

Slider Top Stories

യുഎസിന്റെ വിദേശനയത്തില്‍ ഇന്ത്യക്ക് പ്രധാന പരിഗണന: രാഹുല്‍ റിച്ചാര്‍ഡ് വര്‍മ

വാഷിംഗ്ടണ്‍: തങ്ങളുടെ വിദേശനയത്തിലെ മുന്‍ഗണനയെന്ന നിലയില്‍ ഇന്ത്യയെ ട്രംപ് ഭരണകൂടം അംഗീകരിച്ചിട്ടുണ്ടെന്ന് മുന്‍ അമേരിക്കന്‍ നയതന്ത്രജ്ഞന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രധാന കാരണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ എന്നിവര്‍ തമ്മിലുള്ള മികച്ച

Slider Top Stories

സെബി വിലക്കിയ കമ്പനികളില്‍ പകുതിയും വില്‍പ്പന ഇല്ലാത്തവയും നഷ്ടം നേരിടുന്നയും

ന്യൂഡെല്‍ഹി: 331 ഷെല്‍ കമ്പനികള്‍ക്ക് (സാമ്പത്തിക ക്രമക്കേടുകള്‍ക്കു മറയായി പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കുന്ന കമ്പനികള്‍) ഏതാനും ദിവസം മുമ്പാണ് സെബി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ കമ്പനികളില്‍ പകുതിയും വില്‍പ്പനയില്ലാത്തതും വര്‍ഷാവര്‍ഷം നഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നവയുമാണ് എങ്കിലും റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് 95 ശതമാനം വരെ

Slider Top Stories

ഡെല്‍ഹിയില്‍ പ്ലാസ്റ്റിക് ബാഗ് കൈയ്യിലുണ്ടെങ്കില്‍ 5,000 രൂപ പിഴ

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) ഇടക്കാല നിരോധനം ഏര്‍പ്പെടുത്തി. ജീര്‍ണശേഷിയില്ലാത്ത 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നിരോധിച്ച ഇത്തരം പ്ലാസ്റ്റിക് കവറുകള്‍ കൈയ്യിലുള്ളവരെ കണ്ടെത്തിയാല്‍ അവരില്‍ നിന്നും 5,000 രൂപ

Slider Top Stories

ഓഹരിവിപണിയിലെ ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നു

മുംബൈ: ഓഹരികള്‍, മ്യൂചല്‍ ഫണ്ടുകള്‍ എന്നിവ വാങ്ങുന്നതിനുംം ആധാര്‍ ഉടന്‍ നിര്‍ബന്ധമാക്കും. സാമ്പത്തിക വിപണിയിലെ ഇടപാടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യും ചര്‍ച്ചകള്‍ നടത്തുകയാണ്. ഓഹരി വിപണി വഴി കള്ളപ്പണം ഒഴുകുന്നത്

Business & Economy

അറ്റാദായം കുത്തനെ വര്‍ധിച്ചു ; പക്ഷേ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി 52 ആഴ്ച്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂ ഡെല്‍ഹി : അറ്റാദായം കുത്തനെ വര്‍ധിച്ച സമയത്ത് ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയില്‍ ഇടിവ്. ഓഹരി വില 6.63 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ 52 ആഴ്ച്ചയിലെ ഏറ്റവും മോശം പ്രകടനമാണിത്. ടാറ്റ മോട്ടോഴ്‌സിന്റെ അറ്റാദായം 41.54 ശതമാനം വര്‍ധിച്ച് 3,199.93

Arabia

ഇറാഖ് എണ്ണ മന്ത്രിയുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

റിയാദ്: ഇറാഖും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറാഖ് ഓയില്‍ മന്ത്രി ജാബര്‍ അല്‍ ലുഐബി സൗദി കിരീടാവകാശി മൊഹമ്മെദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. എണ്ണ വിലയില്‍ സ്ഥിരത കൊണ്ടുവരുന്നതിനുള്ള ഒപെക്കിന്റെ നയങ്ങള്‍, ഊര്‍ജ്ജ വ്യവസായത്തിലെ

Business & Economy

ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ ബ്രൂക്ഫീല്‍ഡ് 800 കോടി നിക്ഷേപിക്കും

മുംബൈ / ബെംഗളൂരു : കാനഡ ആസ്ഥാനമായ ബ്രൂക്ഫീല്‍ഡ് അസ്സറ്റ് മാനേജ്‌മെന്റ് ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡെവലപ്പറായ ടോട്ടല്‍ എന്‍വയോണ്‍മെന്റ് ബില്‍ഡിംഗ് സിസ്റ്റംസില്‍ 800 കോടി രൂപയുടെ നിക്ഷേപം നടത്തും. ആകെ മൂന്ന് മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന ആറ്

Arabia

നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഡിഎക്‌സ്ബി എന്റര്‍ടെയ്ന്‍മെന്റ്

ദുബായ്: രണ്ടാം പാദത്തില്‍ ഡിഎക്‌സ്ബി എന്റര്‍ടെയ്ന്‍മെന്റിന്റെ നഷ്ടം ആറ് മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പുതിയ ബിസിനസ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യേണ്ട അവസ്ഥയിലാണ് കമ്പനി. ജൂണില്‍ അവസാനിച്ച 2017 ലെ രണ്ടാം പാദത്തില്‍ ദുബായ് പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്ട്‌സിന്റെ

Arabia

കെയ്‌റോയിലേക്ക് അധിക സര്‍വീസുമായി എമിറേറ്റ്‌സ്

ദുബായ്: ഈജിപ്റ്റിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി എമിറേറ്റ്‌സ്. ഒക്‌റ്റോബര്‍ 29 മുതല്‍ കെയ്‌റോയിലേക്ക് പ്രതിവാരം നാല് അധിക സര്‍വീസുകള്‍ കൂടി ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. എട്ട് പ്രൈവറ്റ് സ്യൂട്ടുകളും 42 ബിസിനസ് ക്ലാസ് സീറ്റുകളും 310 ഇക്കോണമി ക്ലാസ് സീറ്റുകളുമാണ് ഇതിലുണ്ടാവുക.

Tech

വാട്ട്‌സാപ്പില്‍ പേമെന്റ് സംവിധാനം വരുന്നു

യുപിഐ മാര്‍ഗത്തിലുള്ള പേമെന്റ് സംവിധാനം അവതരിപ്പിക്കാന്‍ വാട്ട്‌സാപ്പ് ഒരുങ്ങുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ പുതിയ ബീറ്റാ വേര്‍ഷനില്‍ യുപിഐ പണമിടപാടിനുള്ള ഫീച്ചര്‍ വാട്ട്‌സാപ്പ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 200 മില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള വാട്ടിസാപ്പ് യുപിഐ പേമെന്റ് സംവിധാനത്തിന് ശ്രമിക്കുകയാണെന്ന് നേരത്തേ

Business & Economy

ടിസിഎലിന്റെ സ്മാര്‍ട്ടി ടിവികള്‍

തങ്ങളുടെ 4കെ യുഎച്ച്ഡി ആന്‍ഡ്രോയ്ഡ് ടിവി ശ്രേണിയിലേക്ക് ചൈനീസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ടിസിഎല്‍ രണ്ട് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ചു. സി2, പി2എം എന്നീ മോഡലുകളാണ് വിപണിയില്‍ എത്തിയത്. 65 ഇഞ്ചുള്ള സി 2ന് 109,990 രൂപയാണ് വില. 55

Tech

വാട്ട്‌സാപ്പില്‍ ഇനി കളര്‍ഫുള്‍ സ്റ്റാറ്റസും

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ടെക്‌സ്റ്റ് സ്റ്റാറ്റസുകള്‍ക്ക് കളര്‍ഫുള്‍ ബാക്ക്ഗ്രൗണ്ട് നല്‍കുന്നതിനുള്ള സംവിധാനം വാട്ട്‌സാപ്പ് അവതരിപ്പിക്കുന്നു. പുതിയ സ്റ്റാറ്റസ് ഇടാന്‍ ശ്രമിക്കുമ്പോള്‍ പോപ് അപായി കളര്‍ നല്‍കാനുള്ള ഓപ്ഷന്‍ കാണാനാകും. ഇതിന്റെ വലതു വശത്തുള്ള പെന്‍സില്‍ ചിഹ്നനത്തില്‍ ക്ലിക്ക് ചെയ്ത് കളര്‍ തെരഞ്ഞെടുക്കാം. എല്ലാ

Business & Economy

സൂക്കിന്റെ പുതിയ സ്പീക്കര്‍

ഫ്രഞ്ച് ടെക്‌നോളജി കമ്പനിയായ സൂക്ക് (zook)തങ്ങളുടെ പുതിയ സ്പീക്കര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇസഡ്ബി- റോക്കര്‍ എം3 മീന്‍ മെഷീന്‍ മിനി സ്പീക്കര്‍ എന്ന പേരില്‍ എത്തുന്ന ആമസോണില്‍ ഇന്നു കൂടി 999 രൂപയ്ക്ക് ലഭിക്കും. നാളെ മുതല്‍ 12999 രൂപയായിരിക്കും

More

ഡിജിറ്റല്‍ നൈപുണ്യമുള്ള 1.5 മില്യണ്‍ തൊഴിലാളികളെ തയാറാക്കും: സാപ് ഇന്ത്യ

മുംബൈ: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.5 മില്യണ്‍ സാപ് കണ്‍സള്‍ട്ടന്റുകളെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കു വേണ്ടി സജ്ജമാക്കുമെന്ന് സോഫ്റ്റ്‌വെയര്‍ കമ്പനിയായ സാപ് ഇന്ത്യ. കമ്പനിയുടെ ഉപഭോക്താക്കളോടും പാര്‍ട്ണര്‍മാരോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ആഗോളതലത്തില്‍ മത്സരക്ഷമത നിലനിര്‍ത്താന്‍ ഡിജിറ്റല്‍ നൈപുണ്യം വികസിപ്പിക്കേണ്ടതുണ്ടെന്നാണ് സാപ് ഇന്ത്യ വ്യക്തമാക്കുന്നത്.

More

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സംരംഭകരാകാന്‍ മോഹം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ തൊഴിലാളികള്‍ക്കിടയില്‍ സംരംഭകരാകാനുള്ള മോഹം കൂടുതലാണെന്ന് സര്‍വെ. ഇന്ത്യന്‍ തൊഴില്‍ ശക്തി കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ലക്ഷ്യം സംരംഭകത്വമാണെന്നും സര്‍വെയില്‍ പറയുന്നു. നിലവിലുള്ള ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ് തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 56 ശതമാനം പേരും

Business & Economy

പുനര്‍രൂപീകരണത്തിന്റെ പാതയില്‍ ടാറ്റ ഗ്രൂപ്പ്: കൂടുതല്‍ ശ്രദ്ധ വന്‍ ബിസിനസുകളില്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ബഹുമുഖ കോര്‍പ്പറേറ്റ് സംരംഭങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ ചുമതല നടരാജന്‍ ചന്ദ്രശേഖന്‍ ഏറ്റെടുത്തിട്ട് ആറ് മാസങ്ങള്‍ പിന്നിടുകയാണ്. ഗ്രൂപ്പിന്റെ ചില വന്‍ ബിസിനസുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനാണ് അദ്ദേഹത്തിന്റെ ശ്രമം. സാമ്പത്തിക സേവനങ്ങളുടെയും ഉപഭോക്തൃ ബിസിനസുകളുടെയും മേഖലയില്‍

Business & Economy

വിലക്ക് പ്രഖ്യാപിച്ച 331 കമ്പനികളില്‍ നിന്നും വിശദീകരണം തേടണമെന്ന് സെബി

മുംബൈ: ഓഹരി വിപണിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ 331 ഷെല്‍ കമ്പനികള്‍ക്കെതിരെയുള്ള നിലപാട് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മയപ്പെടുത്തി. കമ്പനികള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരമാണ് സെബി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. രണ്ടു ദിവസം മുന്‍പാണ് ഓഹരി വിപണിയില്‍

Slider Top Stories

ചൈനീസ് സൈബര്‍ ആക്രമണങ്ങളെ നേരിടാന്‍ ഇന്ത്യ സജ്ജമല്ല: രാഹുല്‍ ത്യാഗി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എതിരെ സൈബര്‍ യുദ്ധത്തിന് ചൈനീസ് ഹാക്കര്‍മാര്‍ മുതിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ഈ ആക്രമണത്തെ നേരിടാന്‍ ഇന്ത്യ വേണ്ടത്ര തയാറായിട്ടില്ലെന്ന് അഭിപ്രായവുമായി സൈബര്‍ സുരക്ഷാ വിദഗ്ധന്‍ രാഹുല്‍ ത്യാഗി. ഇത്തരം ആക്രമണങ്ങള്‍ക്ക് എളുപ്പത്തില്‍ വിധേയമാകുക സര്‍ക്കാര്‍

Business & Economy

ലോധ ഡെവലപ്പേഴ്‌സില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തി എച്ച്ഡിഎഫ്‌സി പ്രോപ്പര്‍ട്ടി ഫണ്ട്

മുംബൈ : സ്വകാര്യ ഓഹരി കമ്പനിയായ എച്ച്ഡിഎഫ്‌സി പ്രോപ്പര്‍ട്ടി ഫണ്ട് റിയല്‍റ്റി കമ്പനിയായ ലോധ ഡെവലപ്പേഴ്‌സില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തി. റെറ, ജിഎസ്ടി തുടങ്ങിയ പരിഷ്‌കരണ നടപടികള്‍ക്കുശേഷം റിയല്‍ എസ്റ്റേറ്റ് രംഗത്തെ പുതിയ ഉണര്‍വ്വിന്റെ ലക്ഷണമായാണ് പലരും ഇതിനെ