Archive

Back to homepage
Business & Economy

ഏറ്റെടുക്കലുകളിലൂടെ വിപുലീകരണം ലക്ഷ്യമിട്ട് ടാറ്റ സ്റ്റീല്‍

മുംബൈ: ഇന്ത്യയില്‍ തങ്ങളുടെ പ്രാപ്തി ഉയര്‍ത്തുന്നതിന് സ്വാഭാവിക വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കൊപ്പം ഏറ്റെടുക്കലുകള്‍ നടത്താനും ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് സജീവ ശ്രമങ്ങള്‍ നടത്തുന്നതായി ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കമ്പനിയുടെ ഓഹരിയുടമകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തന്നെ

More

അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള മന്ത്രിസഭാ സമിതി യോഗം അടുത്താഴ്ച

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം മേഖലയിലെ സാമ്പത്തികാരോഗ്യത്തെ കുറിച്ച് പഠിക്കുന്നതിനും ടെലികോം കമ്പനികളുടെ സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി രൂപീകരിച്ച മന്ത്രിസഭാ സമിതി ഒഗസ്റ്റ് 14,16 തിയതികളില്‍ അടുത്ത യോഗം ചേരും. യോഗത്തില്‍ ടെലികോം പ്രതിസന്ധി സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് തയാറാക്കുമെന്നാണ്

Slider Top Stories

ആദ്യ പാദത്തില്‍ സര്‍ക്കാര്‍ ചെലവിടല്‍ 27% വര്‍ധിച്ചു: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ബജറ്റവതരണം സാധാരണ കീഴ്‌വഴക്കത്തില്‍ നിന്നും മാറി ഒരു മാസം മുന്‍പ് നടത്തിയതിന്റെ ഫലമായി, നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സര്‍ക്കാരിന്റെ ചെലവിടല്‍ 27 ശതമാനം വര്‍ധിച്ച് 6.50 ലക്ഷം കോടി രൂപയിലധികമായതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രാജ്യസഭയില്‍

Top Stories

13,715 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം തിരിച്ചറിഞ്ഞു

ന്യൂഡെല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 13,715 കോടി രൂപയുടെ വെളിപ്പെടുത്താത വരുമാനമുണ്ടെന്നാണ് വിവിധ സര്‍വെകള്‍ പരിശോധിച്ചതിലൂടെ ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗന്‍വാര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.26 കോടി പുതിയ നികുതിദായകരെ കൂട്ടിച്ചേര്‍ത്തുവെന്നും അദ്ദേഹം ലോക്‌സഭയില്‍

Education

ഐബിഎമ്മും ടെലികോം സെക്റ്റര്‍ സ്‌കില്‍ കൗണ്‍സിലും കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കും ടെലികോം മേഖലയിലെ യുവ പ്രൊഫഷണലുകള്‍ക്കും കാലത്തിനനസൃതമായി സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുന്നതിനു ടെക്‌നോളജി ഭീമന്‍ ഐബിഎമ്മും ടെലികോം സെക്റ്റര്‍ സ്‌കില്‍ കൗണ്‍സിലും (ടിഎസ്എസ്‌സി) കൈകോര്‍ക്കുന്നു. ബിഗ് ഡാറ്റ, ക്ലൗഡ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), മൊബീല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ഡാറ്റ

Auto

ഇന്ത്യയില്‍ രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി കിയ മോട്ടോഴ്‌സ്

ന്യൂ ഡെല്‍ഹി : ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിക്ക് കീഴിലെ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ (12,750 കോടി രൂപ) നിക്ഷേപം നടത്തും. കാര്‍ നിര്‍മ്മാണ ശാലയും വിതരണ ശൃംഖലയും

Arabia

ആകാശം കീഴടക്കാന്‍ യുഎഇയിലെ കെട്ടിടങ്ങള്‍

ദുബായ്: അംബരചുംബികള്‍ക്ക് പേരുകേട്ട നഗരമായ ദുബായില്‍ ആകെയുള്ളത് 900 വമ്പന്‍ കെട്ടിടങ്ങള്‍. ഇതില്‍ 90 ഓളം കെട്ടിടങ്ങള്‍ക്ക് 180 മീറ്ററില്‍ അധികം ഉയരമുണ്ട്. ഇതുമാത്രമല്ല അംബരചുംബികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ദുബായില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദുബായിലെ ഏറ്റവും ഉയരം കൂടിയ ബര്‍ജ് ഖലീഫ

Arabia

തീ പ്രതിരോധിക്കാനുള്ള വഴി തേടി യുഎഇ

ദുബായ്: യുഎഇയിലെ ബഹുനിലകെട്ടിടങ്ങളില്‍ തീ പടരുന്നത് തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ഇതിന് പരിഹാരം കാണാനൊരുങ്ങി ഗവണ്‍മെന്റ്. പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള ബാഹ്യ ആവരണമടങ്ങിയ കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് അഗ്നി സുരക്ഷ അതോറിറ്റി പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. തീ പിടിക്കുന്ന ക്ലാഡിംഗുകള്‍ക്ക് പകരം തീയെ പ്രതിരോധിക്കാന്‍ കഴിയുന്ന

Arabia Slider

ഖത്തര്‍ ബാങ്കുകളെ നെഗറ്റീവിലേക്ക് താഴ്ത്തി മൂഡീസ്

ദോഹ: അയല്‍രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഖത്തറിലെ ബാങ്കുകളെ സ്ഥിരതയില്‍ നിന്ന് നെഗറ്റീവിലേക്ക് താഴ്ത്തി മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ്. പ്രവര്‍ത്തന സാഹചര്യത്തിലെ ബലക്ഷയവും അറബ് രാജ്യങ്ങളുമായുള്ള രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് ബാങ്കുകള്‍ സാമ്പത്തിക സമ്മര്‍ദ്ദത്തിലായതുമാണ് ഖത്തറിന് തിരിച്ചടിയായത്. ഖത്തറും ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സിലി(ജിസിസി)ലെ ചില

FK Special Slider

ജനപ്രീതി പിടിച്ചു പറ്റി ഇസ്രയേല്‍ സീരിയലുകള്‍

ഇപ്പോള്‍ ലോകത്തുള്ള എല്ലാ ടിവികമ്പനികളും ഒരു ഇസ്രയേലി സിനിമയ്ക്കു പിന്നാലെയാണ്. ദ് ഏഞ്ചല്‍ എന്ന ഈ സിനിമ പറയുന്നത് ഇസ്രയേല്‍ ചാരസംഘടന മൊസാദ് അംഗമായ വ്യക്തിയുടെ ജീവിതകഥയാണ്. കൂടുതല്‍ ഇസ്രയേല്‍ ടെലിവിഷന്‍ ഷോകള്‍ ഓണ്‍ലൈന്‍ വീഡിയോ സേവനദാതാക്കളായ നെറ്റ്ഫഌക്‌സ് പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. ഇസ്രയേലി

FK Special Slider

കഥപറയും കപ്പല്‍ശാല

പോളണ്ടിനെപ്പറ്റി നീയൊരക്ഷരം മിണ്ടരുത്… ഈ സംഭാഷണം മലയാളിയെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. സന്ദേശം എന്ന ചിത്രത്തിലെ ശ്രീനിവാസന്‍ ഡയലോഗ് ആക്ഷേപഹാസ്യത്താല്‍ കേരളത്തിന്റെ പരമ്പരാഗത രാഷ്ട്രീയ ധാരണകള്‍ക്കിട്ട് കൊടുത്ത ഒരു കിഴുക്കാണ്. ഈ ഡയലോഗിനു കാരണമായ രാഷ്ട്രീയസാഹചര്യം ശരിക്കു മനസിലാക്കിയാണോ പ്രേക്ഷകരില്‍ പലരും ചിരിച്ചതെന്ന

FK Special Slider

ക്വീന്‍സ് ഓഫ് ആഫ്രിക്ക

ലോക ജനസംഖ്യയുടെ 70 ശതമാനവും വെളുത്ത നിറത്തിലുള്ളവരല്ല. എന്നിട്ടു പോലും ആഗോളതലത്തിലുള്ള മുഴുവന്‍ വിപണികളും കീഴടക്കി വിറ്റഴിഞ്ഞു പോകുന്നതു വെളുത്തു മെലിഞ്ഞ ബാര്‍ബി ഡോളുകളാണ്. വെളുത്ത നിറത്തിലുള്ള ഇത്തരം പാവകളുമായി സ്വന്തം നിറം താരതമ്യം ചെയ്തതു മകള്‍ വിഷമിക്കുന്നതു കണ്ടാണു തയോഫിക്

FK Special Slider

വെല്ലുവിളികളെ അതിജീവിച്ച ടെക്‌നോക്രാറ്റിന്റെ വിജയഗാഥ

പ്രവര്‍ത്തന മികവ് കൊണ്ടു കേരളത്തിന്റെ പൊതുമേഖലാ രംഗത്തു പേരെടുത്ത സ്ഥാപനമാണ് എസ്‌ഐഎഫ്എല്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡ്. 1983-ല്‍ തൃശൂര്‍ ജില്ലയിലെ അത്താണിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിച്ചത് 1986-ഓടു കൂടിയാണ്. ടൈറ്റാനിയം, സൂപ്പര്‍

FK Special Slider

ശമ്പളവര്‍ധന സ്വപ്‌നം മാത്രം

.9.7 ശതമാനം ശമ്പള വര്‍ധനയുമായി മുന്നിലുള്ളത് ബംഗളുരുവാണ്. എന്നാല്‍ ഏറ്റവും കുറവ് ഡല്‍ഹിയിലും. 7.7 ശതമാനമാണ് ഡല്‍ഹിയിലെ ശമ്പള വര്‍ധന. . 11.6 ശതമാനം നിരക്കോടെ ജീവനക്കാരുടെ എണ്ണം കുറയുന്ന കാര്യത്തില്‍ ഡെല്‍ഹിയാണു മുമ്പില്‍. കുറഞ്ഞ നിരക്കുള്ള നഗരം മുംബൈയും, 6.8

FK Special Slider

അവസാനിപ്പിക്കേണ്ട ചില അപഭ്രംശങ്ങള്‍

നിക്ഷേപ, തൊഴില്‍ സൗഹൃദ സംസ്ഥാനമാകണം കേരളം എന്നത് എല്ലാ മലയാളികളുടെയും ഭരണകൂടത്തിന്റേയും വലിയ സ്വപ്‌നമാണ്. നിക്ഷേപ,തൊഴില്‍ സാധ്യതകളാണ് സര്‍ക്കാരിന്റെ പശ്ചാത്തല വികസന പരിപാടികള്‍, സാമൂഹ്യമേഖലയിലെ നിക്ഷേപം എന്നിവയുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചക്ക് നിക്ഷേപ നിരക്ക് ഉയര്‍ത്തേണ്ടതും