എല്‍ജിയുടെ പുതിയ സ്പീക്കറുകള്‍

എല്‍ജിയുടെ പുതിയ സ്പീക്കറുകള്‍

ഏറ്റവും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി എല്‍ജി തങ്ങളുടെ പുതിയ നിര സ്പീക്കറുകള്‍ അവതരിപ്പിച്ചു. എസ് ജെ 5 സൗണ്ട് ബാര്‍ സിസ്റ്റം, എഫ്‌ജെ5 അഥവാ എക്‌സ് ബൂം പാര്‍ട്ടി മേക്കര്‍, ഒജെ98 അഥവാ എക്‌സ്ബൂം ടൈഫൂണ്‍ എന്നീ വ്യത്യസ്ത തരത്തിലുള്ള സ്പീക്കറുകളാണ് എല്‍ജി വിപണിയില്‍ എത്തിച്ചിട്ടുള്ളത്. യഥാക്രമം 29,990 രൂപ, 27,990രൂപ, 45,999 രൂപ എന്നിങ്ങനെയാണ് ഇവയുടെ വില.

Comments

comments

Categories: Business & Economy