ആക്‌സിസ് ബാങ്കും നിക്ഷേപ പലിശ കുറച്ചു

ആക്‌സിസ് ബാങ്കും നിക്ഷേപ പലിശ കുറച്ചു

സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ആക്‌സിസ് ബാങ്ക് സേവിംഗ്‌സ് എക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് പലിശ കുറച്ചു. 50 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ലക്ഷം മാത്രമാണ് ഇനി പലിശ. 50 ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 4 ശതമാനം പലിശ തുടരും. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കര്‍ണാടക ബാങ്ക് തുടങ്ങിയവയും നേരത്തേ നിക്ഷേപങ്ങളുടെ പലിശ കുറച്ചിരുന്നു.

Comments

comments

Categories: Banking

Related Articles