Archive

Back to homepage
Auto

50,000 രൂപ വരെ ഇളവില്‍ നിലവിലെ വെര്‍ണ വാങ്ങാം ; അഞ്ചാം തലമുറ വെര്‍ണ 22 ന്

ന്യൂ ഡെല്‍ഹി : അടുത്ത തലമുറ ഹ്യുണ്ടായ് വെര്‍ണ ഈ മാസാവസാനം ഡീലര്‍ഷിപ്പുകളിലെത്തും. എന്നാല്‍ നിലവിലെ വെര്‍ണ അമ്പതിനായിരം രൂപ വരെ ഇളവില്‍ വാങ്ങാനുള്ള അവസരമാണ് ഇപ്പോള്‍ വിവിധ ഹ്യുണ്ടായ് ഡീലര്‍മാര്‍ തുറന്നുവെച്ചിരിക്കുന്നത്. നിലവിലെ ഹ്യുണ്ടായ് വെര്‍ണയുടെ സ്റ്റോക്ക് വിറ്റഴിക്കുന്നതിനാണ് ഡീലര്‍മാര്‍

Slider Top Stories

റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതികള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

ന്യൂഡെല്‍ഹി: ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി)ക്കു കീഴില്‍ ജൂലൈ, ഓഗസ്റ്റ് മാസത്തെ അവസാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇത് പ്രകാരം ജൂലൈ മാസത്തെ പുറത്തേക്കുള്ള വിതരണം സംബന്ധിച്ച ജിഎസ്ടിആര്‍-1 ഫോം സെപ്റ്റംബര്‍ ഒന്നു മുതല്‍

Auto

കാല്‍നടയാത്രക്കാര്‍ക്കായി കാറില്‍ എയര്‍ബാഗുകള്‍ : മെഴ്‌സിഡഡ്-ബെന്‍സ് പേറ്റന്റ് നേടി

സ്റ്റുറ്റ്ഗാര്‍ട്ട് : റോഡപകടങ്ങളില്‍ ആളുകള്‍ മരണപ്പെടുന്നതിന്റെ എണ്ണം പരിശോധിക്കുമ്പോള്‍ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് മരിക്കുന്ന കാല്‍നടയാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണ്. വാഹനത്തിന് മുന്നില്‍ കാല്‍നടക്കാരെ കണ്ടാല്‍ കാര്‍ തനിയെ നില്‍ക്കുന്നതിനായി ഓട്ടോമേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം വികസിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള വിവിധ വാഹന

Auto

സ്‌കൈആക്റ്റിവ്-എക്‌സ് : മസ്ദ വക ലോകത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ എന്‍ജിന്‍

ഹിരോഷിമ : മസ്ദ മോട്ടോര്‍ പുതു-തലമുറ സ്‌കൈആക്റ്റിവ്-എക്‌സ് പെട്രോള്‍ എന്‍ജിന്‍ വികസിപ്പിക്കുന്നു. മസ്ദയുടെ ‘സസ്റ്റെയ്‌നബിള്‍ സൂം-സൂം 2030’ എന്ന പദ്ധതിയുടെ ഭാഗമായാണ് എന്‍ജിന്‍ നിര്‍മ്മിക്കുന്നത്. ഡീസല്‍ എന്‍ജിനുകളെപ്പോലെ കംപ്രഷന്‍ ഇഗ്നിഷന്‍ ഉപയോഗിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ലോകത്തെ ആദ്യ പെട്രോള്‍ എന്‍ജിനാണ് സ്‌കൈആക്റ്റിവ്-എക്‌സ് എന്നാണ്

Slider Top Stories

നൈപുണ്യ വികസനത്തിനായി നാല് ലക്ഷം വരെ ചെലവഴിച്ച് ഐടി പ്രൊഫഷണലുകള്‍

ബെംഗളൂരു: പുതിയ സാങ്കേതികവിദ്യയെ പരിചയപ്പെടുന്നതിനും പരിശീലനം നേടുന്നതിനുമുള്ള കോഴ്‌സുകള്‍ക്കായി ഐടി പ്രൊഫഷണലുകള്‍ നാല് ലക്ഷം രൂപവരെ ചെലവഴിക്കുന്നതായി റിപ്പോര്‍ട്ട്. സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് മികച്ച പദവികളിലേക്ക് ഉയരുന്നതിനും തങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ നിലനില്‍പ്പിനുമായാണ് ഐടി പ്രൊഫഷണലുകള്‍ ശ്രമം നടത്തുന്നത്. നൂതന സാങ്കേതികവിദ്യകള്‍

Slider Top Stories

വളര്‍ച്ചാ വേഗതയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ മുന്നിലെത്തും: റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നഗരങ്ങള്‍ ഏഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്ന് റിപ്പോര്‍ട്ട്. 2021 ഓടെ ഏഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമായി ഡെല്‍ഹി മാറുമെന്നും, മുന്‍ വര്‍ഷം അവസാനത്തെ അപേക്ഷിച്ച് ഡെല്‍ഹിയുടെ സാമ്പത്തിക

Slider Top Stories

അതിരപ്പിള്ളി പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്ന് എംഎം മണി

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന് നിയമസഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചുവെന്ന് പ്രതിപക്ഷ എംഎല്‍എ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യത്തിന് മറുപടിയായി വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള എല്ലാ നിയമപരമായ

Auto

ഡീസല്‍ കാര്‍ വില്‍പ്പന 27 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡെല്‍ഹി : 2016-17 ല്‍ രാജ്യത്തെ ഡീസല്‍ കാറുകളുടെ വില്‍പ്പന 27 ശതമാനമായി കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. ഇന്ത്യയില്‍ വില്‍ക്കുന്ന നാലില്‍മൂന്ന് ഫ്യൂവല്‍ കാറുകളും പെട്രോള്‍ ഉപയോഗിക്കുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2012-13 ല്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന

Arabia

ഈജിപ്റ്റിലെ സൗരോര്‍ജ്ജ കരാര്‍ അക്വ പവറിന്

കെയ്‌റോ: ഈജിപ്റ്റിലെ മൂന്ന് സോളാര്‍ പവര്‍ പ്രൊജക്റ്റുകളുടെ നിര്‍മാണ കരാര്‍ സൗദി അറേബ്യന്‍ ഊര്‍ജ്ജ കമ്പനിയായ അക്വ പവറിന്. 190 മില്യണ്‍ ഡോളറിന്റെ പദ്ധതി അക്വ ഈജിപ്ഷ്യന്‍ പങ്കാളികളായ തവാകോള്‍, ഹസ്സന്‍ അല്ലാം ഹോള്‍ഡിംഗ് എന്നിവരുമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഈ പദ്ധതിയിലൂടെ

Arabia

രണ്ടാം പകുതിയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ കുതിപ്പുണ്ടാകും

ദുബായ്: ഈ വര്‍ഷം രണ്ടാം പകുതിയില്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ഹോസ്പിറ്റാലിറ്റി മേഖല തിരിച്ചുവരവ് നടത്തുമെന്ന് ഗ്ലോബല്‍ കണ്‍സല്‍ട്ടന്‍സി ഇവൈയുടെ പ്രവചനം. ആഗോളതലത്തിലുണ്ടായ സാമ്പത്തിക തകര്‍ച്ചയും ഹോട്ടല്‍ സപ്ലൈയിലെ കുറവും ആദ്യ പകുതില്‍ മേഖലയില്‍ ഇടിവ് വരാന്‍ കാരണമായിരുന്നു.

Banking

ആക്‌സിസ് ബാങ്കും നിക്ഷേപ പലിശ കുറച്ചു

സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ആക്‌സിസ് ബാങ്ക് സേവിംഗ്‌സ് എക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് പലിശ കുറച്ചു. 50 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ലക്ഷം മാത്രമാണ് ഇനി പലിശ. 50 ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 4 ശതമാനം പലിശ തുടരും. എസ്ബിഐ, ബാങ്ക്

Business & Economy

തപ്‌സി പാനസോണിക് അംബാസഡര്‍

പാനസോണിക് തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം തപ്‌സി പാനുവിനെ നിയമിച്ചു. ഇന്നലെ 11,000 രൂപ, 14,000 രൂപ വില നിലവാരത്തില്‍ തങ്ങളുടെ പുതിയ രണ്ട് മോഡലുകള്‍ കൂടി പാനസോണിക് പുറത്തിറക്ക്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 11

Tech

ലൈഫ്‌സ്റ്റേജ് ആപ്പ് ഫേസ്ബുക്ക് നിര്‍ത്തി

കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ലൈഫ്‌സ്റ്റേജ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തി. 21 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മേറ്റുകളുമായി സംവദിക്കാന്‍ എന്ന രീതിയില്‍ അവതരിപ്പിച്ച ആപ്പിന് ശ്രദ്ധപിടിച്ചുപറ്റാനായിരുന്നില്ല. നിരവധി പ്രൈവസി പ്രശ്‌നങ്ങള്‍ കൂടി ഉയര്‍ന്നു വന്നതോടെയാണ് ഫേസ്ബുക്ക്

Business & Economy

എല്‍ജിയുടെ പുതിയ സ്പീക്കറുകള്‍

ഏറ്റവും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി എല്‍ജി തങ്ങളുടെ പുതിയ നിര സ്പീക്കറുകള്‍ അവതരിപ്പിച്ചു. എസ് ജെ 5 സൗണ്ട് ബാര്‍ സിസ്റ്റം, എഫ്‌ജെ5 അഥവാ എക്‌സ് ബൂം പാര്‍ട്ടി മേക്കര്‍, ഒജെ98 അഥവാ എക്‌സ്ബൂം ടൈഫൂണ്‍ എന്നീ വ്യത്യസ്ത തരത്തിലുള്ള സ്പീക്കറുകളാണ്

Top Stories

ആധാര്‍ സംവിധാനത്തിലെ സുരക്ഷ വലിയ ആശങ്കയാകും: നന്ദന്‍ നിലേക്കനി

ബെംഗളൂരു: ആധാര്‍ സംവിധാനം പിഴവുകളില്ലാത്തതാണെങ്കിലും ഭാവിയില്‍ സുരക്ഷ എന്നത് ഈ സംവിധാനത്തില്‍ വലിയ ആശങ്കകള്‍ക്ക് കാരണമാകുമെന്ന് യുഐഡിഎഐ (യുനീക് ഐഡന്റിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) മുന്‍ ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി. സുരക്ഷയെ സംബന്ധിച്ചാണെങ്കില്‍ ആധാര്‍ സംവിധാനത്തില്‍ യാതൊരു വീഴ്ചയും ഇല്ല,

Business & Economy

ഏറ്റെടുക്കലുകളിലൂടെ വിപുലീകരണം ലക്ഷ്യമിട്ട് ടാറ്റ സ്റ്റീല്‍

മുംബൈ: ഇന്ത്യയില്‍ തങ്ങളുടെ പ്രാപ്തി ഉയര്‍ത്തുന്നതിന് സ്വാഭാവിക വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കൊപ്പം ഏറ്റെടുക്കലുകള്‍ നടത്താനും ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് സജീവ ശ്രമങ്ങള്‍ നടത്തുന്നതായി ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കമ്പനിയുടെ ഓഹരിയുടമകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തന്നെ

More

അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള മന്ത്രിസഭാ സമിതി യോഗം അടുത്താഴ്ച

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം മേഖലയിലെ സാമ്പത്തികാരോഗ്യത്തെ കുറിച്ച് പഠിക്കുന്നതിനും ടെലികോം കമ്പനികളുടെ സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി രൂപീകരിച്ച മന്ത്രിസഭാ സമിതി ഒഗസ്റ്റ് 14,16 തിയതികളില്‍ അടുത്ത യോഗം ചേരും. യോഗത്തില്‍ ടെലികോം പ്രതിസന്ധി സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് തയാറാക്കുമെന്നാണ്

Slider Top Stories

ആദ്യ പാദത്തില്‍ സര്‍ക്കാര്‍ ചെലവിടല്‍ 27% വര്‍ധിച്ചു: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ബജറ്റവതരണം സാധാരണ കീഴ്‌വഴക്കത്തില്‍ നിന്നും മാറി ഒരു മാസം മുന്‍പ് നടത്തിയതിന്റെ ഫലമായി, നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സര്‍ക്കാരിന്റെ ചെലവിടല്‍ 27 ശതമാനം വര്‍ധിച്ച് 6.50 ലക്ഷം കോടി രൂപയിലധികമായതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രാജ്യസഭയില്‍

Top Stories

13,715 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം തിരിച്ചറിഞ്ഞു

ന്യൂഡെല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 13,715 കോടി രൂപയുടെ വെളിപ്പെടുത്താത വരുമാനമുണ്ടെന്നാണ് വിവിധ സര്‍വെകള്‍ പരിശോധിച്ചതിലൂടെ ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗന്‍വാര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.26 കോടി പുതിയ നികുതിദായകരെ കൂട്ടിച്ചേര്‍ത്തുവെന്നും അദ്ദേഹം ലോക്‌സഭയില്‍

Education

ഐബിഎമ്മും ടെലികോം സെക്റ്റര്‍ സ്‌കില്‍ കൗണ്‍സിലും കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കും ടെലികോം മേഖലയിലെ യുവ പ്രൊഫഷണലുകള്‍ക്കും കാലത്തിനനസൃതമായി സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുന്നതിനു ടെക്‌നോളജി ഭീമന്‍ ഐബിഎമ്മും ടെലികോം സെക്റ്റര്‍ സ്‌കില്‍ കൗണ്‍സിലും (ടിഎസ്എസ്‌സി) കൈകോര്‍ക്കുന്നു. ബിഗ് ഡാറ്റ, ക്ലൗഡ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), മൊബീല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ഡാറ്റ