Archive

Back to homepage
Auto

ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷന്‍ പുറത്തിറക്കി

ന്യൂ ഡെല്‍ഹി : ടിവിഎസ് മോട്ടോര്‍ കമ്പനി ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷന്‍ വേരിയന്റ് വിപണിയിലെത്തിച്ചു. 55,266 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ നിറത്തിലും കൂടുതല്‍ സവിശേഷതകളോടെയുമാണ് ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷന്‍ വിപണിയിലെത്തുന്നത്. പൂര്‍ണ്ണമായും ക്രോം പൂശിയ വൃത്താകൃതിയിലുള്ള കണ്ണാടികള്‍

Auto

ബജാജ് ഓട്ടോയും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും ആഗോള പങ്കാളിത്തം പ്രഖ്യാപിച്ചു

ന്യൂ ഡെല്‍ഹി : മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതിന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സുമായി ബജാജ് ഓട്ടോ ആഗോള പങ്കാളിത്തം സ്ഥാപിച്ചു. പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മോട്ടോര്‍സൈക്കിളുകള്‍ ലോകമാകെ വില്‍ക്കും. ഇരു കമ്പനികളുടെയും കൂട്ടായ ശക്തി ഉപയോഗിച്ച് ഉശിരന്‍ മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന്

Slider Top Stories

ഡാറ്റയുടെ ഉടമസ്ഥത: ആപ്പിളിനെതിരേ കടുത്ത ആരോപണങ്ങളുമായി ട്രായ്

ന്യൂഡെല്‍ഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഐ ഫോണിലേക്ക് വരുന്ന ആവശ്യമില്ലാത്ത സന്ദേശങ്ങളെയും കോളുകളെയും കുറിച്ചുള്ള വിവരങ്ങള്‍ മൊബൈല്‍ ഓപറേറ്റര്‍മാര്‍ക്കോ അധികൃതര്‍ക്കോ നല്‍കുന്നതില്‍ നിന്നും ഉപയോക്താക്കളെ തടയുന്ന ആപ്പിള്‍ ഉപഭോക്തൃ വിരുദ്ധ

Slider Top Stories

സ്ത്രീ വിരുദ്ധ പരാമര്‍ശം; എന്‍ജിനീയറെ ഗൂഗിള്‍ പുറത്താക്കി

ന്യൂയോര്‍ക്ക്: ഐടി രംഗത്തെ ലിംഗവിവേചനത്തിന് കാരണം ആണും പെണ്ണും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കുറിപ്പിറക്കിയ ജീവനക്കാരനെ ഗൂഗിള്‍ പിരിച്ചുവിട്ടു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജെയിംസ് ഡാമോറിനെയാണ് ഗൂഗിള്‍ പുറത്താക്കിയത്. ഐടി മേഖല സ്ത്രീകള്‍ക്ക് പറ്റിയതല്ലെന്ന രീതിയിലായിരുന്നു ജെയിംസ് ഡാമോറിന്റൈ പരാമര്‍ശങ്ങള്‍. കുറിപ്പ്

Slider Top Stories

331 സംശയാസ്പദമായ കമ്പനികള്‍ക്ക് സെബി വിലക്ക് ഏര്‍പ്പെടുത്തി

ന്യൂഡെല്‍ഹി: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള 331 ഷെല്‍ കമ്പനികള്‍ (സാമ്പത്തിക്രമക്കേടിനു വേണ്ടി ഒരു മറയായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് സംശയിക്കുന്ന കമ്പനികള്‍)ക്കെതിരെ നടപടി സ്വീകരിക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഓഹരി വിപണികള്‍ക്ക് നിര്‍ദേശം നല്‍കി. ഈ കമ്പനികളെ

Slider Top Stories

ഓണം-ബക്രീദ് സീസണില്‍ 46 അധിക സര്‍വീസുമായി എയര്‍ ഇന്ത്യ

കൊച്ചി: ഓണം- ബക്രീദ് സീസണോടനുബന്ധിച്ച് അധിക സര്‍വീസ് നടത്താനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗള്‍ഫ് യാത്രക്കാരെ ലക്ഷ്യമിട്ട് ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 46 അധിക വിമാന സര്‍വീസുകള്‍ നടത്തന്നത്. ഓഗസ്റ്റ് 25,

Arabia

ഖത്തര്‍ എയര്‍വേയ്‌സ് കാന്‍ബെറയിലേയ്ക്ക് പുതിയ വിമാനസര്‍വീസ് ആരംഭിക്കുന്നു

കൊച്ചി: വളര്‍ച്ചയുടെ പുതിയ പാതയില്‍ മുന്നേറുന്ന ഖത്തര്‍ എയര്‍വേയ്‌സ് ഓസ്‌ട്രേലിയയിലെ അഞ്ചാമത് ലക്ഷ്യസ്ഥാനമായ കാന്‍ബെറയിലേയ്ക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന് പേരെടുത്ത ഖത്തര്‍ എയര്‍വേയ്‌സ് ഏറ്റവും പുതിയ ബിസിനസ് ക്ലാസും 2017-18-ല്‍ 26 ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് പുതിയ

Auto

കേവലം 3.4 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാര്‍ ; ബോജന്‍ ഇ100 ചൈനയില്‍ അവതരിച്ചു

ന്യൂ ഡെല്‍ഹി : ജനറല്‍ മോട്ടോഴ്‌സ്, എസ്എഐസി മോട്ടോര്‍, എസ്എഐസി-ജിഎം-വുളിംഗ് ഓട്ടോമൊബീല്‍ എന്നിവയുടെ സംയുക്ത സംരംഭ ബ്രാന്‍ഡായ ബോജന്‍ ചൈനീസ് വിപണിയില്‍ ഇ100 എന്ന അര്‍ബന്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു. 5,300 ഡോളര്‍ മാത്രമാണ് ഈ കാറിന് വില. അതായത് 3.4

More

രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന ബാധിച്ചില്ല

തിരുവനന്തപുരം: പുതിയ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ നിയമത്തിനു കീഴില്‍ സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചത് സംസ്ഥാനത്ത് അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പനയെ ബാധിച്ചട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് 2015-16 കാലയളവില്‍ കേരളത്തില്‍ 7,438 അപ്പാര്‍ട്ട്‌മെന്റ് രജിസ്‌ട്രേഷനാണ് നടന്നത്. 2016-17 സാമ്പത്തിക

More

ജലസ്രോതസുകള്‍ സംരക്ഷിക്കപ്പെടണം: ശ്രീ ശ്രീ രവിശങ്കര്‍

കുറഞ്ഞ ജലസ്രോതസുകളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍.വേദവതീ നദി പുനരുജ്ജീവന പദ്ധതി പ്രദേശം സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകത്തിലെ മിക്കപ്രദേശങ്ങളും രൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. കാവേരി നദീജലതര്‍ക്കം ഒരു പ്രശ്‌നമായി നിലനില്‍ക്കുകയുമാണ്. ഈ അവസരത്തില്‍ ചിക്

More

ജനറിക് നിയമം തിരക്കുപിടിച്ച് നടപ്പിലാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: മരുന്ന് കുറിപ്പടികളില്‍ മരുന്നിന്റെ ബ്രാന്‍ഡിനു പകരം ഡോക്റ്റര്‍മാര്‍ നിര്‍ബന്ധമായും രാസനാമം (ജനറിക് നാമം) എഴുതണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം ജാഗ്രതയോടെ നടപ്പിലാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടംബക്ഷേമ വകുപ്പ് മന്ത്രാലയം ശുപാര്‍ശ ചെയ്തു. മരുന്നുകളുടെ യഥാര്‍ത്ഥ ഗുണമേന്മയിലും ആവശ്യത്തിനനുസരിച്ചും ലഭ്യമാകുന്നുണ്ടെന്ന്

More

നിയമസഭയില്‍ ഫോണിന് വിലക്ക്

ഗോവയില്‍ നിയമസഭാ ഹാളിനകത്ത് മൊബീല്‍ ഫോണുപയോഗിക്കുന്നതിന് സ്പീക്കര്‍ പ്രമോദ് സാവന്ത് വിലക്കേര്‍പ്പെടുത്തി. സഭാ നടപടികള്‍ നടന്നു കൊണ്ടിരിക്കേ പല എംഎല്‍എമാരും കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതും ഫോണില്‍ സംസാരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സ്പീക്കറുടെ നടപടി. മണ്‍സുര്‍ സെഷന്റെ അവസാന ദിവസമാണ് സ്പീക്കര്‍ വിലക്ക്

Business & Economy

ഓഫര്‍ വില്‍പ്പന ബുധനാഴ്ച മുതല്‍

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫഌപ്കാര്‍ട്ടിലും ആമസോണിലും ബുധനാഴ്ച മുതല്‍ ഓഫര്‍ വില്‍പ്പന. ബിഗ് ഫ്രീഡം സെയ്ല്‍ എന്ന പേരില്‍ ഫഌപ്കാര്‍ട്ടും ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ എന്ന പേരില്‍ ആമസോണും നടത്തുന്ന പ്രത്യേക വില്‍പ്പന 12-ാം തീയതി വരെയാണ്. സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്, ടിവി,

Tech

പുതിയ ഫീച്ചറുകളുമായി യൂട്യൂബ്

വിഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് തങ്ങളുടെ ഐഒഎസ് വേര്‍ഷനില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. യൂട്യൂബില്‍ നിന്നുകൊണ്ടുതന്നെ വിഡിയോകള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. ചാറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 30ഓളം പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചാറ്റും നടത്താവുന്നതാണ്.

Tech

സാംസംഗിന്റെ പേറ്റന്റുകള്‍

ദക്ഷിണ കൊറിയന്‍ ടെക് കമ്പനിയായ സാംസംഗ് ഈ വര്‍ഷം ആദ്യ ഏഴുമാസത്തെ കണക്കുപ്രകാരം ഓരോദിവസവും ശരാശരി 19.5 പേറ്റന്റുകള്‍ക്കായാണ് യുഎസില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. ഓഗസ്റ്റ് 1 വരെ 4143 പേറ്റന്റുകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഐബിഎം മാത്രമാണ് അതിലേക്കാള്‍ കൂടുതല്‍

Business & Economy

മത്സരാധിഷ്ഠിത താരിഫ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികാരമുണ്ടെന്ന് ട്രായ്

ന്യൂഡെല്‍ഹി: ടെലികോം രംഗത്തെ താരിഫ് നിരക്കും വിപണി മല്‍സരവുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്തങ്ങള്‍ക്ക് അധികാരവും വൈദഗ്ധ്യവും ഉണ്ടെന്ന് കാണിച്ച് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സിസിഐ) ക്ക് ടെലികോം റെഗുലേറ്റര്‍ ട്രായിയുടെ കത്ത്. വിപണിയിലെ കുത്തകയാകാനുള്ള ശ്രമവും ഇരപിടിക്കും പോലുള്ള വിലനിര്‍ണയവുമെല്ലാം

Top Stories

ആദായ നികുതി റിട്ടേണില്‍ 24 ശതമാനം വര്‍ധനവ്

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയവും തുടര്‍ന്ന് വന്ന ഓപ്പറേഷന്‍ ക്ലീന്‍ മണിയും നികുതി റിട്ടേണുകളില്‍ വര്‍ധനയ്ക്ക് സഹായിച്ചെന്ന് വിലയിരുത്തല്‍. ഈ വര്‍ഷം റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തിനും നികുതി അടച്ചവരുടെ എണ്ണത്തിലും വലിയ കുതിപ്പാണ് ഉണ്ടായത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട

Business & Economy

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി, ജിയോ; വേഗം കുറഞ്ഞ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കത്തില്‍ മന്ദഗതിയിലുള്ള വളര്‍ച്ച മാത്രമേ ഉണ്ടാകൂവെന്ന് പഠന റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ നയം സൃഷ്ടിച്ച ആഘാതങ്ങളും, രാജ്യം ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)യിലേക്ക് മാറിയതുമായി ബന്ധപ്പെട്ട വ്യക്തത കുറവും, റിലയന്‍സ് ജിയോ ഫീച്ചര്‍

Top Stories

കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നിരക്കിളവ് നല്‍കിയേക്കും

ന്യഡെല്‍ഹി: സെപ്റ്റംബര്‍ 9ന് ഹൈദരാബാദില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ കൂടുതല്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്കും നിരക്കിളവ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും വിവിധ വ്യവസായ മേഖലകളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ച ജിഎസ്ടി കൗണ്‍സിലിന്റെ ഫിറ്റ്‌മെന്റ് കമ്മിറ്റി നികുതി

Arabia

അറേവയിലെ ഓഹരികള്‍ കുവൈറ്റിന്റെ സോവറൈന്‍ വെല്‍ത്ത് ഫണ്ട് വിറ്റു

കുവൈറ്റ് സിറ്റി: ഫ്രഞ്ച് ഊര്‍ജ്ജ കമ്പനിയായ അറേവയിലെ ഓഹരികള്‍ കുവൈറ്റിന്റെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (പിഐഎ) വിറ്റതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി കെയുഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. വലിയ നഷ്ടം നേരിട്ടതോടെയാണ് ഓഹരികളുടെ വില്‍പ്പന നടത്തിയത്. കമ്പനിയില്‍ ആദ്യമായി നിക്ഷേപം നടത്തി