കണക്റ്റഡ് വാഹനങ്ങള്‍ക്ക് മാനദണ്ഡം

കണക്റ്റഡ് വാഹനങ്ങള്‍ക്ക് മാനദണ്ഡം

കണക്റ്റഡ് ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്ക് ബ്രിട്ടന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് മാനദണ്ഡങ്ങള്‍. വളര്‍ന്നു കൊണ്ടിരിക്കുന്ന ഓട്ടോമാറ്റിക് വാഹനങ്ങളുടെ വിപണിയുടെ നിര്‍മാണ വിതരണ ശൃംഖലയില്‍ എല്ലാ വിഭാഗങ്ങള്‍ക്കുമായുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Auto