Archive

Back to homepage
Arabia Slider

കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ബാച്ചിലേഴ്‌സിനും കുറഞ്ഞ ചെലവില്‍ താമസം ഒരുക്കാന്‍ അബുദാബി

അബുദാബി: കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച താമസസൗകര്യം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയുമായി അബുദാബി മുനിസിപ്പാലിറ്റി. പുതിയ സ്‌കീമിലൂടെ പ്രതിമാസം 917 ദിര്‍ഹം മുതല്‍ 1563 ദിര്‍ഹം വരെ വാടകയിലുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുന്‍സിപ്പല്‍ അഫയേഴ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്

More

മുത്തൂറ്റ് ഫിനാന്‍സ് ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ടീമിന്റെ പങ്കാളിയാകും

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് പ്രോ കബഡി ലീഗിന്റെ അഞ്ചാം പതിപ്പില്‍ ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ടീമിന്റെ പങ്കാളിയാകും. അസോസിയേറ്റ് സ്‌പോണ്‍സറായിട്ടാണ് കമ്പനി പിങ്ക് പാന്തേഴ്‌സുമായി സഹകരിക്കുന്നത്. സിനിമാ താരം അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള പിങ്ക്

FK Special Slider

മേധാവികള്‍ പരുക്കന്മാരാകണോ?

ഐഡെക്‌സ് കോര്‍പ്പറേഷന്റെ സിഇഒ ആന്‍ഡ്ര്യു സില്‍വര്‍നെയ്ല്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ആഗോള ബിസിനസിന്റെ അമരക്കാരന്‍ ആകുമെന്ന്. വ്യവസായമെന്നു പറയാന്‍ കടലാസ് മില്ലുകളല്ലാതെ മറ്റു കാര്യമായ മേഖലകളൊന്നുമില്ലാത്ത യുഎസിലെ ചെറുപട്ടണമായ മെയ്‌നില്‍ നിന്നുള്ള അദ്ദേഹം ഡോക്റ്ററാകാനാണ് ആഗ്രഹിച്ചത്. കോളെജ് വിദ്യാഭ്യാസകാലത്ത് കുടുംബം നടത്തിപ്പോന്നിരുന്ന കെട്ടിട

FK Special Slider

കാബ് സേവനങ്ങളുമായി വിഹിക് കാബ്‌സ്

സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണിന്ന് യുബറും ഒലയുമൊക്കെ. യുബറും ഒലയും പോലെ പ്രബലരായ കമ്പനികള്‍ ഉണ്ടെന്നതിനാല്‍ തന്നെ പെട്ടെന്നു പുതിയൊരു കമ്പനിക്ക് ഈ മേഖലയില്‍ ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ല. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒല, യുബര്‍ പോലുള്ള

FK Special Slider

സുന്ദര്‍ബനില്‍ കടുവ സെന്‍സസ് പുരോഗമിക്കുന്നു

പശ്ചിമബംഗാളിലും, ബംഗ്ലാദേശിലുമായി പരന്നുകിടക്കുന്ന ഏറ്റവു വലിയ കണ്ടല്‍വനമാണു സുന്ദര്‍ബന്‍ ഡെല്‍റ്റ അഥവാ സുന്ദര്‍വനങ്ങള്‍. സുന്ദര്‍ബന്‍ വനത്തിന്റെ 60 ശതമാനവും ഉള്‍പ്പെടുന്നതു ബംഗ്ലാദേശിലാണ്. സുന്ദരി എന്ന് പ്രസിദ്ധമായ ഒരിനം കണ്ടല്‍ വനങ്ങള്‍ വളരുന്നതിനാലാണു സുന്ദര്‍വനങ്ങള്‍ എന്ന പേര് ലഭിച്ചത്. കണ്ടല്‍ കാടുകളില്‍ കടുവകളെ

FK Special Slider

ശബ്ദമലിനീകരണം ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാക്കും

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളില്‍ 25 ശതമാനവും ഹൃദയ സംബന്ധമായിട്ടുള്ളതാണെന്നാണ് ഔദ്യോഗിക വിശദീകരണം.ഈ പശ്ചാത്തലത്തിലാണു ഞെട്ടിപ്പിക്കുന്ന ഒരു വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ശബ്ദമലിനീകരണം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നാണു കണ്ടെത്തല്‍. എയര്‍പോര്‍ട്ട്, റെയ്ല്‍വേ സ്റ്റേഷന് എന്നിവയ്ക്കു സമീപം താമസിക്കുന്നവരാണു ശബ്ദമലിനീകരണത്തിന്റെ ഏറ്റവും വലിയ

FK Special Slider

ആദിത്യനാഥിനൊപ്പം ചൂലെടുത്ത് അക്ഷയ്കുമാറും

പരിസര ശുചിത്വം ഒരാളുടെ ആരോഗ്യത്തെ എപ്രകാരം ബാധിക്കുന്നുണ്ടെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നടന് അക്ഷയ്കുമാര്‍ വെള്ളിയാഴ്ച യുപി മുഖ്യമന്ത്രി ആദിത്യനാഥിനൊപ്പം ചേര്‍ന്നു. ഈമാസം 11ന് പുറത്തിറങ്ങുന്ന ടോയ്‌ലെറ്റ്: ഏക് പ്രേംകഥ എന്ന സിനിമയില്‍ അക്ഷയ്കുമാറിന്റെ നായികയാണ് ഭൂമി പെഡേന്‍ക്കര്‍. ശുചിത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന

FK Special Slider

കേരള വിപണിയില്‍ ‘വൈറ്റ് ഗുഡ്‌സ് ഇന്‍ഡസ്ട്രിക്ക് സ്വീകാര്യതയേറും’

വൈറ്റ് ഗുഡ്‌സ് ഇന്‍ഡസ്ട്രിയുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു എസി, റഫറിജറേറ്റര്‍, ടെലിവിഷന്‍, സ്റ്റൗ തുടങ്ങിയ ഹെവി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്ന് അറിയപ്പെടുന്ന വൈറ്റ് ഗുഡ്‌സ് ഇന്‍ഡസ്ട്രി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ഥിരതയോടെയാണു നീങ്ങുന്നത്. ഈ ഇന്‍ഡസ്ട്രിയെ വിലയിരുത്തുമ്പോള്‍ രണ്ട് കാര്യങ്ങളാണ് ശ്രദ്ധയില്‍

FK Special Slider

സുസ്ഥിര വികസനം നിയമത്തിന്റെ കാഴ്ചപ്പാടില്‍

ജസ്റ്റിസ് പി എ മുഹമ്മദ് വികസനം, പരിസ്ഥിതി എന്നീ സങ്കല്‍പ്പങ്ങള്‍ എക്കാലത്തും പരസ്പര വിരുദ്ധമായി നില്‍ക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. പരിസ്ഥിതി നാശത്തെക്കുറിച്ച് നമ്മള്‍ പറയുമ്പോള്‍ വികസനത്തെ വിസ്മരിക്കുകയും സുസ്ഥിര വികസനത്തെക്കുറിച്ച് പറയുമ്പോള്‍ പരിസ്ഥിതിയെ നിരാകരിക്കുകയുമാണ് പൊതുവില്‍ ചെയ്തു കാണുന്നത്. ഈ രണ്ടു

Editorial Slider

ചൈന മര്യാദയുടെ ഭാഷ പഠിക്കണം

ദോക്‌ലാം അതിര്‍ത്തി തര്‍ക്കത്തില്‍ ചൈന നിലപാട് കൂടുതല്‍ കടുപ്പിക്കുന്നത് ആശങ്കയോടെയാണ് നയതന്ത്രലോകം വീക്ഷിക്കുന്നത്. സാമ്പത്തികമായും സൈനികമായും മികവു പുലര്‍ത്തുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലാണ് തര്‍ക്കമെന്നത് പ്രശ്‌നത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുമുണ്ട്.