Archive

Back to homepage
Business & Economy

വിപണിയിലെ പ്രകടനം പ്രവചിക്കുന്നതില്‍ കൃത്യത യന്ത്രത്തിനെന്ന് പെപ്‌സികോ

ന്യൂഡെല്‍ഹി: ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) വ്യവസായത്തില്‍ ഡിജിറ്റല്‍ തടസങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ മാനുഷികമായ പ്രവചന കൃത്യത നിര്‍ത്തി യന്ത്രങ്ങളെ കൂടുതലായി ഈ ജോലി ഏല്‍പ്പിക്കുകയാണെന്ന് പെപ്‌സികോ. എല്ലാ സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകള്‍ക്കും (എസ് കെയു) വേണ്ടി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി

Arabia

ടൂറിസ്റ്റുകളുടെ കേസുകള്‍ക്ക് പരിഹാരം കാണാന്‍ അബുദാബിയുടെ പുതിയ നിയമ സംവിധാനം

അബുദാബി: ടൂറിസ്റ്റുകള്‍ ഉള്‍പ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയമ സംവിധാനത്തിന് തുടക്കം കുറിച്ചു. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രോസിക്യൂഷന്‍ ആരംഭിച്ചത്. ടൂറിസ്റ്റുകള്‍ ഉള്‍പ്പെട്ട നിയമ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പ്രോസിക്യൂഷന്‍ ആരംഭിച്ചതോടെ ടൂറിസ്റ്റുകള്‍ക്ക്

Arabia Slider

യുഎഇയിലെ ഏറ്റവും മികച്ച ബ്രാന്‍ഡ് എമിറേറ്റ്‌സ് എന്‍ബിഡി

അബുദാബി: യുഎഇയിലെ ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട റീട്ടെയ്ല്‍ ബാങ്കിംഗ് ബ്രാന്‍ഡ് എമിറേറ്റ്‌സ് എന്‍ബിഡിയാണെന്ന് യുഗോവ് ബ്രാന്‍ഡ് ഇന്‍ഡക്‌സ്. ബാന്‍ഡ്ഇന്‍ഡക്‌സിന്റെ സ്‌കോര്‍ കണക്കാക്കുന്നതിനായി ഉപയോഗിച്ച ആഗോള ബ്രാന്‍ഡ് ഹെല്‍ത്ത് റാങ്കിംഗിലെ വിവരങ്ങള്‍ അനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടയില്‍ ഉയര്‍ന്ന ശരാശരി ഇന്‍ഡക്‌സ് സ്‌കോര്‍

Auto

ടൊയോട്ടയും മസ്ദയും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒന്നിച്ചുപ്രവര്‍ത്തിക്കും

ടോക്കിയോ : ചെറു ജാപ്പനീസ് എതിരാളിയായ മസ്ദ മോട്ടോര്‍ കോര്‍പ്പിന്റെ അഞ്ച് ശതമാനം ഓഹരി ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് സ്വന്തമാക്കും. ടൊയോട്ടയുടെ 0.25 ശതമാനം ഓഹരി മസ്ദയും കരസ്ഥമാക്കും. 1.6 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് യുഎസ്സില്‍ അസ്സംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നതിന് ഇരു

Business & Economy

മാര്‍സ് എംആന്‍ഡ്എം ചോക്കലേറ്റ് കേരളത്തിലും

കൊച്ചി: ലോകമെങ്ങും പ്രിയങ്കരമായ അമേരിക്കന്‍ മാര്‍സ് എംആന്‍ഡ്എം സിംഗിള്‍ ബൈറ്റ് ചോക്കലേറ്റ് കേരളത്തില്‍ വിപണി തുറന്നു. കേരളത്തിലെ വിപണനോദ്ഘാടനം ഇന്നലെ ലുലു മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ മാര്‍സ് ചോക്കലേറ്റ് ലിമിറ്റഡ് ഇന്ത്യാ വിഭാഗം ജനറല്‍ മാനേജര്‍ ആന്‍ഡ്രൂ

Business & Economy

വമ്പന്‍ സമ്മാന പദ്ധതികള്‍ കണ്ണങ്കണ്ടി ഇ-സ്റ്റോറില്‍ ഓണം -സില്‍വര്‍ ജൂബിലി ആഘോഷം

മലബാറിലെ മുന്‍നിര ഗൃഹോപകരണ ശൃംഖലയായ കണ്ണങ്കണ്ടിയുടെ ഈ വര്‍ഷത്തെ ഓണം ഓഫറുകള്‍ക്ക് തുടക്കമായി. 25-ാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍ മുന്‍വര്‍ഷങ്ങളിലെപ്പോലെ ഉപഭോക്താക്കള്‍ക്ക് പരമാവധി വിലക്കുറവും ഗുണമേന്‍മയും വിലമതിക്കാനാവാത്ത സമ്മാനങ്ങളും ഉറപ്പാക്കുന്നു. ഓണം ഓഫറിന്റെ ബമ്പര്‍ സമ്മാനമായി നറുക്കെടുപ്പിലൂടെ 25 പവന്‍ ഡയമണ്ട് നെക്ലേസാണ്

Business & Economy

ഇന്റക്‌സിന്റെ ആക്ടീവ്‌ഡ്രൈ വാഷിംഗ് മെഷീന്‍ വിപണിയില്‍

കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് പ്രശസ്തമായ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ബ്രാന്‍ഡ് ആയ ഇന്റക്‌സ് ടെക്‌നോളജീസ് സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെ ഒരു പുതിയ ശ്രേണിയായ ആക്ടിവ്‌ഡ്രൈ പുറത്തിറക്കി. 7.5 കിലോ, 8 കിലോ, 8.5 കിലോ ലോഡ് കപ്പാസിറ്റിയുള്ള ആക്ടീവ് ഡ്രൈ, തുണികള്‍

More

ജിഎസ്ടി: കേരള ചേംബറിന്റെ ആഭിമുഖ്യത്തില്‍ യോഗം

കൊച്ചി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിന് ശേഷം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള ചേബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (കെസിസിഐ) തിങ്കളാഴ്ച വ്യാപാരികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും യോഗം സംഘടിപ്പിക്കും. ചൊവ്വാഴ്ച വൈകിട്ട് 4ന് ചേബര്‍ ഹാളിലാണ് യോഗം

Education

ഇഗ്നോയുടെ ഡിജിറ്റല്‍ ലേണിംഗ് സെന്ററുകള്‍

റീജ്യനല്‍ സെന്ററുകള്‍ക്കു കീഴില്‍ രാജ്യവ്യാപകമായി 5000 ഡിജിറ്റല്‍ ലേണിംഗ് സെന്ററുകള്‍ ആരംഭിക്കാന്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേര്‍സിറ്റി പദ്ധതിയിടുന്നു. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായ എല്ലാ ഇ- ഗവേണന്‍സ് രേഖകളും ലഭ്യമാക്കാന്‍ ഐടി മന്ത്രാലയത്തിനു കീഴിലുള്ള ഇ-ഗവേണന്‍സ് ഡിവിഷനുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്

World

ബെയ്ജിംഗില്‍ പതിനായിരം ഇ- ബസുകള്‍

നിലവിലെ ആയിരത്തില്‍ നിന്നും ബെയ്ജിംഗിലെ ഇലക്ട്രോണിക് ബസുകളുടെ എണ്ണം 2020ഓടെ 10,000 ആക്കി ഉയര്‍ത്തുന്നതിന് ചൈന ലക്ഷ്യമിടുന്നു. ഇതോടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ 60 ശതമാനം ഇ- വാഹനങ്ങളായി മാറും. നിലവില്‍ 10 ശതമാനം മാത്രമാണിത്. കാര്‍ബണ്‍ പുറന്തള്ളല്‍ മൂലം പ്രതിസന്ധി

Tech

നോട്ട് 5 ലൈറ്റ് സി ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് ടെക്‌നോളജി കമ്പനിയായ കൂള്‍പാഡിന്റെ ആദ്യ ഓഫ്‌ലൈന്‍ ഡിവൈസായ് നോട്ട് 5 ലൈറ്റ് സി ഇന്ത്യന്‍ വിപണിയിലെത്തി. 5 ഇഞ്ച് ഡിസ്‌പ്ലേ, 8 എംപി പ്രൈം കാമറ, 5 എംപി ഫ്രണ്ട് കാമറ, 2ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി

Tech

ജിയോണി എ1ലൈറ്റ് ഈയാഴ്ച എത്തും

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണിയുടെ മിഡ് റേഞ്ച് മോഡലായ എ1ലൈറ്റ് ഈയാഴ്ച ഇന്ത്യന്‍ വിപണിയില്‍ എത്തും. 20 എംപി സെല്‍ഫി ക്യാമറയും 13 എംപി പ്രൈമറി ക്യാമറയുമുള്ള എ1ലൈറ്റിന്റെ ഇന്ത്യന്‍ വിപണിയിലെ വില ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 5.3 ഇഞ്ച് സ്‌ക്രീന്‍, 4000

Business & Economy

ഇന്ത്യയിലെ മണ്‍സൂണ്‍ ഹോളിഡേ ബുക്കിംഗ് 27 % വര്‍ധിച്ചു

ന്യൂഡെല്‍ഹി: മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017ല്‍ ഇന്ത്യയിലെ മണ്‍സൂണ്‍ ഹോളിഡേ ബുക്കിംഗില്‍ 27 ശതമാനം വര്‍ധനവുണ്ടായെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മേക് മൈ ട്രിപ്. ഈ ബുക്കിംഗുകളില്‍ 60 ശതമാനം ഇന്ത്യക്കാരും മണ്‍സൂണ്‍ കാലത്ത് നടത്തിയത് വിദേശ യാത്രയാണ്. ഏപ്രില്‍ മുതല്‍

Business & Economy

പശ്ചിമ ബംഗാളില്‍ ക്ഷീര വ്യവസായത്തിന് വളരെയധികം സാധ്യതയുണ്ടെന്ന് അമുല്‍

കൊല്‍ക്കത്ത: നിലവില്‍ അസംസ്‌കൃത വസ്തു എന്ന നിലയിലും ആവശ്യകതയുടെ അടിസ്ഥാനത്തിലും പശ്ചിമബംഗാളിലെ ക്ഷീര വ്യവയാസയത്തിന് വന്‍സാധ്യതകളാണുള്ളതെന്ന് അമുലിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് 200 കോടിയുടെ പുതിയ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നീക്കവുമായി അമുല്‍ മുന്നോട്ടുപോകുകയാണ്. ‘പശ്ചിമബംഗാളിലെ ക്ഷീര മേഖലയുടെ വളര്‍ച്ച വെറും 2-3

Slider Top Stories

നടപ്പാക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഷന്‍ നവീകരണ പ്രക്രിയ: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: സ്റ്റേഷന്‍ പുനര്‍വികസന പദ്ധതിയും പുതിയ ലേല രീതിയും അങ്ങേയറ്റം സുതാര്യമായ രീതിയിലാണ് നടപ്പാക്കുകയെന്ന് റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു. സ്‌റ്റേഷന്‍ പുനര്‍വികസനത്തിന്റെ ഭാഗമായി രാജ്യത്താകമാനമുള്ള 100 റെയ്ല്‍വെ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതിന് കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവയെല്ലാം വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.ഇതിന്