ബെയ്ജിംഗില്‍ പതിനായിരം ഇ- ബസുകള്‍

ബെയ്ജിംഗില്‍ പതിനായിരം ഇ- ബസുകള്‍

നിലവിലെ ആയിരത്തില്‍ നിന്നും ബെയ്ജിംഗിലെ ഇലക്ട്രോണിക് ബസുകളുടെ എണ്ണം 2020ഓടെ 10,000 ആക്കി ഉയര്‍ത്തുന്നതിന് ചൈന ലക്ഷ്യമിടുന്നു. ഇതോടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ 60 ശതമാനം ഇ- വാഹനങ്ങളായി മാറും. നിലവില്‍ 10 ശതമാനം മാത്രമാണിത്. കാര്‍ബണ്‍ പുറന്തള്ളല്‍ മൂലം പ്രതിസന്ധി അഭിമുഖീകരിക്കുന്ന ആഗോള നഗരങ്ങളിലൊന്നാണ് ബെയ്ജിംഗ്.

Comments

comments

Categories: World