Archive

Back to homepage
Auto

ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന്റെ ബുക്കിംഗ് ആരംഭിച്ചു

ന്യൂ ഡെല്‍ഹി : പുതിയ മോഡലായ സ്‌കൗട്ട് ബോബറിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു. ഡീലര്‍ഷിപ്പുകളില്‍ അമ്പതിനായിരം രൂപ ടോക്കണ്‍ തുക നല്‍കി സ്‌കൗട്ട് ബോബര്‍ ബുക്ക് ചെയ്യാം. അമേരിക്കന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ സ്‌കൗട്ട് കുടുംബത്തിലെ ഏറ്റവും

Auto

ടെസ്‌ല മോഡല്‍ എക്‌സിന്റെ വില കുറച്ചു

കാലിഫോര്‍ണിയ : മോഡല്‍ എക്‌സ് എസ്‌യുവിയുടെ അടിസ്ഥാന വില ടെസ്‌ല കുറച്ചു. 79,500 ഡോളറാണ് പുതിയ വില. മോഡല്‍ എക്‌സിന്റെ ലാഭസാധ്യത മെച്ചപ്പെട്ടതാണ് കാരണമെന്ന് കമ്പനി അറിയിച്ചു. ഈയിടെ പുറത്തിറക്കിയ മോഡല്‍ 3 യുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പുതിയ തീരുമാനം.

Arabia

22 ഓണ്‍ലൈന്‍ സൈറ്റുകള്‍ പൊലീസ് അടച്ചുപൂട്ടി

ദുബായ്: വിദ്യാര്‍ഥികള്‍ക്കിടിയിലും യുവാക്കള്‍ക്കിടയിലും മയക്കുമരുന്ന് വില്‍ക്കുകയും ഇതിന്റെ ഉപയോഗം പ്രോത്സിഹിപ്പിക്കുകയും ചെയ്ത 22 വെബ്‌സൈറ്റുകള്‍ റാസ് അല്‍ ഖൈമ പൊലീസ് അടച്ചുപൂട്ടി. മയക്കുമരുന്നുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് സംശയം തോന്നിയ വെബ്‌സൈറ്റുകള്‍ പൊലീസ് സ്ഥിരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും മയക്കുമരുന്നു കടത്തുന്നവരെ പിടികൂടാന്‍ ഇത് സഹായകമായെന്നും റാസ്

Slider Top Stories

മാനുഫാക്ചറിംഗിലെ മന്ദഗതിക്ക് ജിഎസ്ടിയുമായി ബന്ധമില്ല: ബിബേക് ദെബ്രൊയ്

ന്യൂഡെല്‍ഹി: മാനുഫാക്ചറിംഗ് ഉല്‍പ്പാദനത്തിന്റെ മന്ദഗതിയെ ജിഎസ്ടിയുമായി ബന്ധിപ്പിക്കുന്നത് ഉചിതമല്ലെന്ന് നിതി ആയോഗ് അംഗം ബിബെക് ദെബ്രൊയ്. നികുതി പരിഷ്‌കരണത്തിനപ്പുറമുള്ള പ്രശ്‌നങ്ങള്‍ ഈ മേഖല അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖലയിലെ ഉല്‍പ്പാദനം ജൂലൈ 1 മുതല്‍ ജിഎസ്ടി നടപ്പാക്കിയതിന്റെ കൂടി

Slider Top Stories

ഓഹരി വിറ്റഴിക്കല്‍ എയര്‍ ഇന്ത്യയുടെ വിപുലീകരണത്തിന് തടസമാകില്ല: അശ്വനി ലൊഹാനി

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ആഗോള വിപുലീകരണ പദ്ധതികളെ തടസപ്പെടുത്തില്ലെന്ന് എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അശ്വനി ലൊഹാനി. ഓഹരി വിറ്റഴിക്കുകയെന്ന വേദനയേറിയ തീരുമാനം കമ്പനിക്കും അതിന്റെ ജീവനക്കാര്‍ക്കും മെച്ചപ്പെട്ട ഭാവിയിലേക്കുള്ള വാതില്‍ തുറക്കും. ഓഹരി

Slider Top Stories

ദോക്‌ലയില്‍ ചൈന സൈനിക നടപടിക്ക് ഒരുങ്ങുന്നു

ന്യൂഡേല്‍ഹി: സിക്കിം അതിര്‍ത്തിയായ ദോക്‌ലയില്‍ ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ രൂപംകൊണ്ട സംഘര്‍ഷം ഒന്നരമാസം പിന്നിട്ടിട്ടും പരിഹാരമാകാതെ നീളുന്നു. ദോക്‌ല മേഖലയില്‍ ഇന്ത്യ വിന്യസിച്ചിട്ടുള്ള സൈനികരെ നീക്കുന്നതിന് ചെറിയ തോതില്‍ സൈനിക നടപടി വേണമെന്ന വിലയിരുത്തലിലേക്ക് ചൈനീസ് സേന എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍

Slider Top Stories

ഫ്‌ളെക്‌സി നിരക്കിലൂടെ ഒരു വര്‍ഷത്തില്‍ ലഭിച്ചത് 540 കോടി രൂപയുടെ അധിക വരുമാനം

ന്യൂഡെല്‍ഹി: ഫ്‌ളെക്‌സി നിരക്ക് സംവിധാനം അവതരിപ്പിച്ചതു വഴി ഇന്ത്യന്‍ റെയ്ല്‍വേയ്ക്ക് ഒരു വര്‍ഷത്തിനകം 540 കോടി രൂപയുടെ അധികവരുമാനം ലഭിച്ചുവെന്നും പദ്ധതി നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുതിര്‍ന്ന റെയ്ല്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 2016 സെപ്റ്റംബര്‍ മുതല്‍ 2017 ജൂണ്‍ 30 വരെയുള്ള കാലയളവിലെ

Arabia

പൊതു ഗതാഗതമാര്‍ഗങ്ങളിലൂടെ ആദ്യ പകുതിയില്‍ 275 മില്യണ്‍ യാത്രകള്‍

ദുബായ്: ദുബായുടെ പൊതുഗതാഗതമാര്‍ഗങ്ങളിലൂടെ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ നടത്തന്നത് 275 മില്യണില്‍ അധികം യാത്രകള്‍. ദുബായ് മെട്രോ, ദുബായ് ട്രാം, പബ്ലിക്ക് ബസുകള്‍, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്, ടാക്‌സികള്‍ എന്നിവയിലൂടെ പ്രതിദിനം ശരാശരി 1.5 മില്യണ്‍ ആളുകള്‍ യാത്രചെയ്‌തെന്ന് റോഡ്‌സ് ആന്‍ഡ്

Auto

ഇലക്ട്രിക് ബൈക്ക് വിപണിയില്‍ തരംഗമാകാന്‍ സീറോ മോട്ടോര്‍സൈക്കിള്‍സിന്റെ DS ZF6.5

കാലിഫോര്‍ണിയ : ആസ്ഥാനമായ സീറോ മോട്ടോര്‍സൈക്കിള്‍സിന്റെ ഏറ്റവും പുതിയ മോഡലാണ് ഡിഎസ് ഇസഡ്എഫ്6.5 എന്ന ഇലക്ട്രിക് ബൈക്ക്. ടെസ്‌ല മോഡല്‍ 3 കാറിന്റെ മോട്ടോര്‍സൈക്കിള്‍ പതിപ്പെന്നാണ് ഡിഎസ് ഇസഡ്എഫ്6.5 വിശേഷിപ്പിക്കപ്പെടുന്നത്. മിതമായ വിലയില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സൂപ്പര്‍ബ് മോട്ടോര്‍സൈക്കിള്‍ എന്ന

Business & Economy

സോണി ഇന്ത്യ പുതിയ ഹോം തിയേറ്റര്‍ സിസ്റ്റം പുറത്തിറക്കി

ന്യൂഡെല്‍ഹി: പ്രീമിയം ഓഡിയോ ലൈനപ്പ് കൂടുതല്‍ വിപുലമാക്കിക്കൊണ്ട് സോണി ഇന്ത്യ പുതിയ ഹോം തിയറ്റര്‍ സിസ്റ്റം പുറത്തിറക്കി. നൂതനമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സൗണ്ട് ബാര്‍ ടൈപ്പ് 5.1 ചാനല്‍ ഹോം തിയേറ്റര്‍ സിനിമാറ്റിക്ക് സൗണ്ട് ശബ്ദം സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഇന്ത്യന്‍ വിപണിയില്‍

Business & Economy

മോട്ടോറോള റീട്ടെയ്ല്‍ സാന്നിധ്യം ശക്തമാക്കും

കൊച്ചി : മോട്ടോറോള ഇന്ത്യയില്‍ റീട്ടെയ്ല്‍ സാന്നിധ്യം ശക്തമാക്കും. ഇതിന്റെ ഭാഗമായി മോട്ടോ ഹബ് എന്ന പേരില്‍ പ്രത്യേക സ്റ്റോറുകള്‍ തുറക്കും. മോട്ടോറോള സ്മാര്‍ട്ട് ഫോണുകളുടെ മുഴുവന്‍ ശ്രേണിയും മോട്ടോ ഹബില്‍ ലഭ്യമായിരിക്കും. നടപ്പു സാമ്പത്തിക വര്‍ഷം 50 മോട്ടോ ഹബുകള്‍

More

‘ബോണ്ട് ഓഫ് ലവ്’ പ്രചാരണവുമായി ഫെവിക്കോള്‍

കൊച്ചി: പിഡിലൈറ്റിന്റെ ഇതിഹാസ ബ്രാന്‍ഡായ ഫെവിക്കോള്‍ രാജ്യത്തെ സൈനികരെ ആദരിക്കാനായി ‘ഫെവിക്കോള്‍ ബോണ്ട് ഓഫ് ലവ്’ എന്ന ദേശീയ പ്രചാരണം സംഘടിപ്പിക്കുന്നു. തങ്ങളുടെ സൈനിക സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് അവര്‍ക്കായി രാഖിയും കാര്‍ഡുകളും കൈകൊണ്ട് നിര്‍മ്മിക്കാന്‍ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് പ്രചാരണത്തിന്റെ

Arabia

ഒപെക്ക് കരാര്‍ പാലിക്കാത്തവര്‍ക്കെതിരെ സൗദിയും റഷ്യയും സ്വരം കടുപ്പിക്കും

അബുദാബി: ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ലംഘിച്ച് കൂടുതല്‍ എണ്ണ കുഴിച്ചെടുക്കുന്ന ഉല്‍പ്പാദകര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ സൗദി അറേബ്യയും റഷ്യയും ഒരുങ്ങുന്നതായി സൂചന. ആഗോള തലത്തിലുള്ള അധിക എണ്ണയുടെ അളവ് കുറച്ച് എണ്ണ വിപണിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ഇരു രാജ്യങ്ങളുടേയും നേതൃത്വത്തില്‍ എണ്ണ

Business & Economy

ടെക്‌സ്‌റ്റൈലുകള്‍ക്ക് ആശ്വാസമായി നിരക്കിളവ്

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പാക്കിയതിന് ശേഷം ശനിയാഴ്ച ചേര്‍ന്ന ആദ്യത്തെ സമ്പൂര്‍ണ ജിഎസ്ടി കൗണ്‍സില്‍ യോഗം 19 സേവനങ്ങളുടെ നിരക്ക് പുതുക്കിയിരുന്നു. ടെക്‌സ്റ്റൈയില്‍സ് മേഖലയിലെ തൊഴിലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരക്ക് 8 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. 50,000

Business & Economy

ഐഡിയ-വോഡഫോണ്‍ ലയനം ചെലവേറിയതും വെല്ലുവിളി നിറഞ്ഞതുമാണെന്ന് വിദഗ്ധര്‍

കൊല്‍ക്കത്ത: റെഗുലേറ്റര്‍ പച്ചക്കൊടി കാട്ടിയതിനെ തുടര്‍ന്ന് ലയന നീക്കവുമായി മുന്നോട്ട് പോവുകയാണ് ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും. എന്നാല്‍ ലയനം വെല്ലുവിളികളും ബുദ്ധിമുട്ടും നിറഞ്ഞതുമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വോഡഫോണ്‍ ഇന്ത്യയുമായുള്ള ലയനത്തിന് കോപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി ലഭിച്ചതിനാല്‍

Business & Economy

വിപണിയിലെ പ്രകടനം പ്രവചിക്കുന്നതില്‍ കൃത്യത യന്ത്രത്തിനെന്ന് പെപ്‌സികോ

ന്യൂഡെല്‍ഹി: ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) വ്യവസായത്തില്‍ ഡിജിറ്റല്‍ തടസങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ മാനുഷികമായ പ്രവചന കൃത്യത നിര്‍ത്തി യന്ത്രങ്ങളെ കൂടുതലായി ഈ ജോലി ഏല്‍പ്പിക്കുകയാണെന്ന് പെപ്‌സികോ. എല്ലാ സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകള്‍ക്കും (എസ് കെയു) വേണ്ടി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി

Arabia

ടൂറിസ്റ്റുകളുടെ കേസുകള്‍ക്ക് പരിഹാരം കാണാന്‍ അബുദാബിയുടെ പുതിയ നിയമ സംവിധാനം

അബുദാബി: ടൂറിസ്റ്റുകള്‍ ഉള്‍പ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയമ സംവിധാനത്തിന് തുടക്കം കുറിച്ചു. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രോസിക്യൂഷന്‍ ആരംഭിച്ചത്. ടൂറിസ്റ്റുകള്‍ ഉള്‍പ്പെട്ട നിയമ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പ്രോസിക്യൂഷന്‍ ആരംഭിച്ചതോടെ ടൂറിസ്റ്റുകള്‍ക്ക്

Arabia Slider

യുഎഇയിലെ ഏറ്റവും മികച്ച ബ്രാന്‍ഡ് എമിറേറ്റ്‌സ് എന്‍ബിഡി

അബുദാബി: യുഎഇയിലെ ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട റീട്ടെയ്ല്‍ ബാങ്കിംഗ് ബ്രാന്‍ഡ് എമിറേറ്റ്‌സ് എന്‍ബിഡിയാണെന്ന് യുഗോവ് ബ്രാന്‍ഡ് ഇന്‍ഡക്‌സ്. ബാന്‍ഡ്ഇന്‍ഡക്‌സിന്റെ സ്‌കോര്‍ കണക്കാക്കുന്നതിനായി ഉപയോഗിച്ച ആഗോള ബ്രാന്‍ഡ് ഹെല്‍ത്ത് റാങ്കിംഗിലെ വിവരങ്ങള്‍ അനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടയില്‍ ഉയര്‍ന്ന ശരാശരി ഇന്‍ഡക്‌സ് സ്‌കോര്‍

Auto

ടൊയോട്ടയും മസ്ദയും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒന്നിച്ചുപ്രവര്‍ത്തിക്കും

ടോക്കിയോ : ചെറു ജാപ്പനീസ് എതിരാളിയായ മസ്ദ മോട്ടോര്‍ കോര്‍പ്പിന്റെ അഞ്ച് ശതമാനം ഓഹരി ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് സ്വന്തമാക്കും. ടൊയോട്ടയുടെ 0.25 ശതമാനം ഓഹരി മസ്ദയും കരസ്ഥമാക്കും. 1.6 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് യുഎസ്സില്‍ അസ്സംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നതിന് ഇരു

Business & Economy

മാര്‍സ് എംആന്‍ഡ്എം ചോക്കലേറ്റ് കേരളത്തിലും

കൊച്ചി: ലോകമെങ്ങും പ്രിയങ്കരമായ അമേരിക്കന്‍ മാര്‍സ് എംആന്‍ഡ്എം സിംഗിള്‍ ബൈറ്റ് ചോക്കലേറ്റ് കേരളത്തില്‍ വിപണി തുറന്നു. കേരളത്തിലെ വിപണനോദ്ഘാടനം ഇന്നലെ ലുലു മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ മാര്‍സ് ചോക്കലേറ്റ് ലിമിറ്റഡ് ഇന്ത്യാ വിഭാഗം ജനറല്‍ മാനേജര്‍ ആന്‍ഡ്രൂ