സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന സണ്‍ ഗ്ലാസുകള്‍

സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന സണ്‍ ഗ്ലാസുകള്‍

സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാനാകുന്ന സണ്‍ഗ്ലാസുകള്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഇതിലെ സെമി ട്രാന്‍സ്പറന്റ് ഓര്‍ഗാനിക് സോളാര്‍ സെല്ലുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ശ്രവണ സഹായി പോലുള്ള ഡിവൈസുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. ജര്‍മനിയിലെ കരിസ്രുഹെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ സണ്‍ഗ്ലാസ് തയാറാക്കിയത്.

Comments

comments

Categories: World