ശബ്ദ മലിനീകരണം ഹൃദയത്തെ ബാധിക്കും

ശബ്ദ മലിനീകരണം ഹൃദയത്തെ ബാധിക്കും

ശബ്ദമലിനീകരണവും കാര്‍ഡോവാസ്‌കുലാര്‍ അസുഖങ്ങളുടെ തോത് വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. എയര്‍ ക്രാഫ്റ്റുകളുടേത് പോലുള്ള ശബ്ദം തുടര്‍ച്ചയായി, പ്രത്യേകിച്ചും രാത്രിയില്‍ കേള്‍ക്കുന്നത് രക്തസമ്മര്‍ദവും ഹൃദ്രോഗവും വര്‍ധിപ്പിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: Life