Archive

Back to homepage
More World

ഇന്ത്യയിലെ സാധ്യതകള്‍ നിക്ഷേപകര്‍ തിരിച്ചറിയണമെന്ന് ചൈനീസ് മാധ്യമം

ന്യൂഡെല്‍ഹി: നിക്ഷേപ തീരുമാനം എടുക്കുന്നതിന് മുമ്പ് ഇന്ത്യയെക്കുറിച്ചുള്ള തങ്ങളുട അറിവുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ചൈനീസ് കമ്പനികളോട് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. ഇന്ത്യയെ കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണ് നിക്ഷേപകര്‍ മനസിലാക്കുന്നതെന്നും എന്നാല്‍ അതില്‍ രാജ്യത്തെക്കുറിച്ചുള്ള എല്ലാം കാര്യങ്ങളും പറയുന്നില്ലെന്നും ഗ്ലോബല്‍

More

ജൂണ്‍ പാദത്തില്‍ കോഗ്നിസെന്റ് വിട്ടത് 4,400 പേര്‍

ബെംഗളുരു: പ്രമുഖ ഐടി കമ്പനിയായ കൊഗ്നിസെന്റ് ജൂണ്‍ പാദത്തില്‍ 4400 പേരെ വെട്ടിക്കുറച്ച് ജീവനക്കാരുടെ എണ്ണം 256,800 ആക്കി. മാര്‍ച്ച് അവസാനത്തില്‍ ജീവനക്കാരുടെ എണ്ണം 261,200 ആയിരുന്നു. പ്രകടന മൂല്യ നിര്‍ണയത്തിന്റെയും സ്വമേധയാ പിരിഞ്ഞു പോകാനുള്ള പദ്ധതിയുടെയും ഭാഗമായാണ് ജീവനക്കാരുടെ എണ്ണത്തില്‍

Arabia

പൗരത്വം നല്‍കി പ്രവാസികളെ പിടിച്ചു നിര്‍ത്താന്‍ ഖത്തര്‍

ദോഹ: അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിലുള്ള വിദേശികളെ പിടിച്ചു നിര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഖത്തര്‍. രാജ്യത്തുള്ള വിദേശിയരില്‍ ചിലര്‍ക്ക് സ്ഥിരപൗരത്വം നല്‍കി ഒപ്പം കൂട്ടാനാണ് ഖത്തര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയിരിക്കുകയാണ് രാജ്യം. പൗരത്വം

Arabia

ഓണ്‍ലൈന്‍ സൈറ്റുകളുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ്: ലാഭം നോക്കി ഓണ്‍ലൈനിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ നടന്നാല്‍ കൈയിലെ കാശ് പോകുമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഒരു പ്രമുഖ ഫേയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസില്‍ വ്യാജ പ്ലാസ്റ്റിക് ഐഫോണ്‍ വില്‍ക്കുന്നത് കണ്ടെത്തിതിന് പിന്നാലെയാണ് തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്ന ഉപദേശവുമായി പൊലീസ് രംഗത്തെത്തിയത്. ഉയര്‍ന്ന

Auto

‘മലിനീകരണമില്ലാ’ മേഖലകള്‍ നിശ്ചയിച്ചില്ലെങ്കില്‍ പഴക്കംചെന്ന വാഹനങ്ങള്‍ക്ക് എന്‍ഒസി നല്‍കില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍

ന്യൂ ഡെല്‍ഹി : ഡെല്‍ഹി-ദേശീയ തലസ്ഥാന മേഖലയില്‍നിന്ന് ഒഴിവാക്കിയ പഴക്കംചെന്ന ഡീസല്‍ കാറുകള്‍ മറ്റിടങ്ങളില്‍ ഓടിക്കുന്നതിന് മുമ്പ് അതാത് സംസ്ഥാനങ്ങള്‍ മലിനീകരണമില്ലാ മേഖലകള്‍ കണ്ടെത്തിനിശ്ചയിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. അല്ലാത്തപക്ഷം ഇത്തരം വാഹനങ്ങള്‍ക്ക് എതിര്‍പ്പില്ലാ സാക്ഷ്യപത്രം (എന്‍ഒസി) നല്‍കില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.

FK Special Slider

ആഗോള താപനം: നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇന്ത്യ എരിപൊരികൊള്ളും

നൂറ്റാണ്ടറുതിയോടെ ഇന്ത്യയടക്കമുള്ള തെക്കനേഷ്യന്‍ രാജ്യങ്ങള്‍ അതിഭീകരമായ ചൂടില്‍ വരണ്ടുണങ്ങുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ മുന്നറിയിപ്പു തരുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധന 2100 എത്തുമ്പോള്‍ ലോകമെമ്പാടുമുള്ള ആറുകോടി ജനങ്ങളെ അപകടകരമാം വിധം ബാധിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ വരും ദശകങ്ങളില്‍ത്തന്നെ ദര്‍ശിക്കാം.

FK Special Slider

ആകാശത്തെ കണ്ണ്

ശാസ്ത്രസാങ്കേതിക വിദ്യ മാനംമുട്ടെ ഉയര്‍ന്നിരിക്കുന്ന ഇക്കാലത്ത് ആളില്ലാ വിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ സൃഷ്ടിച്ചിരിക്കുന്ന വിപ്ലവം ചെറുതല്ല. യുഎസ് സൈന്യവും നാറ്റോസേനയും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഭീകരവിരുദ്ധ യുദ്ധത്തില്‍ ഏകപക്ഷീയമായി ബോംബ് വര്‍ഷത്തിനുപയോഗിച്ചിരുന്ന യുദ്ധവിമാനങ്ങളെന്ന നിലയിലായിരുന്നു ഈ പേര് ആദ്യം കേട്ടിരുന്നത്. എന്നാല്‍ അതില്‍

FK Special Slider

ഗോദ്‌റെജ് ലക്ഷ്യമിടുന്നത് 200 കോടിയുടെ വിറ്റുവരവ്

ഈ വര്‍ഷം ഗൃഹോപകരണ മേഖലയുടെ വളര്‍ച്ച എങ്ങനെയായിരുന്നു ? 2017-ലെ ആദ്യ ആറു മാസങ്ങളില്‍ അഞ്ചു മുതല്‍ ആറു ശതമാനം വരെയായിരുന്നു വളര്‍ച്ച. എന്നാല്‍ രണ്ടാം പകുതിയില്‍ വ്യാവസായിക വളര്‍ച്ച 15 മുതല്‍ 18 ശതമാനം പ്രതീക്ഷിക്കുന്നത്. വളര്‍ച്ച ഇതോടെ ഇരട്ടയക്കത്തിലേക്കെത്തും.

FK Special Slider

ചികിത്സിക്കാം ചിന്ത കൊണ്ട്

സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നവന്‍ എന്നാണ് മനുഷ്യന്‍ എന്ന പദം അര്‍ത്ഥമാക്കുന്നത്. ‘ന കശ്ചിത് ക്ഷണമപി ജാതുതൃഷ്ടത്യ അകര്‍മകൃത്’ (ഭഗവത് ഗീത 3/5) ഒരുവനും ഒരു നിമിഷം പോലും ചിന്തയെന്ന കര്‍മമില്ലാത്ത അവസ്ഥയില്ല. എന്നാല്‍ മനുഷ്യന്‍ അവന്റെ ഭൂതകാലത്തെ സ്മരിച്ചുകൊണ്ടും ഭാവിയെക്കുറിച്ചു ആശങ്കപ്പെട്ടു കൊണ്ടും

FK Special Slider

‘പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഉത്തരവാദിത്വ ടൂറിസം വികസിപ്പിക്കും’

കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ കണ്ണൂരിനെ ചേര്‍ത്തുനിര്‍ത്തിയ ജനകീയ കളക്ടറാണു പി ബാലകിരണ്‍. ഇപ്പോള്‍ സംസ്ഥാന ടൂറിസം ഡയറക്ടറും കണ്ണൂര്‍ വിമാനത്താവള കമ്പനി എംഡിയുടെ ചുമതലയും വഹിക്കുകയാണു ബാലകിരണ്‍.കണ്ണൂരിന്റെയെന്നല്ല, കേരളത്തിന്റെയാകെ പ്രശംസ നേടിയ കണ്ണൂര്‍ വിമാനത്താവള പദ്ധതിയിലൂടെ ദേശീയ അംഗീകാരം വരെ നേടിയെടുത്ത

FK Special Slider

മനുഷ്യരും സ്വന്തം ഭാഷ രൂപപ്പെടുത്തിയ എഐ ഏജന്റുമാരും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി ലോകത്തെ മാറ്റിയെടുക്കുന്നതിനാണ് സാങ്കേതികവിദഗ്ധര്‍ ലക്ഷ്യമിടുന്നത്. അതിന്റെ ഗുണങ്ങളും ദോഷങ്ങളും എല്ലാം സജീവ ചര്‍ച്ചയാകുകയും ചെയ്യുന്നു. ടെക് ലോകത്തെ അതികായരായ ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബര്‍ഗും ടെസ്ലയുടെ ഇലോണ്‍ മസ്‌കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ(എഐ)ിനെ ചൊല്ലി വാക്‌പോരില്‍ ഏര്‍പ്പെട്ടതും ശ്രദ്ധേയമായി. അതിനു

Editorial Slider

വിഷാദ രോഗം; വേണ്ടത് ക്രിയാത്മക  സമീപനം

വിഷാദരോഗവും അതിനോട് ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമാവുകയാണെന്നാണ് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ വിഷയം പരാമര്‍ശിച്ചത്. സമൂഹത്തെ തീര്‍ത്തും ആശങ്കപ്പെടുത്തുന്ന