ബോഷിന്റെ ഡിജിറ്റല്‍ ട്രക്ക് പാര്‍ക്കിംഗ് സിസ്റ്റം

ബോഷിന്റെ ഡിജിറ്റല്‍ ട്രക്ക് പാര്‍ക്കിംഗ് സിസ്റ്റം

ജര്‍മന്‍ ആസ്ഥാനമായ ഓട്ടോമോട്ടിവ് കംപോണന്റ് വിതരണക്കാരായ ബോഷ് യൂറോപ്യന്‍ ഹൈവേകളിലെ സുരക്ഷിതമായ ട്രക്ക് പാര്‍ക്കിംഗിന് ഡിജിറ്റില്‍ സംവിധാനം അവതരിപ്പിച്ചു. ബോഷിന്റെ വെബ്‌സൈറ്റിലൂടെ ഡ്രൈവര്‍മാര്‍ക്ക് പാര്‍ക്കിംഗ് സ്‌പേസ് ബുക്ക് ചെയ്യാം. പാര്‍ക്കിംഗ് സ്‌പേസിന്റെ അപര്യാപ്തത ചരക്കു മോഷണത്തിനും അപകടങ്ങള്‍ക്കും വഴിവെക്കുന്നതായി പരാതികളുണ്ടായിരുന്നു.

Comments

comments

Categories: Auto