Archive

Back to homepage
Slider Top Stories

20 വ്യവസായികളുടെ ആകെ ആസ്തി ഇന്ത്യയുടെ ജിഡിപിയുടെ 10%

ന്യൂഡെല്‍ഹി: 2017ന്റെ ആദ്യ 7 മാസങ്ങളില്‍ ഇന്ത്യയിലെ മുന്‍നിരയിലുള്ള 20 വ്യവസായികള്‍ അവരുടെ സംയോജിത സമ്പാദ്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 50 ബില്യണ്‍ ഡോളര്‍. ഇന്ത്യയുടെ 2 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 10 ശതമാനം അഥവാ 200 ബില്യണ്‍ ഡോളറാണ് ഇപ്പോള്‍ ഈ

Slider Top Stories

മാതൃകാ ജിഎസ്ടിയില്‍ നിന്നും ഇന്ത്യ വളരെ ദൂരത്താണ്: നിതി ആയോഗ് അംഗം

ന്യൂഡെല്‍ഹി: മാതൃകാപരമായ ജിഎസ്ടി ഘടനയില്‍ നിന്നും ഇന്ത്യ വളരെ അകലെയാണെന്നും സമീപഭാവിയിലൊന്നും ഈ ലക്ഷ്യത്തിലെത്താന്‍ രാജ്യത്തിന് സാധിച്ചേക്കില്ലെന്നും നിതി ആയോഗ് അംഗം ബിബേക് ഡെബ്രോയ്. അതേസമയം ജിഎസ്ടിയിലേക്കുള്ള രാജ്യത്തിന്റെ മാറ്റം നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതി നിരക്കുകളുടെ എണ്ണം കുറയുകയാണെങ്കില്‍ ജിഎസ്ടി

Slider Top Stories

ജിഎസ്ടി കൗണ്‍സില്‍ ശനിയാഴ്ച; ഇ-വേ മാനദണ്ഡങ്ങളില്‍ തീരുമാനമായേക്കും

ന്യൂഡെല്‍ഹി: ജൂലൈ 1 മുതല്‍ ചരക്കു സേവന നികുതി നടപ്പാക്കി തുടങ്ങിയതിനു ശേഷമുള്ള ആദ്യ സമ്പൂര്‍ണ ജിഎസ്ടി കൗണ്‍സില്‍ യോഗം ശനിയാഴ്ച നടക്കും. നേരത്തേ ജിഎസ്ടിയുടെ നടത്തിപ്പ് രണ്ടാഴ്ച പിന്നിട്ട സന്ദര്‍ഭത്തില്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ വിഡിയോ

Auto

ജാഗ്വാര്‍ ഐ-പേസ് കണ്‍സെപ്റ്റ് 2017 ലെ ഏറ്റവും മികച്ച കണ്‍സെപ്റ്റ് വാഹനം

ന്യൂ ഡെല്‍ഹി : ജാഗ്വാര്‍ ഐ-പേസ് കണ്‍സെപ്റ്റിനെ ഈ വര്‍ഷത്തെ ഏറ്റവും നല്ല കണ്‍സെപ്റ്റ് വാഹനമായി 16 ാമത് നോര്‍ത്ത് അമേരിക്കന്‍ കണ്‍സെപ്റ്റ് വെഹിക്ക്ള്‍ അവാര്‍ഡ്‌സ് തെരഞ്ഞെടുത്തു. പ്രൊഡക്ഷന്‍ പ്രിവ്യൂ കണ്‍സെപ്റ്റ് വിഭാഗത്തിലും ഈ വര്‍ഷത്തെ ചാമ്പ്യന്‍ ജാഗ്വാറിന്റെ ഈ ഇലക്ട്രിക്

Arabia

യുഎഇയിലെ ജനസംഖ്യ 9 മില്യണായി വര്‍ധിച്ചു

അബുദാബി: യുഎഇയിലെ ജനസംഖ്യയില്‍ വന്‍ വര്‍ധനനവുണ്ടായതായി റിപ്പോര്‍ട്ട്. രാജ്യത്തെ ജനസംഖ്യ ഒന്‍പത് മില്യണായി കുതിച്ചുയര്‍ന്നതായി ഗവണ്‍മെന്റ് പുറത്തുവിട്ട ഓദ്യോഗികമായ കണക്കുകളില്‍ പറയുന്നു. ഒരു സ്ത്രീക്ക് മൂന്ന് പുരുഷന്‍മാര്‍ എന്ന അനുപാതമാണ് നിലവില്‍ രാജ്യത്തുള്ളതെന്നും ഫെഡറല്‍ കോമ്പറ്റെറ്റീവ്‌നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പുതിയ

Auto

2017 പുതിയ ഹ്യുണ്ടായ് വെര്‍ണയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ന്യൂ ഡെല്‍ഹി : പുതു തലമുറ ഹ്യുണ്ടായ് വെര്‍ണ ഈ മാസം 22 ന് അവതരിപ്പിക്കും. ഈ സി-സെഗ്‌മെന്റ് സെഡാന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഡീലര്‍മാര്‍ കഴിഞ്ഞ മാസം മുതല്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും പ്രീ-ബുക്കിംഗ് ആരംഭിക്കുന്നതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇപ്പോള്‍ ഔദ്യോഗികമായി

Slider Top Stories

തിരുവമ്പാടിയില്‍ വിമാനത്താവളത്തിനായി സാധ്യതാപഠനം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വിമാനത്താവളം തിരുവമ്പാടിയില്‍ സ്ഥാപിക്കുന്നതിന് സാധ്യതാ പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്, മലപ്പുറം ജില്ലാ കലക്റ്റര്‍മാര്‍ക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ക്കും ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

Auto

റേസ്‌മോ സ്‌പോര്‍ട്‌സ് കാര്‍ പദ്ധതി നീട്ടിവെയ്ക്കില്ല ; കിംവദന്തി മാത്രമെന്ന് ടാറ്റ മോട്ടോഴ്‌സ്

ന്യൂ ഡെല്‍ഹി : ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയിലാണ് ടാമോ റേസ്‌മോ എന്ന സ്‌പോര്‍ട്‌സ് കാര്‍ കണ്‍സെപ്റ്റ് നമ്മള്‍ കണ്ടത്. ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഉപ ബ്രാന്‍ഡായ ടാമോ പുറത്തിറക്കുന്ന ആദ്യ ഉല്‍പ്പന്നം എന്ന അലങ്കാരം കൂടി റേസ്‌മോ കണ്‍സെപ്റ്റിന്

Arabia

എഎംഡിയിലെ ഓഹരികള്‍ മുബാധല വിറ്റു

അബുദാബി: അമേരിക്കന്‍ സെമികണ്ടക്റ്റര്‍ കമ്പനിയായ അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസിലെ (എഎംഡി) ഓഹരികളുടെ വില്‍പ്പന നടത്തിയെന്ന് മുബാധല ഇന്‍വെസ്റ്റ്‌മെന്റ് അറിയിച്ചു. അബുദാബിയിലെ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തിന് കമ്പനിയിലുണ്ടായിരുന്നതില്‍ 3.9 ശതമാനത്തിന്റെ ഓഹരികളാണ് വിറ്റത്. 40 മില്യണ്‍ ഓഹരികളുടെ ഇടപാടിന്റെ സാമ്പത്തികമായ വിവരങ്ങള്‍ മുബാധല പുറത്തുവിട്ടില്ല.

Arabia

യുഎന്‍ ഖത്തറിനെ ഉപരോധിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍

അബുദാബി: ഖത്തറിനെ ഉപരോധിക്കണമെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി അറബ് രാജ്യങ്ങള്‍. തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നെന്നും ഇറാനുമായി സൗഹൃദം സ്ഥാപിച്ചെന്നും ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ രാജ്യത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ

More

ടെസ്‌ലയുടെ സോളാര്‍ റൂഫ് ആദ്യം സ്വന്തമാക്കിയവരില്‍ താനുമുണ്ടെന്ന് ഇലോണ്‍ മസ്‌ക്

കാലിഫോര്‍ണിയ : ടെസ്‌ലയ്ക്കുകീഴിലെ സൗരോര്‍ജ്ജ കമ്പനിയായ സോളാര്‍സിറ്റി നിര്‍മ്മിച്ച ഗ്ലാസ് സോളാര്‍ റൂഫ് പാനലുകള്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇലോണ്‍ മസ്‌ക് അനാവരണം ചെയ്തത്. 2017 ല്‍ സോളാര്‍ റൂഫ് പാനലുകള്‍ സ്ഥാപിച്ചുതുടങ്ങുമെന്ന് ആ സമയത്ത് വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനുമുന്നേ,

Business & Economy

3,000 കോടി രൂപയുടെ ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

മുംബൈ: യാത്ര, ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലെയ്ഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് പ്രൈമറി, സെക്കണ്ടറി ഓഹരികളുടെ വില്‍പ്പനയിലൂടെ 3,000 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിന് ഒരുങ്ങുന്നു. ഐപിഒ അടക്കമുള്ള ഫണ്ട് സമാഹരണ പദ്ധതികളില്‍

Business & Economy

ടാറ്റ ഗ്രൂപ്പുമായുള്ള വന്‍ സഖ്യ പദ്ധതിയില്‍ നിന്ന് ഭാരതി എന്റര്‍പ്രൈസസ് പിന്‍മാറി

ന്യൂഡെല്‍ഹി: ടാറ്റാ ഗ്രൂപ്പിന്റെ ടെലികോം, വിദേശ കേബിള്‍, എന്റര്‍പ്രൈസ് സംരംഭങ്ങള്‍, ഡിടിഎച്ച്, ടിവി ബിസിനസ് എന്നീ ബിസിനസുകളുമായി കൂടിച്ചേര്‍ന്ന് വന്‍ സഖ്യം സൃഷ്ടിക്കാനുള്ള നീക്കം ഭാരതി എന്റര്‍പ്രൈസസ് ഉപേക്ഷിച്ചു. ഇന്ത്യന്‍ ടെലികോം വിപണിയില്‍ കനത്ത മത്സരം നിലവില്‍ നടക്കുന്നതിനാല്‍ ടെലിനോര്‍ ഇന്ത്യയെ

Arabia

ദുബായിലെ ടോര്‍ച്ച് ടവറില്‍ തീപിടിച്ചു

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ ഒന്നായ ദുബായിലെദു ടോര്‍ച്ച് ടവറില്‍ തീപിടിച്ചു. ഇന്നലെ വെളുപ്പിനോടെയാണ് തീപിടിത്തമുണ്ടായത്. ദുബായ് സിവില്‍ ഡിഫന്‍സ് ഉടന്‍ എത്തി തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ടോര്‍ച്ച് ടവറിന്റെ മുകളിലെ നിലകളിലാണ് ആദ്യം

Business & Economy

ആദ്യ കൊമേഴ്‌സ്യല്‍ പ്രോജക്റ്റില്‍ പിരാമല്‍ റിയല്‍റ്റി നിക്ഷേപിക്കുന്നത് 2,400 കോടി രൂപ

മുംബൈ : പിരാമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ പിരാമല്‍ റിയല്‍റ്റി തങ്ങളുടെ ആദ്യ കൊമേഴ്‌സ്യല്‍ പ്രോജക്റ്റില്‍ നിക്ഷേപിക്കുന്നത് 2,400 കോടി രൂപ. മുംബൈ കുര്‍ളയില്‍ പതിനാറ് ഏക്കറിലാണ് പിരാമല്‍ റിയല്‍റ്റിയുടെ ആദ്യ കൊമേഴ്‌സ്യല്‍ പ്രോജക്റ്റായ ‘അഗസ്ത്യ കോര്‍പ്പറേറ്റ് പാര്‍ക്ക്’