Archive

Back to homepage
Arabia

റോബോട്ട് ഫാര്‍മസിസ്റ്റുകളുമായി ദുബായ് ഹോസ്പിറ്റല്‍

ദുബായ്: ദുബായ് ഹോസ്പിറ്റലിന്റെ ഫാര്‍മസിയില്‍ എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുക റോബോട്ട് ഫാര്‍മസിസ്റ്റുകള്‍. രാജ്യത്തെ രണ്ടാമത്തെ സ്മാര്‍ട്ട് ഫാര്‍മസിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് റോബോട്ട് ഫാര്‍മസിസ്റ്റിന്റെ സേവനം ലഭ്യമാകുക. ബാര്‍കോഡുകളിലുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് അവശ്യമായ മരുന്നുകള്‍ നല്‍കുന്നതിനുള്ള സാങ്കേതികവിദ്യയായിരിക്കും ദുബായ് ഹോസ്പിറ്റലിന്റെ

FK Special

പല്ലുകള്‍ വൃത്തിയാക്കാന്‍ ബ്രഷ് ഉപേക്ഷിക്കൂ

ദന്ത സംരക്ഷണത്തിന് പല തരത്തിലുള്ള ടൂത്ത് ബ്രഷുകള്‍ വിപണിയിലുണ്ട്. നിരയൊത്തതല്ലാത്ത പല്ലുകള്‍ക്ക് ഇണങ്ങും വിധം ബ്രസിലുകള്‍ കയറിയും ഇറങ്ങിയുമിരിക്കുന്ന ബ്രഷുകള്‍ തൊട്ട് മുന്‍നിരപ്പല്ലുകള്‍ക്ക് മൃദുവും അണപ്പല്ലുകള്‍ക്ക് അല്‍പ്പം പരുക്കനുമായ ബ്രസിലുകളുള്ളതും വരെയുള്ളവ. ഓരോ ബ്രഷും ഓരോ ഗുണഗണങ്ങള്‍ ഉള്ളവയാണെന്ന് നിര്‍മ്മാതാക്കള്‍ പരസ്യങ്ങളിലൂടെ

FK Special

മുടി ‘വാരുന്നത്’ കോടികള്‍

രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണ് തല മുണ്ഡനം. തെക്കേഇന്ത്യയിലെ പഴനി, തിരുപ്പതി ക്ഷേത്രങ്ങളാണ് ഈ ആചാരം നടക്കുന്നതില്‍ നമുക്കേറെ പരിചയമുള്ളവ. കാശി, രാമേശ്വരം തുടങ്ങി രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള ഒരുപാട് അമ്പലങ്ങളിലും വേളാങ്കണ്ണിയടക്കമുള്ള പള്ളികളിലും ഈ പതിവുണ്ട്. ആരാധനാലയങ്ങളുടെ പരിസരങ്ങളില്‍

FK Special Slider

ആദ്യം കര്‍ഷകരെ രക്ഷിക്കാം

രാജ്യത്തെ കര്‍ഷകആത്മഹത്യകളും കാലാവസ്ഥാ വ്യതിയാനവും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നു സംബന്ധിച്ച് നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നു. 20 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ഓരോ ഡിഗ്രി താപത്തിനും ശരാശരി 67 കര്‍ഷക ആത്മഹത്യകള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രധാന കണ്ടെത്തല്‍.

FK Special Slider

ആയുര്‍വേദത്തിലൂന്നിയ നേത്ര ചികില്‍സ

ആയുര്‍വേദം ഒരു ജീവിതക്രമമാണ്. ആരോഗ്യമുള്ള ശരീരത്തിനും ചിട്ടയായ ജീവിതത്തിനും ആവശ്യമായ ഒന്ന്. നാം പലപ്പോഴും ചെറുതെന്നു കരുതുന്ന ജലദോഷം മുതല്‍ മാരക രോഗങ്ങള്‍ക്ക് വരെ കൃത്യവും വ്യക്തവുമായ ചികിത്സാ രീതികള്‍ ആയുര്‍വേദത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ രോഗങ്ങള്‍ക്കും പ്രത്യേകം ചികിത്സാ വിഭാഗങ്ങളും ആയുര്‍വേദം

FK Special Slider

ഡയാനയുടെ തുറന്നുപറച്ചില്‍ വീണ്ടും

ലണ്ടനില്‍ വലിയൊരു വിവാദം പുകയുകയാണ്. അന്തരിച്ച വെയ്ല്‍സ് രാജകുമാരി ഡയാനയുടെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ഈ മാസം ആറാം തീയതി ഞായറാഴ്ച ഇംഗ്ലണ്ടിലെ ചാനല്‍-4ല്‍ സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചതാണു കാരണം. ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്തുവന്നിരിക്കുന്നു. എന്നാല്‍ മറ്റ്

FK Special Slider

ഓണവിപണി ലക്ഷ്യമിട്ട് സോണി

രാജ്യത്തെ അംഗീകൃത ഇലക്ട്രോണിക് ബ്രാന്‍ഡുകളില്‍ ഒന്നാണ് സോണി ഇന്ത്യ. ഇന്ത്യയിലെ ഭൂരിഭാഗം പട്ടണങ്ങളിലും നഗരപ്രദേശങ്ങളിലും ശക്തമായ സാന്നിധ്യം അറിയിച്ച് മുന്നേറുന്ന സോണി കേരളത്തിലെ ഉത്സവകാല വിപണിയെ കീഴടക്കാനുള്ള ശ്രമത്തിലാണ്. പുതിയ ഉല്‍പന്നശ്രേണി അവതരിപ്പിച്ചുകൊണ്ട് മികച്ച വില്‍പന പ്രതീക്ഷിച്ചാണ് സോണി ഓണക്കാലത്തെ വരവേല്‍ക്കുന്നത്.

FK Special Market Leaders of Kerala Slider

മദറാണ് താരം

നേത്ര സംരക്ഷണ മേഖലയില്‍ ഒരു വ്യത്യസ്ത ബ്രാന്‍ഡ് രൂപപ്പെടുന്നത് മദര്‍ ഒപ്റ്റിക്കല്‍സ് ആന്‍ഡ് ഐ ക്ലിനിക്കിന്റെ വരവോടുകൂടിയാണ്. ഒരു ബ്രാന്‍ഡിംഗ് സംസ്‌കാരം കെട്ടിപ്പെടുക്കുക എന്നതിലേറെ തങ്ങളുടെ മെച്ചപ്പെട്ട സേവനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രീതി നേടാനും അവര്‍ക്കായിട്ടുണ്ട്. കേരളത്തില്‍ നേത്ര, ദന്ത സംരക്ഷണ രംഗത്ത്

Editorial Slider

പ്രതിസന്ധിയില്‍ തൊഴില്‍ വിപണി

തൊഴില്‍ നഷ്ടമില്ല എന്ന് കമ്പനികള്‍ ആവര്‍ത്തിച്ച് പറഞ്ഞാലും യാഥാര്‍ത്ഥ്യം അതല്ല. ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളുടെ തൊഴില്‍ ശക്തിയില്‍ കാര്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 150 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യന്‍ ഐടി വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്ന