Archive

Back to homepage
Banking

റെലിഗെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് കൈകോര്‍ക്കുന്നു

കൊച്ചി: ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് ശക്തി പകരുവാന്‍ റെലിഗെയര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് പഞ്ചാബ് നാഷണല്‍ ബാങ്കുമായി സഹകരിക്കുന്നു. 7000തില്‍ അധികം ശാഖകളിലായി 100 ദശലക്ഷത്തിനടുത്ത് ഉപഭോക്താക്കളുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് റെലിഗെയറിന്റെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോടൊപ്പം

World

അയാട്ട സുരക്ഷാ ഓഡിറ്റില്‍ അംഗീകാരം നേടി ഖത്തര്‍ എയര്‍വേയ്‌സ്

കൊച്ചി: അയാട്ടയുടെ ഓപ്പറേഷണല്‍ സേഫ്റ്റി ഓഡിറ്റില്‍ ഖത്തര്‍ എയര്‍വേയ്‌സ് നൂറ് ശതമാനം പരിപൂര്‍ണത പുലര്‍ത്തി ലോകത്തിലെതന്നെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ എന്ന സ്ഥാനം നിലനിര്‍ത്തി. 2003-ല്‍ നൂറുശതമാനം പൂര്‍ണതയോടെ ആദ്യമായി അയാട്ടയുടെ സുരക്ഷാ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കിയ എയര്‍ലൈനാണ് ഖത്തര്‍ എയര്‍വേയ്‌സ്. 2005,

Business & Economy

മികച്ച പ്രകടനവുമായി ഡിപി വേള്‍ഡ് കൊച്ചിന്‍

കൊച്ചി: ആഗോള വാണിജ്യ കമ്പനിയായ ഡിപി വേള്‍ഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഗേറ്റ്‌വേ ടെര്‍മിനല്‍(ഐജിടിപിഎല്‍) 2011 ഫെബ്രുവരി മുതലുള്ള കാലയളവില്‍ 2.5 ദശലക്ഷം ട്വന്റി ഫുഡ് ഇക്യുലെന്റ് യൂണിറ്റ്(ടിഇയു) കൈകാര്യം ചെയ്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചതായി കണക്കുകള്‍. 2017 ല്‍ 12

Business & Economy

ക്രെഡായ് പ്രോപ്പര്‍ട്ടി എക്‌സ്‌പോ  വെള്ളിയാഴ്ച മുതല്‍ 

കൊച്ചി: രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരുടെ സംഘടനകളുടെ കോണ്‍ഫെഡറേഷനായ ക്രെഡായിയുടെ കൊച്ചി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പ്രോപ്പര്‍ട്ടി എക്‌സ്‌പോ 2017 വെള്ളിയാഴ്ച ആരംഭിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈ മാസം 6 വരെ നടക്കുന്ന എക്‌സ്‌പോ വെള്ളിയാഴ്ച രാവിലെ 11ന്

Business & Economy

ചക്കമഹോത്സവം ഓഗസ്റ്റ് 9 മുതല്‍

തിരുവനന്തപുരം: ചക്കയുടെ ഉല്‍പ്പാദനവും മൂല്യവര്‍ധനവും വിപണനവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പ്പശാലയും ചക്ക മഹോത്സവവും അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഓഗസ്റ്റ് ഒമ്പതിന് ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശില്‍പ്പശാലയുടെ ഉദ്ഘാടനം

Business & Economy

ബോഷിന്റെ അക്വാടാക് ശ്രേണി വിപണിയില്‍

കൊച്ചി : പവര്‍ ടൂള്‍സ് നിര്‍മാണ വിതരണക്കാരായ ബോഷ് പവര്‍ ടൂള്‍സ്, ഏത് ശുചീകരണാവശ്യങ്ങള്‍ക്കും വിവിധ മര്‍ദ്ദങ്ങളില്‍ വെള്ളം പമ്പു ചെയ്യാന്‍ ശേഷിയുള്ള അക്വാടാക് ശ്രേണി വിപണിയിലെത്തിച്ചു. യൂണിവേഴ്‌സല്‍ അക്വാടാക് 120, 125, 130, 135 അഡ്വാന്‍സ്ഡ് അക്വാടാക് 150, 160

More

ഡെല്‍ഹിയില്‍ സ്ത്രീ പുരുഷാനുപാതം മെച്ചപ്പെട്ടു

രാജ്യ തലസ്ഥാനമായ ഡെല്‍ഹിയിലെ സ്ത്രീ പുരുഷാനുപാതം 902 ആയി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. 2016ലെ ജനന- മരണ രജിസ്‌ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കിക്കൊണ്ട് ബുധനാഴ്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 5000ല്‍ അധികം ജനനങ്ങളാണ് 2016ല്‍ ഡെല്‍ഹിയില്‍ ഉണ്ടായിട്ടുള്ളത്.

More

പുറംവേദന കുറയ്ക്കാന്‍ സ്മാര്‍ട്ട് അടിവസ്ത്രം

പുറം വേദനയും പേശികളുടെ ക്ലേശവും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സ്മാര്‍ട്ട് അടിവസ്ത്രം വികസിപ്പിച്ചെടുത്തിരിക്കുകയാണ് അമേരിക്കയിലെ നാഷ്‌വില്ലെയിലുള്ള വാന്‍ഡെര്‍ബില്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. നിന്നുകൊണ്ടോ കുനിഞ്ഞുകൊണ്ടോ ഏറെ നേരം ജോലി ചെയ്യുന്നവര്‍ത്ത് ഇത് ഏറെ ഗുണകരമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

Tech

വേഗം കുറഞ്ഞ വെബ്‌ലിങ്കുകള്‍ കുറയ്ക്കും

ഫേസ്ബുക്കിലെ വെബ്‌ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ലോഡ് ചെയ്യാന്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നുവെന്ന പരാതിക്ക് പരിഹാരമാകുന്നു. ലോഡ് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്നുള്ള ലിങ്കുകള്‍ ന്യൂസ്ഫീഡില്‍ കുറയ്ക്കാനും വേഗത്തില്‍ ലോഡ് ചെയ്യാനുള്ള വെബ്‌ലിങ്കുകള്‍ കൂടുതലായി നല്‍കാനും ശ്രമിക്കുകയാണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി,

Tech

സോണിയുടെ എച്ച്ടി-ആര്‍ടി-40 ഹോം തിയറ്റര്‍

സോണി തങ്ങളുടെ പുതിയ ഹോം തിയറ്റര്‍ സംവിധാനം എച്ച്ടി-ആര്‍ടി-40 അവതരിപ്പിച്ചു. സറൗണ്ട് സൗണ്ട് സിസ്റ്റത്തോടെ എത്തുന്ന ഈ ഹോം തിയറ്ററിന്റെ വില 22,990 രൂപയാണ്. സ്മാര്‍ട്ട് ഫോണിലൂടെ തെരഞ്ഞെടുക്കുന്ന സംഗീതം കേള്‍ക്കാനും ഇതിലൂടെ സാധിക്കും. സൗണ്ട് സെറ്റിംഗ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നതിനും ഇതില്‍

Business & Economy

സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപങ്ങള്‍ 11 ബില്യണ്‍ ഡോളറിലെത്തി

ന്യഡെല്‍ഹി: സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപങ്ങള്‍ 2017ന്റെ ആദ്യപകുതിയില്‍ 11.2 ബില്യണ്‍ യുഎസ് ഡോളറെന്ന റെക്കോര്‍ഡിലെത്തി. മുന്‍വര്‍ഷത്തെ സമാന കാലയളവിലേക്കാള്‍ 41 ശതമാനം ഉയര്‍ച്ചയാണിതെന്ന് ഇവൈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017ന്റെ ആദ്യത്തെ ആറ് മാസങ്ങളില്‍ നടന്ന നിക്ഷേപങ്ങള്‍ എക്കാലത്തെയും ഏറ്റവും

Top Stories

ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നാകും: സിസ്‌കോ ചെയര്‍മാന്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വിവിധ രാഷ്ട്രങ്ങളുമായുള്ള പങ്കാളിത്തത്തിന്റെയും കരുത്തില്‍ ഇന്ത്യ അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് സിസ്‌കോ ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്‌സ്. ലോക സമ്പദ്ഘടനയ്ക്ക് ഇന്ത്യ ഒരു മാതൃകയായി മാറുമെന്നും പുതുതായി രൂപീകരിച്ച

Auto

ജര്‍മ്മനിയില്‍ കാര്‍ നിര്‍മ്മാതാക്കള്‍ അമ്പത് ലക്ഷം ഡീസല്‍ കാറുകളുടെ അറ്റകുറ്റങ്ങള്‍ തീര്‍ക്കും

ബെര്‍ലിന്‍ : രൂക്ഷമായ മലിനീകരണം സൃഷ്ടിക്കുന്ന അഞ്ച് മില്യണ്‍ ഡീസല്‍ കാറുകളുടെ അറ്റകുറ്റങ്ങള്‍ തീര്‍ക്കാന്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത് ബഹിര്‍ഗമനം മൂലമുണ്ടാകുന്ന മലിനീകരണ തോത് കുറയ്ക്കാനാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ആലോചിക്കുന്നത്. ഇതുവഴി ഈ വാഹനങ്ങള്‍

FK Special Slider

 സങ്കല്‍പ്പപര്‍വ്വവും സാക്ഷാല്‍ക്കാരപര്‍വ്വവും

ആകാശവാണി വഴിയുള്ള പ്രധാനമന്ത്രിയുടെ പ്രതിമാസ പ്രസംഗപരിപാടിയില്‍ ഈ ഓഗസ്റ്റ് പതിനഞ്ച് സങ്കല്‍പ്പപര്‍വ്വമായി ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. രാഷ്ട്രത്തിനുവേണ്ടി എന്തെങ്കിലും ക്രിയാത്മകപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ അദ്ദേഹമാവശ്യപ്പെടുന്നു. അതിനൊരു സമയപരിധിയും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്-2017 ഓഗസ്റ്റ് മുതല്‍ 2022 ഓഗസ്റ്റ് വരെ-അഞ്ചുവര്‍ഷം. വിപ്ലവങ്ങളുടെ മാസമെന്നാണ് അദ്ദേഹം ഓഗസ്റ്റ് മാസത്തെ

Arabia Slider

സീറ്റ്‌ബെല്‍റ്റ് ഇടാത്ത പിന്‍സീറ്റ് യാത്രക്കാരും ഇനി സ്മാര്‍ട്ട് ക്യാമറയില്‍ കുടുങ്ങും

ഷാര്‍ജ: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കുടുക്കാന്‍ സ്മാര്‍ട്ട് ക്യാമറ പുറത്തിറക്കിയിരിക്കുകയാണ് ഷാര്‍ജ. ഓവര്‍സ്പീഡില്‍ വാഹനം ഓടിക്കുന്നവരെ മാത്രമല്ല വാഹനം ഓടിക്കുന്നതിനിടെ മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നവരേയും സീറ്റ് ബെല്‍റ്റ് ഇടാതെ പിന്‍സീറ്റില്‍ ഇരിക്കുന്നവരേയും മുന്നില്‍ പോകുന്ന വാഹനത്തിന്റെ തൊട്ടുപിന്നിലായി വാഹനം ഓടിക്കുന്നവരേയും സ്മാര്‍ട്ട്