കടുവകളുടെ എണ്ണം 2226

കടുവകളുടെ എണ്ണം 2226

കടുവാ സംരക്ഷണ മേഖലയിലും പുറത്തുമായി ഇന്ത്യയിലാകെയുള്ള കടുവകളുടെ എണ്ണം 2226 ആണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി. ലോകത്തില്‍ തന്നെ ഒരു ജീവി വര്‍ഗത്തിനായി നടത്തിയ സംരക്ഷണ പരിപാടികളില്‍ ഏറ്റവും വിജയകരമായ ഒന്നായി ഇന്ത്യയുടെ കടുവാ സംരക്ഷണ യജ്ഞം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: More