Archive

Back to homepage
Auto

ഫെറാരി ജിടിസി4ലൂസ്സോ, ജിടിസി4ലൂസ്സോ ടി ഇന്ത്യയില്‍

ന്യൂ ഡെല്‍ഹി : ഫെറാരി ഇന്ത്യയില്‍ ജിടിസി4ലൂസ്സോ, ജിടിസി4ലൂസ്സോ ടി മോഡലുകള്‍ അവതരിപ്പിച്ചു. വി12 എന്‍ജിന്‍ വഹിക്കുന്ന ജിടിസി4ലൂസ്സോ മോഡലിന് 5.20 കോടി രൂപയാണ് എക്‌സ് ഷോറൂം വില. വി8 എന്‍ജിനുമായി വരുന്ന ഫെറാരി ജിടിസി4ലൂസ്സോ ടി വേരിയന്റിന് 4.20 കോടി

Slider Top Stories

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഐപിഒ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍നിര്‍മാണ ശാലയായ കൊച്ചി കപ്പല്‍ശാലയുടെ പ്രഥമ ഓഹരി വില്‍പന(ഐപിഒ) രണ്ടാം ദിവസത്തില്‍ മുഴുവന്‍ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ത്തിയാക്കി. രാവിലെ 10.30 ഓടെ 3,34,42,880 ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. പത്ത് രൂപ മുഖ വിലയുള്ള 3,39,84,000 ഓഹരികളാണ്

Slider Top Stories

കിഷന്‍ ഗംഗ പദ്ധതിയുമായി ഇന്ത്യക്ക് മുന്നോട്ട് പോകാമെന്ന് ലോകബാങ്ക്

വാഷിംഗ്ടണ്‍: ജമ്മുകാശ്മീരില്‍ സിന്ധു നദിയുടെ പോഷക നദികളില്‍ നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതികളുമായി ചില നിയന്ത്രണങ്ങളോടെ ഇന്ത്യയ്ക്ക് മുന്നോട്ട് പോകാമെന്ന് ലോകബാങ്ക് തീരുമാനം. പാക്കിസ്ഥാന്റെ എതിര്‍പ്പിനെ മറികടന്നാണ് ഇന്ത്യയ്ക്ക് ഝലം, ഛിനാബ് നദികളില്‍ നടപ്പാക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സിന്ധു നദീജല വിനിയോഗ കരാറനുസരിച്ച്

Slider Top Stories

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ശതമാനം കുറച്ചു

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി (എംപിസി) അടിസ്ഥാന പലിശ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. ഹ്രസ്വകാല പലിശ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6 ശതമാനമാക്കി. റിവേഴ്‌സ് റിപ്പോ നിരക്ക് ആറില്‍ നിന്ന്

Slider Top Stories

സംസ്ഥാനത്ത് സൈനിക ക്ഷേമ വകുപ്പ് രൂപീകരിക്കും

തിരുവനന്തപുരം: പൊതുഭരണവകുപ്പിന്റെ കീഴില്‍ സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സൈനികക്ഷേമം എന്ന പുതിയ വകുപ്പ് രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനുവേണ്ടി റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിന് ഗവര്‍ണറോട്

More

ഡോ. മുഹമ്മദ് മജീദിന് ഈ വര്‍ഷത്തെ  പ്രമുഖ വ്യവസായിക്കുള്ള പുരസ്‌കാരം

കൊച്ചി : സമി സബിന്‍സ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ് മജീദിന് ധനം പബ്ലിക്കേഷന്‍സിന്റെ ഈ വര്‍ഷത്തെ പ്രമുഖ എന്‍ ആര്‍ഐ വ്യവസായിക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. ആയുര്‍വേദ വ്യവസായത്തില്‍ നേടിയ ബൃഹത്തായ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം. ആയുര്‍വേദം പ്രോത്സാഹിപ്പിക്കാന്‍

Tech

മൊബീല്‍ ആപ്പില്‍ ചാറ്റ് സൗകര്യവുമായി പേടിഎം

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ്‌സ് കമ്പനിയായ പേടിഎം തങ്ങളുടെ മൊബീല്‍ ആപ്ലിക്കേഷനില്‍ ചാറ്റ് സൗകര്യം ആരംഭിക്കുന്നു. ഈ മാസം തന്നെ പുതിയ സൗകര്യം നിലവില്‍ വരുമെന്നാണ് കരുതുന്നത്. ഒരു പേമെന്റ് പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നിന്ന് പേടിഎം പേമെന്റ്‌സ് ബാങ്കിലൂടെ ബാങ്കിംഗ് രംഗത്തേക്കും

Business & Economy

എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കും ഹിന്ദുസ്ഥാന്‍ പെട്രോളിയവും കൈകോര്‍ക്കുന്നു

കൊച്ചി: രാജ്യത്തെ ആദ്യ പേമെന്റ്‌സ് ബാങ്കായ എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് ഡിജിറ്റല്‍ പേമെന്റ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായി കൈകോര്‍ക്കുന്നു. ഇനി മുതല്‍ എച്ച്പിയുടെ 14,000 പെട്രോള്‍ ബങ്കുകള്‍ എയര്‍ടെല്‍ പേമെന്റസ് ബാങ്കിന്റെ ബാങ്കിംഗ് പോയിന്റുകളായി പ്രവര്‍ത്തിക്കും. പുതിയ എക്കൗണ്ട്

Auto

ന്യൂ-ജെന്‍ ബിഎംഡബ്ല്യു ഇസഡ്4 ന്റെ ടീസര്‍ പുറത്ത് ; പെബ്ള്‍ ബീച്ചില്‍ അനാവരണം ചെയ്യും

മ്യൂണിക്ക് : അടുത്ത തലമുറ ഇസഡ്4 കണ്‍വര്‍ട്ടിബിള്‍ അനാവരണം ചെയ്യാന്‍ ബിഎംഡബ്ല്യു സകലമാന ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഈ മാസം 17 ന് കാലിഫോര്‍ണിയയിലെ പെബ്ള്‍ ബീച്ച് കോണ്‍കോഴ്‌സ് ഡി എലഗന്‍സ് പരിപാടിയിലാണ് മാലോകര്‍ക്ക് മുന്നില്‍ ഈ കാര്‍ അനാവരണം ചെയ്യുന്നത്. കാറിന്റെ

Arabia

വിമാനത്തിനുള്ളില്‍ പുത്തന്‍ ലോഞ്ച് ഒരുക്കി എമിറേറ്റ്‌സ്

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എമിറേറ്റ്‌സിന്റെ പ്രീമിയം യാത്രക്കാര്‍ക്കായി വിമാനത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്ന ലോഞ്ച് നവീകരിച്ചു. എമിറേറ്റ്‌സിന്റെ എ 380 സര്‍വീസിന്റെ ഒന്‍പതാം വാര്‍ഷികത്തിനെ അടയാളപ്പെടുത്തിക്കൊണ്ട് കൊലാലംപൂരിലേക്കുള്ള വിമാനത്തില്‍ നവീകരിച്ച എയര്‍പ്ലെയ്ന്‍ ബാറിന്റെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. 2008 ഓഗസ്റ്റ് ഒന്നിനാണ്

Arabia

ഡമാക്കിന്റെ അകോയ ഓക്‌സിജന്‍ നിര്‍മിക്കാനുള്ള കരാര്‍ അറബ്‌ടെക്കിന്

ദുബായ്: അകോയ ഓക്‌സിജന്‍ നിര്‍മിക്കാനുള്ള 628 മില്യണ്‍ ദിര്‍ഹത്തിന്റെ കരാര്‍ അറബ്‌ടെക് കണ്‍സ്ട്രക്ഷന് നല്‍കിയതായി ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിര്‍മാതാക്കളായ ഡമാക് പ്രോപ്പര്‍ട്ടി അറിയിച്ചു. 1,296 വില്ലകളും 55 സ്‌ക്വയര്‍ ഫീറ്റില്‍ ഹരിത നിര്‍മാണങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇയിലെ ഏറ്റവും

Arabia Slider

സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ഇറാഖ്

ബാഗ്ദാദ്: സൗദി അറേബ്യയുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി ഇറാഖ് ഗവണ്‍മെന്റ്. സൗദിയുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാന്‍ ഇറാഖ് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടു. വാണിജ്യം, വ്യവസായം, മിനറല്‍സ്, കാര്‍ഷികം എന്നിവയുടെ ചുമതലയുള്ള മന്ത്രിമാരെയും കമ്മിറ്റില്‍ ഉള്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി സൗദിയിലെ

Auto

സിറ്റിയല്ല, ഇപ്പോള്‍ ഇന്ത്യയിലെ ഹോണ്ടയുടെ ബെസ്റ്റ്‌സെല്ലര്‍ ഡബ്ല്യുആര്‍-വി

ന്യൂ ഡെല്‍ഹി : ഹോണ്ട സിറ്റിയെ മറികടന്ന് ജാപ്പനീസ് കമ്പനിയുടെ ഇന്ത്യയിലെ ബെസ്റ്റ്‌സെല്ലറായി ഹോണ്ട ഡബ്ല്യുആര്‍-വി മാറി. ഈ ക്രോസ്ഓവറിന്റെ കരുത്തില്‍ ഹോണ്ട കാര്‍സ് ഇന്ത്യാ കഴിഞ്ഞ മാസം 2016 ജൂലൈ മാസത്തേക്കാള്‍ 22 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്. 2016

Auto

2022 ഓടെ ലാഭം ഇരട്ടിയാക്കണം ; ഫെറാരി ‘യൂട്ടിലിറ്റി വാഹനം’ അവതരിപ്പിക്കും

മിലാന്‍ : വിശാലമായ കാബിനോടെ 4-സീറ്റ് ‘യൂട്ടിലിറ്റി വാഹനം’ പുറത്തിറക്കുന്ന കാര്യം ഫെറാരി എന്‍വി സജീവമായി പരിഗണിക്കുന്നു. പരമ്പരാഗതമായി നിര്‍മ്മിക്കുന്ന സൂപ്പര്‍കാറുകള്‍ക്ക് പകരം പുതിയ തന്ത്രം പയറ്റാനാണ് കമ്പനിയുടെ ശ്രമം. 2022 ഓടെ ലാഭം ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ് ഫെറാരി എന്‍വിയുടെ ലക്ഷ്യം.

Auto

ഫെയിം പദ്ധതി : അറുപത് ശതമാനത്തിലധികം സബ്‌സിഡി നല്‍കിയത് ഹൈബ്രിഡ് നാലുചക്രങ്ങള്‍ക്ക്

ന്യൂ ഡെല്‍ഹി : ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫെയിം ഇന്ത്യാ പദ്ധതി പ്രകാരം ഈ വര്‍ഷം ജൂണ്‍ വരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 196.77 കോടി രൂപയുടെ സബ്‌സിഡി. ഇതില്‍ അറുപത് ശതമാനത്തിലധികം സബ്‌സിഡി അനുവദിച്ചത് മൈല്‍ഡ് ഹൈബ്രിഡ് നാലുചക്ര