ആഗോള താപനില ഉയരുന്നു

ആഗോള താപനില ഉയരുന്നു

2100ഓടെ ആഗോള താപനിലയില്‍ 2 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ വര്‍ധന ഉണ്ടാകുമെന്ന് വ്യത്യസ്ത പഠനങ്ങളുടെ ഫലം വ്യക്തമാക്കുന്നു. തീര്‍ത്തും വ്യത്യസ്തമായ രീതികളിലൂടെ നടത്തിയ രണ്ടു പഠനങ്ങളാണ് താപനിലയിലെ വര്‍ധനയില്‍ ഒരുപോലെ എത്തിച്ചേര്‍ന്നത്. ജേണല്‍ നാച്ച്വര്‍ ക്ലൈമറ്റ് ചെയ്ഞ്ചിലാണ് പഠന ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Comments

comments

Categories: More