മദ്യപാനം സ്‌കിന്‍ കാന്‍സറിന് ഇടയാക്കും

മദ്യപാനം സ്‌കിന്‍ കാന്‍സറിന് ഇടയാക്കും

ദിനംപ്രതി എന്നോണം വലിയ അളവില്‍ മദ്യപാനം നടത്തുന്നവര്‍ക്ക് തൊലിയിലെ അര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ഡെമറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. മെലൊനോമ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത സ്‌കിന്‍ കാന്‍സറുകളെയാണ് മദ്യപാനം വര്‍ധിപ്പിക്കുക. വിവിധ അര്‍ബുദ രോഗികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്.

Comments

comments

Categories: World