Archive

Back to homepage
Business & Economy

ലാന്‍കോ ഓഫീസ് റെന്റല്‍ ബിസിനസ് വില്‍ക്കുന്നു

ബെംഗളൂരു : കടബാധ്യതയില്‍ ഉഴറുന്ന ലാന്‍കോ ഗ്രൂപ്പ് തങ്ങളുടെ കൊമേഴ്‌സ്യല്‍ ഓഫീസ് സ്‌പേസ് ബിസിനസ് വില്‍പ്പനയ്ക്ക് വെയ്ക്കുന്നു. ദക്ഷിണേന്ത്യയിലെ ബില്‍ഡറായ ദിവ്യശ്രീ ഡെവലപ്പേഴ്‌സുമായി ലാന്‍കോ നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 1,000 കോടി രൂപയാണ് ലാന്‍കോ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ് മണികൊണ്ടയിലെ ലാന്‍കോ

Slider Top Stories

മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നന്‍

ന്യൂഡെല്‍ഹി: ഹോങ്കോംഗിലെ വന്‍കിട ബിസിനസുകാരനായ ലി കാ ഷിംഗിനെ പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനെന്ന സ്ഥാനം റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി നേടി. ജിയോ തരംഗമാണ് മുകേഷിന്റെ നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. സൗജന്യ 4ജി ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപിച്ചതോടെ റിലയന്‍സ്

Slider Top Stories

നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജി വച്ചു

ന്യൂഡെല്‍ഹി: നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു. അമേരിക്കയില്‍ അധ്യാപകവൃത്തി പുനരാരംഭിക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് അരവിന്ദ് പനഗരിയ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ പദവിയിലുണ്ടാകുക. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍

Slider Top Stories

ആധാറും സ്വകാര്യതയും: സ്വകാര്യത മൗലികമായ അവകാശമാണെന്ന് കേരളം

ന്യൂഡെല്‍ഹി: ആധാറുമായി ബന്ധപ്പെട്ട് സ്വകാര്യതയുടെ ഭരണഘടനാ സാധുത സംബന്ധിച്ച് കേരളം സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു. വ്യക്തി സ്വാതന്ത്ര്യത്തിന് വിശാലമായ മാനങ്ങളുണ്ടെന്നും സ്വകാര്യത മൗലികമായ അവകാശമാണെന്നുമാണ് കേരളത്തിന്റെ വാദം. ആധാറുമായി ബന്ധപ്പെട്ട് സ്വകാര്യതയുടെ ഭരണഘടനാ സാധുത പരിശോധിക്കുന്ന ഒമ്പതംഗ ബെഞ്ചിന് മുന്‍പാകെയാണ്

Auto

ഒപെല്‍, വോക്‌സ്ഹാള്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാന്‍ പിഎസ്എ ഗ്രൂപ്പ് തീരുമാനിച്ചു

ഫ്രാങ്ക്ഫര്‍ട്ട് : ജനറല്‍ മോട്ടോഴ്‌സില്‍നിന്ന് ഒപെല്‍, വോക്‌സ്ഹാള്‍ ബ്രാന്‍ഡുകള്‍ പിഎസ്എ ഗ്രൂപ്പ് ഏറ്റെടുക്കും. 2.5 ബില്യണ്‍ ഡോളറിനാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ ഒപെല്‍, വോക്‌സ്ഹാള്‍ എന്നീ യൂറോപ്യന്‍ ബ്രാന്‍ഡുകള്‍ സ്വന്തമാക്കുന്നത്. ഏറ്റെടുക്കല്‍ പ്രക്രിയ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് പിഎസ്എ

Slider Top Stories

ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഏറ്റെടുക്കലിനെ തടഞ്ഞ് ഇന്ത്യ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയെ 1.3 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാനുള്ള ചൈനീസ് ഔഷധ നിര്‍മാണ-വിതരണ കമ്പനിയായ ഫോസണ്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ നീക്കത്തിന് ചുവപ്പ്‌കൊടിയുമായി ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ ചൈനീസ് ഏറ്റെടുക്കല്‍ പദ്ധതിയാണ് ഇതുവഴി റദ്ദാക്കപ്പെടുന്നതെന്നാണ് സംഭവവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

Slider Top Stories

ഫ്‌ളിപ്കാര്‍ട്ടില്‍ നേരിട്ട് നിക്ഷേപിക്കാനൊരുങ്ങി സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഫഌപ്കാര്‍ട്ടില്‍ നിക്ഷേപം നടത്താന്‍ സോഫ്റ്റ്ബാങ്ക് തയാറെടുക്കുന്നു. മാസയോഷി സണിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് വഴി ഫഌപ്കാര്‍ട്ടില്‍ നേരിട്ട് നിക്ഷേപം നടത്തുന്നതിന് കമ്പനിയുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്ന് സോഫ്റ്റ്ബാങ്ക് അറിയിച്ചു. സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന സ്‌നാപ്ഡീലിനെ ഫഌപ്കാര്‍ട്ടില്‍ ലയിപ്പിക്കാനുള്ള

Auto

വിപണി മൂല്യത്തില്‍ ബജാജ്, ഹീറോ കമ്പനികളെ കടത്തിവെട്ടി റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മാതാക്കള്‍

ന്യൂ ഡെല്‍ഹി : വിപണി മൂല്യത്തില്‍ ബജാജ് ഓട്ടോയെയും ഹീറോ മോട്ടോകോര്‍പ്പിനെയും റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോഴ്‌സ് പിന്തള്ളി. കഴിഞ്ഞ ദിവസം ഐഷര്‍ മോട്ടോഴ്‌സിന്റെ വിപണി മൂല്യം 81,776.67 കോടി രൂപയായാണ് വര്‍ധിച്ചത്. അതേസമയം ബജാജ് ഓട്ടോയുടെ വിപണി മൂല്യം

More

2022ല്‍ 100 ജിഗാവാട്ട് സോളാറെന്ന ലക്ഷ്യത്തിനായി കൂടുതല്‍ വേഗം വേണമെന്ന് പഠനം

ന്യൂഡെല്‍ഹി: 2022ഓടെ സോളാര്‍ ശേഷി 1,00,000 മെഗാവാട്ടാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം നേടാന്‍ ഇന്ത്യ ഓരോ വര്‍ഷവും 15,000 മെഗാവാട്ടിനു മുകളില്‍ സോളാര്‍ ശേഷി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെന്ന് പഠനം. 2016-17 സാമ്പത്തിക വര്‍ഷാവസാനത്തില്‍ രാജ്യത്തെ സ്ഥാപിത സോളാര്‍ ശേഷി ലക്ഷ്യമിട്ടതിനേക്കാലഞ് 17,000 മെഗാവാട്ട് കുറവായിരുന്നു.

Business & Economy

ധനക്കമ്മി ലക്ഷ്യത്തിന്റെ 80.8 ശതമാനത്തിലെത്തി

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്നു മാസങ്ങളില്‍ ഇന്ത്യയുടെ ധനക്കമ്മി 4.42 കോടി രൂപയിലെത്തി. 2017-18 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ലക്ഷ്യത്തിന്റെ 80.8 ശതമാനമാണിതെന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ് (സിജിഎ) പുറത്തുവിട്ട കണക്കനുസരിച്ച് ഏപ്രില്‍-ജൂണ്‍

More

സ്ഥാനം തെറ്റിയ വൃക്കയിലെ കല്ല് വിപിഎസ് ലേക്‌ഷോറില്‍  നീക്കം ചെയ്തു

കൊച്ചി: സ്ഥാനം തെറ്റി കിടന്ന വലത്തെ വൃക്കയില്‍ രൂപപ്പെട്ട വലിയ കല്ല് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കംചെയ്തു. ചെന്നൈ സ്വദേശിയായ 25കാരന്റെ നെഞ്ചിന്റെ ഇടത് വശത്ത് കിടന്നിരുന്ന വലത്തെ വൃക്കയില്‍ നിന്നാണ് 3.5 സെന്റീമീറ്റര്‍ വലിപ്പമുള്ള

Banking

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബി അക്കൗണ്ടുകള്‍ക്ക്  രണ്ടു തട്ടിലുള്ള പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പുതുക്കിയ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു. 2017 ജൂലൈ 31 മുതല്‍ പ്രാബല്യത്തിലുള്ള ഈ നിരക്കുകള്‍ പ്രകാരം ഒരു കോടി രൂപയ്ക്കു മുകളില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് പ്രതിവര്‍ഷം

Business & Economy

ഓണത്തിനായി സോണിയുടെ കണ്‍സ്യൂമര്‍ പ്രമോഷന്‍ ഓഫറുകള്‍

കൊച്ചി: സോണി ഇന്ത്യ ഓണം ഉത്സവ സീസണിലേക്കുള്ള വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് അനായാസ വായ്പാ ഓപ്ഷനുകള്‍ സഹിതം ആകര്‍ഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുത്ത സോണി ബ്രവിയോ ടിവികള്‍, ഹോം തീയറ്ററുകള്‍, ആല്‍ഫ പ്രൊഫഷണല്‍ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇമേജിംഗ്

More

കേരള ലളിതകലാ അക്കാഡമി ചിത്രശില്‍പ്പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: കേരള ലളിതകലാ അക്കാഡമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന ചിത്രശില്‍പ്പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരള ലളിതകലാ അക്കാഡമി ചെയര്‍മാന്‍ ടി എ സത്യപാലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാരത്തിനായി ചിത്രകല, ശില്‍പ്പകല എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം 243 എന്‍ട്രികളാണ് ജൂറിയുടെ പരിഗണനയ്ക്കായി

More

അറുപതാം വര്‍ഷത്തില്‍ അറുപത് പരിപാടികളുമായി കെഎംഎ

കൊച്ചി: അറുപതാം വാര്‍ഷികത്തില്‍ അറുപതു വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ). ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവേളയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് ചെയര്‍മാനും കേന്ദ്ര ക്യാബിനറ്റ് മുന്‍ സെക്രട്ടറിയുമായ കെഎം ചന്ദ്രശേഖര്‍ ഉദ്ഘാടനം